v muralidharan - Janam TV
Saturday, November 8 2025

v muralidharan

അഴിമതിയും ഖജനാവ് ചോർച്ചയും ഇല്ലാതായ പത്ത് വർഷം; അർഹരായവർക്ക് എല്ലാം ലഭ്യമായ സദ്ഭരണത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്: വി മുരളീധരൻ

തിരുവനന്തപുരം: അഴിമതിയും ഖജനാവ് ചോർച്ചയും ഇല്ലാതായ പത്ത് വർഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജാതിയും മതവും സമുദായവും നോക്കാതെ അർഹരായവർക്ക് എല്ലാം ലഭ്യമായ ...

വിശ്വാസ സമൂഹത്തിന് എന്നും പ്രചോദനമായിരുന്ന വ്യക്തിത്വം; പി.ജി. ശശികുമാരവർമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി വി മുരളീധരൻ

പത്തനംതിട്ട: പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി ജി ശശികുമാരവർമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...

ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടു; അടിസ്ഥാന സൗകര്യവികസനത്തിനടക്കം സഹായം നൽകുന്നുണ്ട്: കേന്ദ്രമന്ത്രി വി.മുരളീധരൻ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ഉഭയകക്ഷി - നയതന്ത്ര ബന്ധങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം ...

ഒമാൻ സുൽത്താന്റെ ഇന്ത്യാ സന്ദർശനം: രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ആചാരപരമായി സ്വീകരിക്കും

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ത്യയിലെത്തി. ഇത് ആദ്യമായാണ് ഒമാൻ സുൽത്താൻ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്തവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്ര ...

നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ കഴിവുള്ളവർക്ക് അവസരവുമുണ്ട് എന്ന സാഹചര്യത്തിലേക്ക് രാജ്യം മാറുന്നു; വി. മുരളീധരൻ

തിരുവനന്തപുരം: കഴിവുള്ളവർക്ക് അവസരവുമുണ്ട് എന്ന സാഹചര്യത്തിലേക്ക് രാജ്യം മാറുന്ന കാഴ്ചയാണ് നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ കാണുന്നതെന്ന് വിദേശകാര്യമന്ത്രി വി.മുരളീധരൻ. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു ...

‘കേന്ദ്ര വേട്ട എന്ന മുഖ്യമന്ത്രിയുടെ ക്യാപ്‌സ്യൂൾ ഇവിടെ വിലപ്പോവില്ല’; കേരളാ പോലീസിനെ പോലെ ഇരുട്ടറയില്‍ വെച്ചല്ല ചോദ്യം ചെയ്യല്‍; ഇഡി മര്‍ദ്ദിച്ചെന്ന ആരോപണം കള്ളം, എല്ലാം ക്യാമറയിലുണ്ട് ; വി മുരളീധരൻ

തിരുവനന്തപുരം: കരുവന്നൂർ വിഷയത്തിൽ പൊട്ടിത്തെറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കരുവന്നൂർ കേസിലെ ഇഡിയുടെ അന്വേഷണം കേന്ദ്ര വെട്ടയെന്ന സർക്കാരിന്റെ വാദം എട്ടായി മടക്കി പോക്കറ്റിൽ ...

വെട്ടിപ്പിനെതിരെ റെയ്ഡ് നടക്കുമ്പോൾ വേട്ടയാടൽ എന്ന് പറയരുത് : എസി മൊയ്തീനെതിരായ ഇഡി റെയിഡിൽ പ്രതികരിക്കേണ്ടത് സിപിഎം : വി. മുരളീധരൻ

ന്യൂഡൽഡി: സംസ്ഥന ധനമന്ത്രിയുടെ വാദങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കെ.എം ബാലഗോപാൽ ഉപയോഗിച്ചത് വിഘടനവാദികളുടെ ഭാഷയാണെന്നും നികുതി വിഹിതം നൽകുന്നത് കേന്ദ്ര ധനകാര്യ ...

വീണയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയോ : വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത ...

സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് പണം അനുവദിക്കാനാകില്ല: കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധൂർത്തിന് പണം അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനം സാമ്പത്തിക പ്രതിസസിയിലായതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. കേരളം ...

ഡോ.വന്ദനയുടെ കൊലപാതകം പോലീസിന്റെ കഴിവുകേട്: വി മുരളീധരൻ

കോട്ടയം: കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിൽ എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിൽ ആണുള്ളത്. അതുകൊണ്ടാണ് ഡോ.വന്ദന ...

ഭാരതീയ പൈതൃകത്തെ ആഴത്തിൽ മനസിലാക്കുകയും , അഭിമാനിക്കുകയും ചെയ്ത വ്യക്തി ; എൻ ഗോപാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

കൊച്ചി : അന്തരിച്ച പ്രഭാഷകൻ ഡോ. എൻ. ഗോപാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ .ഭാരതീയ പൈതൃകത്തെ ആഴത്തിൽ മനസിലാക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്ത വ്യക്തിയാണ് എൻ. ...

സുഡാൻ രക്ഷാദൗത്യം ഇനി ഓപ്പറേഷൻ കാവേരി; വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ചുമതല; ഏകോപനത്തിനായി മന്ത്രി ജിദ്ദയിലേക്ക്

 എറണാകുളം: യുദ്ധഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷദൗത്യത്തിന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകും.  'ഓപ്പറേഷൻ കാവേരി' എന്ന് നാമകരണം ചെയ്തിരിക്കുന്ന രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ മന്ത്രി  ...

