കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കാൻ പോലും കഴിയാത്ത സർക്കാർ; എന്നിട്ടും കെ-റെയിലിൽ വീടില്ലാതാകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം; എങ്ങനെ നടപ്പിലാക്കുമെന്ന് വി. മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കാൻ പോലും കഴിയാത്ത സർക്കാർ; എന്നിട്ടും കെ-റെയിലിൽ വീടില്ലാതാകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം; എങ്ങനെ നടപ്പിലാക്കുമെന്ന് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 09:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കർഷകർക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുക്കുന്നതിന് പോലും വീഴ്ച വരുത്തുന്ന സർക്കാർ എങ്ങനെ സിൽവർ ലൈൻ പദ്ധതിയിൽ കുടിയിറക്കപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

നിരണത്ത് കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സർക്കാരിന്റെ കർഷകരെ അവഗണിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി കർഷക പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ആളുകളാണ് കേരളത്തിൽ ഭരിക്കുന്നത്. ഉത്തർപ്രദേശിലും ഡൽഹിയിലുമുള്ള കർഷകർക്ക് മാത്രമേ അവകാശമുള്ളൂ എന്നാണോ കമ്യൂണിസ്റ്റുകാരുടെ നിലപാടെന്ന് വി.മുരളീധരൻ ചോദിച്ചു. ഉത്തരേന്ത്യയിലെ കർഷകർക്ക് വേണ്ടിയെ വിഡി സതീശന്റെയും രാഹുൽ ഗാന്ധിയുടെയും പാർട്ടി സമരം ചെയ്യുകയുള്ളൂവെന്നും മുരളീധരൻ ചോദിച്ചു.

പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ 2019 വർഷത്തിൽ മാത്രം 128 കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. 2020 ആയപ്പോഴേക്കും അത് 375 ആയെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു. നിരണത്ത് കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ, കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്കൽ ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ ചിറയിൻകീഴ് കിഴുവിലം പഞ്ചായത്തിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

Tags: v muralidharanSILVER LINEk rail
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies