valsan thillankeri - Janam TV

valsan thillankeri

ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള നീക്കം, വഖ്ഫ് ബോർഡ് പഴയകാല ജന്മിമാരെ പോലെ പെരുമാറുന്നു: വത്സൻ തില്ലങ്കേരി

കോഴിക്കോട്: ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള നീക്കങ്ങളിൽ ഒന്നാണ് വഖ്ഫ് അധിനിവേശമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി. പഴയകാല ജന്മിമാരെ പോലെയാണ് വഖ്ഫ് ബോർഡ് ...

മീഡിയവൺ ചാനലിന്റെ നുണപ്രചരണം; അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; വക്കീൽ നോട്ടീസയച്ച് വത്സൻ തില്ലങ്കേരി

കണ്ണൂർ: നുണപ്രചരണം നടത്തിയ മീഡിയവൺ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. മീഡിയവൺ ചാനലിന്റെ എംഡി, എഡിറ്റർ ഇൻ ചീഫ്, ...

RSS-കാരെ എന്തും പറയാമെന്ന് കരുതേണ്ട; ജമാത്തെ ഇസ്ലാമി വിഷവിത്ത് വിതയ്‌ക്കുന്നു; മീഡിയ വൺ പ്രവർ‌ത്തിക്കുന്നത് രാജ്യതാൽപര്യത്തിന് വിരുദ്ധമായി

കണ്ണൂർ: മീഡിയ വൺ ചാനലും, അവതാരകരും നുണപ്രചരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. ആർഎസ്എസുകാരെ എന്തും പറയാമെന്ന് ...

എനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ടില്ല, സമൂഹമാദ്ധ്യമ ഇടപെടൽ നടത്തുന്ന ആളുമല്ല; വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി വത്സൻ തില്ലങ്കേരി

കണ്ണൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകി ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ ...

ശബരിമലയിലെ ആചാര സംരക്ഷണത്തിനായുള്ള പോരാട്ടം വിജയിക്കാൻ കാരണമായത് ജനം ടിവിയുടെ നിലപാട്; ജനം ടിവി വിശ്വാസികൾക്ക് വേണ്ടി ശബ്ദമുയർത്തി: വത്സൻ തില്ലങ്കേരി

ശബരിമലയിലെ ആചാര സംരക്ഷണത്തിനായുള്ള പോരാട്ടം വിജയിക്കാൻ കാരണമായത് വജയകരമായ 9 വർഷങ്ങൾ താണ്ടി പത്താം വയസ്സിലേക്ക് കടക്കുന്ന ജനം ടിവിക്ക് ആശംസകൾ നേർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ...

ശബരിമലയിൽ നടക്കുന്നത് ആസൂത്രിത നീക്കം; ഭക്തരോട് ശബരിമലയിൽ വരേണ്ട എന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ല: ഹിന്ദു ഐക്യവേദി

പത്തനംതിട്ട: ശബരിമലയിൽ ഭക്തർ നേരിടുന്ന ദുരിതത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ശബരിമലയിൽ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും ശബരിമലയിൽ വരരുതെന്ന് ഭക്തരോട് ...

പാർട്ടി പ്രവർത്തകരെ തിരുകി കയറ്റി വിശ്വാസത്തെയും ആചാരത്തെയും അടിച്ചമർത്തുന്നു; സർക്കാർ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നു: വത്സൻ തില്ലങ്കേരി

വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പാർട്ടിപ്രവർത്തകരെ തിരുകിക്കയറ്റി ഹിന്ദുവിന്റെ വിശ്വാസത്തെയും ആചാരത്തെയും അടിച്ചമർത്താനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. ...

വിദ്യാരംഭം ചടങ്ങിനെ അവഹേളിച്ച സംഭവം: പവിത്രമായ ചടങ്ങിനെ മതത്തിന്റെ കള്ളികളിലേക്ക് മാറ്റുന്നു; ഇത്തരം ആഭാസങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം: ഹിന്ദു ഐക്യവേദി

കണ്ണൂർ: കണ്ണൂരിൽ വിദ്യാരംഭം ചടങ്ങിനെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഹിന്ദു ഐക്യവേദി. പവിത്രമായ ഒരു ചടങ്ങിനെ അവഹേളിക്കാനും അനാദരിക്കാനും സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയാണ് ...

