നിയമസഭയിൽ ഇനി ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടാകില്ല; മറുപക്ഷത്തിന്റെ ശബ്ദം ഉയരും; കഴക്കൂട്ടത്ത് വികസന മുരടിപ്പിനും അഴിമതിക്കുമേറ്റ പ്രഹരം; വി. മുരളീധരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭയിൽ ഇനി ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടാകില്ല; മറുപക്ഷത്തിന്റെ ശബ്ദം ഉയരും; കഴക്കൂട്ടത്ത് വികസന മുരടിപ്പിനും അഴിമതിക്കുമേറ്റ പ്രഹരം; വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 03:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ കേരള നിയമസഭയിലെ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചന നൽകി നിയുക്ത ബിജെപി എംഎഎൽ വി. മുരളീധരൻ. കേരളത്തിലെ ‘ബൈ-പോളാർ’ രാഷ്‌ട്രീയത്തിന് മാറ്റം വന്നുവെന്നും സഭയിൽ ഇനി ജനപക്ഷത്തുനിന്നുള്ള ശക്തമായ മറുശബ്ദം ഉയരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴക്കൂട്ടത്ത് എൻഡിഎയ്‌ക്ക് അനുകൂലമായി മാറിയ പ്രധാന ഘടകങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ:- സംസ്ഥാനത്തുടനീളം നിലനിന്ന ശക്തമായ ഭരണവിരുദ്ധ വികാരം കഴക്കൂട്ടത്തും പ്രതിഫലിച്ചു. പത്ത് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആൾ കുടിവെള്ള പ്രശ്നം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. തലസ്ഥാനത്തിന്റെ വികസന കേന്ദ്രമായ ടെക്നോപാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടത്ത് പ്രതീക്ഷിച്ച രീതിയിലുള്ള ഒരു മുന്നേറ്റവും ഉണ്ടായില്ല എന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.

മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായി. ഇത് എൻഡിഎയ്‌ക്ക് അനുകൂലമായ വോട്ടുകളായി മാറിയെന്നും അദ്ദേഹം വിലയിരുത്തി. ദേശീയതലത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിൽക്കുന്ന സാഹചര്യത്തിൽ, കേരള നിയമസഭയിൽ പലപ്പോഴും ഏകകണ്ഠമായ തീരുമാനങ്ങളാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇനി മുതൽ അതിൽ മാറ്റം വരും. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന് പകരം മറുപക്ഷത്തിന്റെ വാദമുഖങ്ങളും ശബ്ദവും നിയമസഭയിൽ താൻ ഉയർത്തുമെന്ന് വി. മുരളീധരൻ ഉറപ്പുനൽകി. കേരളത്തിന്റെ വികസന കാര്യത്തിൽ ബിജെപി അടിസ്ഥാനപരമായ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും, നിയമസഭയ്‌ക്കകത്ത് ആ വികസന രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: v muralidharanAssambly Election 2026
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies