vadakara - Janam TV

vadakara

വടകരയ്‌ക്ക് ഇനി കേ​ര​ളീ​യ മുഖം; അമൃത് ഭാരത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിൽ

വ​ട​ക​ര: റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമിട്ട് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ അമൃത് ഭാരത് പദ്ധതി സംസ്ഥാനത്ത് ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണ്. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ...

ജീവനെടുത്തത് വിഷവാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജനറേറ്റർ പ്രവർത്തിപ്പിച്ചതിൽ ഈ പിഴവ് സംഭവിച്ചു..

കോഴിക്കോട്: കാരവാനിൽ രണ്ട് പേർ മരിച്ചത് വിഷവാതകം ശ്വസിച്ചുതന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാഹനത്തിലെ ജനറേറ്ററിൽ നിന്നുവന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ...

സർക്കാരിന്റെയും ആരോ​ഗ്യവകുപ്പിന്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയോട് സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം

കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം. സർക്കാരിൻ്റെയും ആരോ​ഗ്യവകുപ്പിൻ്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങിയെന്നും ...

1965ൽ പൊന്നുംവില കൊടുത്ത് അച്ഛൻ വാങ്ങിയതാണ്; ഇത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല; ശ്രീധരന്റെ ഹോട്ടൽ കൈലാസും വഖ്ഫിന് വേണം

കോഴിക്കോട്: അവസാനിക്കാതെ വഖ്ഫ് പിടിച്ച് പറി. കോഴിക്കോട് വടകര സ്വദേശി ശ്രീധരന്റെ ജീവിതമാർ​ഗത്തിൻ മേലാണ് വഖ്ഫിന്റെ കഴുകൻ കണ്ണ് പതിഞ്ഞിരിക്കുന്നത്. വടകര ​ഗവൺമെന്റ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ...

ക്ഷേത്രഭൂമിയിൽ തന്നെ ടോയ്‌ലെറ്റ്‌ പണിയണമെന്ന് പിടിവാശി; പഞ്ചായത്തിന്റെ കയ്യേറ്റത്തിനെതിരെ ഭക്തരുടെ പ്രതിഷേധം

കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിൻറെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിൻറെ ഗൂഢനീക്കം. RMPയുടെ പിന്തുണയോടെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഭക്തജന പ്രതിഷേധം ഇരമ്പുകയാണ്. ...

നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കി; അക്യുപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

കോഴിക്കോട്: നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അക്യുപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള ...

യുഡിഎഫ് അനുകൂല ട്രെൻഡ്, നരേന്ദ്രമോദിയും പിന്നിലായില്ലേ; ഇടതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല: കെ.കെ ശൈലജ

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല തരം​ഗമെന്ന് വടകരയിൽ തോൽവി ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്ങനെ ആയിരിക്കും. ബിജെപിക്ക് ബദലായി കേരളത്തിലെ ...

ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞാൽ എതിർക്കുന്ന ആളാണ് ഞാൻ; എന്നെ ബോംബമ്മ എന്ന് വിളിക്കണമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞതായി കൊടുത്തു: കെ.കെ ഷൈലജ

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി മതം പറഞ്ഞും വർ​ഗീയത പ്രചരിപ്പിച്ചും ഇടത്-വലത് മുന്നണികൾ വോട്ട് തേടിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. മുസ്ലീം വോട്ടുകൾ സ്വന്തം പെട്ടിയിലാക്കാൻ കെ.കെ ...

വിവാദ പ്രസംഗത്തിൽ RMP നേതാവ് കെ എസ് ഹരിഹരനെതിരെ കേസ് എടുത്ത് വടകര പൊലീസ്

വടകര: പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയെ വിമർശിച്ച് വിവാദ പ്രസംഗം നടത്തിയ ആർ.എം.പി നേതാവിന്റെ പേരിൽ കേസെടുത്ത് പോലീസ്. മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ ...

സിപിഎം പ്രകടനം വഴി മുടക്കി; ഫേസ്ബുക്ക് ലൈവ് ഇട്ട യുവാവിനെ മർദ്ദിച്ചത് പ്രവർത്തകർ‌; അക്രമം പൊലീസ് നോക്കി നിൽക്കെ

കോഴിക്കോട്: സിപിഎം പ്രകടനത്തെ വിമർശിച്ച വഴിയാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് വടകരയിലാണ് സംഭവം. മർദ്ദനമേറ്റ യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ...

ജനംടിവി സംഘത്തിനെതിരായ സിപിഎം ആക്രമണം; “വ്യത്യസ്ത അഭിപ്രായമുള്ളവരുടെ നാവടക്കാൻ കായികമായി ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതി”; അപലപിച്ച് കെ.കെ രമ

കോഴിക്കോട്: വടകരയിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ ജനംടിവിയുടെ പ്രോഗ്രാം മേധാവി അനിൽ നമ്പ്യാരെ കായികമായി ആക്രമിക്കാൻ നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വടകര എംഎൽഎ കെ.കെ ...

