വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ
വടകര: കോഴിക്കോട് നാദാപുരം റോഡിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം റോഡ് ബൈത്തുൽ ജദീദിൽ, സയിദ് അഹമ്മദ് മുജാഹിർ ...
വടകര: കോഴിക്കോട് നാദാപുരം റോഡിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം റോഡ് ബൈത്തുൽ ജദീദിൽ, സയിദ് അഹമ്മദ് മുജാഹിർ ...
വടകര: തരിശുഭൂമികൾ നോക്കി നെടുവീർപ്പിടുന്ന മലയാളികൾക്ക് ബിഹാറിൽ നിന്നെത്തിയ ഒരു 'അതിഥി' വലിയൊരു പാഠം നൽകുകയാണ്. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഈ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് 45-കാരനായ ...
വടകര: ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കെണിയില്‍പ്പെട്ട് യുവാവിനെ കാണാതായതായി പരാതി. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണു പ്രകാശിനെ (25) ആണ് കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ കാണാതായത്. ...
കോഴിക്കോട്: വടകരയിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അബദ്ധത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത എൽഡിഎഫ് അംഗം രജനിയുടെ വീടിന് നേരെ ആക്രമണം. ആർജെഡി അംഗം രജനിയുടെ വീടിന് നേരെ ...
വടകര: വടകര വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവര്‍ത്തകനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ. വില്ല്യാപ്പള്ളി സ്വദേശി ശ്യാംലാൽ ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൊട്ടിൽപ്പാലം കരിങ്ങാട്വെച്ചാണ് വടകര ...
നിലമ്പൂർ: ആക്രിക്കച്ചവടത്തിന്റെ മറവിൽ വിദേശമദ്യം കടത്തിയ സംഭവത്തിൽ ഒരാളെ പിടികൂടി. നിലമ്പൂർ തിരുവാലി ഒളികകൾ സ്വദേശിയായ ബിനോയിയെയാണ് വടകര എക്സൈസ് സംഘം പിടികൂടിയത്. മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് ...
കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. മാഹി സ്വദേശികളായ റോജ, രജനി, ഷിഗിൻ, നളിനി എന്നിവരാണ് മരിച്ചത്. വടകര ...
വടകര: റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമിട്ട് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ അമൃത് ഭാരത് പദ്ധതി സംസ്ഥാനത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ ...
കോഴിക്കോട്: കാരവാനിൽ രണ്ട് പേർ മരിച്ചത് വിഷവാതകം ശ്വസിച്ചുതന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാഹനത്തിലെ ജനറേറ്ററിൽ നിന്നുവന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ...
കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം. സർക്കാരിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും സഹായ വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങിയെന്നും ...
കോഴിക്കോട്: അവസാനിക്കാതെ വഖ്ഫ് പിടിച്ച് പറി. കോഴിക്കോട് വടകര സ്വദേശി ശ്രീധരന്റെ ജീവിതമാർഗത്തിൻ മേലാണ് വഖ്ഫിന്റെ കഴുകൻ കണ്ണ് പതിഞ്ഞിരിക്കുന്നത്. വടകര ഗവൺമെന്റ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ...
കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിൻറെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിൻറെ ഗൂഢനീക്കം. RMPയുടെ പിന്തുണയോടെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഭക്തജന പ്രതിഷേധം ഇരമ്പുകയാണ്. ...
കോഴിക്കോട്: നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അക്യുപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള ...
കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല തരംഗമെന്ന് വടകരയിൽ തോൽവി ഉറപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്ങനെ ആയിരിക്കും. ബിജെപിക്ക് ബദലായി കേരളത്തിലെ ...
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി മതം പറഞ്ഞും വർഗീയത പ്രചരിപ്പിച്ചും ഇടത്-വലത് മുന്നണികൾ വോട്ട് തേടിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. മുസ്ലീം വോട്ടുകൾ സ്വന്തം പെട്ടിയിലാക്കാൻ കെ.കെ ...
വടകര: പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയെ വിമർശിച്ച് വിവാദ പ്രസംഗം നടത്തിയ ആർ.എം.പി നേതാവിന്റെ പേരിൽ കേസെടുത്ത് പോലീസ്. മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ ...
കോഴിക്കോട്: സിപിഎം പ്രകടനത്തെ വിമർശിച്ച വഴിയാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് വടകരയിലാണ് സംഭവം. മർദ്ദനമേറ്റ യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ...
കോഴിക്കോട്: വടകരയിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ ജനംടിവിയുടെ പ്രോഗ്രാം മേധാവി അനിൽ നമ്പ്യാരെ കായികമായി ആക്രമിക്കാൻ നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വടകര എംഎൽഎ കെ.കെ ...
കോഴിക്കോട്: തൃശൂരിൽ ഇത്തവണയും താമര വിരിയുമെന്ന് പദ്മജ വേണുഗോപാൽ. സുരേഷ് ഗോപി ഒരു കൊടുങ്കാറ്റ് പോലെയാണ്. ആർക്കും അത് തടയാൻ സാധിക്കില്ലെന്നും പദ്മജ പറഞ്ഞു. തന്റെ പിതാവിന്റെ ...
കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫീസിന് മുന്നിലാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആരെങ്കിലും മനപൂർവ്വം കത്തിച്ചതാണോയെന്ന കാര്യം ...
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിയ്ക്കുള്ളിൽ നിന്ന് കിട്ടിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മുറിയ്ക്കുള്ളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ചുള്ള ...
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തി. ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ വേസ്റ്റുകൾക്കിടയിൽ നിന്ന് ...
കോഴിക്കോട്: ബോട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആഭിമന്യു(17) ...
കോഴിക്കോട്: വളയം പൂവ്വംവയൽ എൽപി സ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്കൂളിൽ ഭക്ഷ്യമേള നടത്തിയിരുന്നു. ഇവിടെ നിന്ന് ...