ഇന്ത്യൻ എംബസി അധികൃതർക്ക് വേണ്ട നിർദേശങ്ങൾ കൈമാറി; സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു: വി.മുരളീധരൻ

തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംഘർഷത്തിൽ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത് ...

അനിൽ ആന്റണിയുടെ വാക്കുകൾ രാജ്യത്തെ യുവാക്കളുടെ ശബ്ദം: വി മുരളീധരൻ

അനിൽ ആന്റണിയുടെ ബിജെപിയുലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ. ബിജെപിയുടെ സ്ഥാപന ദിവസത്തിലാണ് മുൻ മുഖ്യമന്ത്രിയും രാജ്യരക്ഷമന്ത്രിയുമായ എ.കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി ബിജെപിയിൽ ...

നീതി വൈകിപ്പിക്കൽ, നീതി നിഷേധിക്കലാണ്; ലോകായുക്ത നിലപാട് നീതിദേവതയെ പരിഹസിക്കുന്നത്; രാഷ്‌ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ പിണറായി തുടരില്ല: വി.മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത സ്വീകരിച്ച നിലപാട് നീതിദേവതയെ പരിഹസിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതേ കേസിൽ അധികാരപരിധി സംബന്ധിച്ച പ്രശ്നം ...

ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകം ; ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാൻ സാമ്പത്തിക സഹായങ്ങൾ നിർത്താൻ ആഹ്വാനം ചെയ്ത് വി മുരളീധരൻ

ന്യൂഡൽഹി: ഭീകര സംഘടനകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായമാണെന്നും ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാൻ ഇത്തരം സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന ആവശ്യവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. യുഎൻ രക്ഷാസമിതിയിലാണ് ...

കർകശക്കാരനായ കമ്യൂണിസ്റ്റ്; എന്തിനേയും ചിരിയോടെ സമീപിച്ച നേതാവ്; കോടിയേരിയുടെ വേർപാടിൽ അനുശോചിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ...

രാഷ്‌ട്രീയം മാറ്റിവെച്ചാൽ ചർച്ചയാകാം; ഏത് സമയവും തന്റെ ഓഫീസിൽ റിയാസിന് എത്താമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റി നിർത്തിയാൽ ചർച്ചയാകാമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ചർച്ചകൾക്കായി ഏത് ...

സ്വന്തം പാർട്ടി ഓഫീസ് സംരക്ഷിക്കാൻ കഴിഞ്ഞില്ല; മുഖ്യമന്ത്രി എങ്ങനെ ജനങ്ങളെ സംരക്ഷിക്കും: വി.മുരളീധരൻ

എകെജി സെൻ്ററിലേയ്ക്ക് നാടൻ പടക്കമെറിഞ്ഞ സംഭവത്തിൽ സിപിഎമ്മിനേയും സർക്കാരിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. സെക്രട്ടറിയേറ്റിന്റെ വളരെ അടുത്ത് ഇത്തരത്തിലൊരു അക്രമം നടക്കുമ്പോൾ കേരളത്തിലെ പോലീസ് സംവിധാനം എന്തുചെയ്യുകയായിരുന്നു ...

മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി; ബാ​ഗ് മുഖ്യമന്ത്രി മറുന്നുവെച്ചു; ബാ​ഗ് ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വർണം പിടിച്ചയുടൻ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് മുരളീധരൻ പറഞ്ഞിരുന്നില്ല എന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ...

നിയമസഭയിൽ മാദ്ധ്യമ വിലക്കേർപ്പെടുത്തിയത് ഭരണപക്ഷഹുങ്ക്; തരാതരം കടക്ക് പുറത്ത് ആവർത്തിക്കുന്നത് ഇരട്ടത്താപ്പ്: വി.മുരളീധരൻ

തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി പ്രധാനമന്ത്രി മുതൽ സകലരേയും പഠിപ്പിക്കുന്നവരാണ് ഇടത് പക്ഷം. എന്നാൽ അവർ തരാതരം കടക്ക് ...

പിണറായി വിജയൻ സംശയ നിഴലിൽ തന്നെ; സാമാന്യ ബുദ്ധിവെച്ച് പരിശോധിച്ചാൽ തന്നെ സ്വർണ്ണത്തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകും: കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: സ്വർണ്ണക്കളളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംശയനിഴലിൽ തന്നെയാണെന്ന് വി.മുരളീധരൻ പറഞ്ഞു. ഒളിച്ചിരുന്നുകൊണ്ട് മുഖ്യമന്ത്രി തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ...

കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കാൻ പോലും കഴിയാത്ത സർക്കാർ; എന്നിട്ടും കെ-റെയിലിൽ വീടില്ലാതാകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം; എങ്ങനെ നടപ്പിലാക്കുമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിന് പോലും വീഴ്ച വരുത്തുന്ന സർക്കാർ എങ്ങനെ സിൽവർ ലൈൻ പദ്ധതിയിൽ കുടിയിറക്കപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി ...

ജീവിതം വഴിമുട്ടിയെന്ന് കരുതി , രക്ഷകനായത് കേന്ദ്രമന്ത്രി : ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ ഇസ്രായേലിലേയ്‌ക്ക്

തിരുവനന്തപുരം : ഇസ്രായേലിലേക്കുള്ള യാത്രയ്ക്കിടെ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾക്ക് രക്ഷകനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് ഒമിക്രോണ്‍ ...