സുരേഷ് ഗോപി കൊടുങ്കാറ്റ് പോലെ, ആർക്കും തടയാനാകില്ല; തൃശൂരിൽ ഇത്തവണ താമര വിരിയും; പദ്മജ വേണുഗോപാൽ

കോഴിക്കോട്: തൃശൂരിൽ ഇത്തവണയും താമര വിരിയുമെന്ന് പദ്മജ വേണുഗോപാൽ. സുരേഷ് ഗോപി ഒരു കൊടുങ്കാറ്റ് പോലെയാണ്. ആർക്കും അത് തടയാൻ സാധിക്കില്ലെന്നും പദ്മജ പറഞ്ഞു. തന്റെ പിതാവിന്റെ ...

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫീസിന് മുന്നിലാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആരെങ്കിലും മനപൂർവ്വം കത്തിച്ചതാണോയെന്ന കാര്യം ...

വടകരയിലെ ദൃശ്യം മോഡൽ കൊലപാതകം; കടമുറിക്കുള്ളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേത്?

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിയ്ക്കുള്ളിൽ നിന്ന് കിട്ടിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മുറിയ്ക്കുള്ളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള ...

ദൃശ്യം മോഡൽ കൊലപാതകം?; ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തി. ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ വേസ്റ്റുകൾക്കിടയിൽ നിന്ന് ...

വടകരയിൽ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കോഴിക്കോട്: ബോട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആഭിമന്യു(17) ...

ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 12 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: വളയം പൂവ്വംവയൽ എൽപി സ്‌കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിൽ ഭക്ഷ്യമേള നടത്തിയിരുന്നു. ഇവിടെ നിന്ന് ...

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

കോഴിക്കോട്: സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസിയതിനെ ചൊല്ലി നടുറോഡിൽ സംഘർഷം. കോഴിക്കോട് വടകരയിലാണ് സംഭവം. പിക്കപ്പ് വാനിന്റെ ഡ്രൈവർ ബസ് ജീവനക്കാരെ ചോദ്യം ചെയ്തത് വാക്കേറ്റമാകുകയും ...

മാഹിയിൽ നിന്ന് മദ്യം കടത്തൽ; 30 കുപ്പി വിദേശ മദ്യവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: വടകരയിൽ നിന്നും 30 കുപ്പി വിദേശ മദ്യവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. മാഹിയിൽ നിന്നുമാണ് മ​ദ്യം കടത്താൻ ശ്രമിച്ചത്. ബം​ഗാൾ സ്വദേശി ഖബേന്ദ്രനാഥ് ദാസ്നാഥാ (38)ണ് ...

വടകര രാജൻ കൊലപാതകം; പ്രതി ഷഫീഖ് അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. മോഷണം തടഞ്ഞതിനെ തുടർന്നാണ് വ്യാപാരി രാജനെ കൊലപ്പെടുത്തിയതെന്ന് ഷഫീഖ് പോലീസിന് ...

വടകര കസ്റ്റഡി മരണം; സജീവൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ; നടപടി നേരിട്ട പോലീസുകാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം-custody death

കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിയിലെടുത്ത സജീവൻ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ വീണ്ടും നിർദേശം.സസ്‌പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്‌ഐ ...

വടകരയിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി എട്ട് വയസ്സുകാരൻ: മൂന്ന് മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു

കോഴിക്കോട്: വടകരയിൽ എട്ടുവയസ്സുകാരൻ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി. കളിക്കുന്നതിനിടെയാണ് കുട്ടി കരിങ്കല്ലുകൾക്കിടയിൽ വീണത്. മൂന്ന് മണിക്കൂറിലധികം നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തു. മുട്ടുങ്ങൽ കക്കാട് സ്വദേശിയായ ഷിയാസാണ് ...

ഒമിക്രോണിനിടെ ആശങ്കയുയർത്തി ചെള്ളുപനി ; കോഴിക്കോട് ഒരാൾക്ക് രോഗം

കോഴിക്കോട് : ഒമിക്രോണിനിടെ ആശങ്ക ഇരട്ടിയാക്കി കോഴിക്കോട് ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 50 കാരനാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. ചെള്ളുപനിയുടെ ലക്ഷണങ്ങളുമായി നാല് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ...

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദം; മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനയിൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തു

കോഴിക്കോട് : പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പിരിച്ചുവിട്ട വടകര റസ്റ്റ് ഹൗസ് ജീവനക്കാരെ വീണ്ടും തിരിച്ചെടുത്ത് അധികൃതർ. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടി. ...

Page 1 of 2 1 2