സ്വാതന്ത്ര്യ സമര കാലത്തെ പ്രോജ്ജ്വല ബിംബങ്ങളിലൊന്നായിരുന്നു ഗണേശ ഭഗവാൻ; നാടിനെ ഒറ്റുകൊടുത്ത പാർട്ടിക്കാരുടെ പിൻമുറക്കാർക്ക് ഇതറിയണമെന്നില്ല; ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസത്തിന്റെ പേരാണ് കമ്യൂണിസം:വത്സൻ തില്ലങ്കേരി

പാലക്കാട്: ഗണേശ ഭഗവാനോടുള്ള ഭക്തി മുൻനിർത്തിക്കൊണ്ടാണ് ബാല ഗംഗാധര തിലകൻ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ചതെന്നും അതിന്റെ ചരിത്രം പോലും അറിയാത്തവരാണ് കമ്യൂണിസ്റ്റുകാരെന്നും വത്സൻ തില്ലങ്കേരി. ലോകത്തിലെ ...

ശബരിമലയോടുള്ള അവ​ഗണന തുറന്നു സമ്മതിച്ച് ഇന്റലിജൻസ്; തെളിവുകൾ ജനം ടിവിയ്‌ക്ക്; ആചാര ലംഘനം നടപ്പാക്കാൻ കഴിയാത്തതിന്റെ ഒടുങ്ങാത്ത പകയാണ് സർക്കാരിനുള്ളത് എന്ന് വത്സൻ തില്ലങ്കേരി

പത്തനംതിട്ട: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് തുറന്ന് സമ്മതിച്ച് സംസ്ഥാന ഇന്റലിജൻസ്. തീർത്ഥാടകർക്കും ഭക്തർക്കും മതിയായ സംവിധാനങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടില്ലെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ...

ശബരിമലയിൽ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല; ചാലുകളിൽ ഭക്തർക്ക് വിരിവെയ്‌ക്കേണ്ടി വരുന്ന അവസ്ഥ; ശൗചാലയങ്ങളിൽ വെള്ളമില്ല; ഭക്തരെ ചൂഷണം ചെയ്യുകയാണ് ദേവസ്വം ബോർഡ് : വത്സൻ തില്ലങ്കേരി

പമ്പ: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും സന്നിധാനത്തും പമ്പയിലുമടക്കം യാതൊരുവിധ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാത്ത സർക്കാരിനെയും ദേവസ്വം ബോർഡിനെയും വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിം​ഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ...

പമ്പയിലെ താറുമാറായ സംവിധാനങ്ങൾക്ക് മാറ്റമില്ല, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് വന്നാൽ പെട്ടുപോകുന്ന അവസ്ഥ; ശബരിമലയിൽ യാതൊരു മുന്നൊരുങ്ങളും സർക്കാർ നടത്തിയിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി

കണ്ണൂർ: ശബരിമലയിൽ സർക്കാർ ഒരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പരമ്പരാഗത കാനനപാത വഴി സന്നിധാനത്തേക്ക് യാത്ര തിരിച്ച ഭക്തരെ തടഞ്ഞുവെച്ച ...

സ്വർഗ്ഗീയ കതിരൂർ മനോജിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് എട്ട് വയസ്സ്; നഷ്ടമായത് സംഘ പ്രസ്ഥാനങ്ങളുടെ നചികേതസെന്ന് ആർ എസ് എസ്

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ സിപിഎം ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്തിയിട്ട് എട്ട് വർഷം തികയുന്നു. 2014 സെപ്തംബർ ...

‘ ബിഷപ്പ് നികൃഷ്ടജീവിയാണെന്ന പരാമർശം; ഹിന്ദുക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വ്യഭിചാര ശാലയ്‌ക്ക് കൊടുക്കുന്നതിനേക്കാൾ അധമമെന്ന വാദം’; പരാതി ഉയർന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ ആക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞ് വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ ...

ഹിന്ദുക്കളുടെ ആചാരങ്ങളിൽ കൈ കടത്തുന്നത് സി പി എം അവസാനിപ്പിക്കണം :വത്സൻ തില്ലങ്കേരി

കാസർഗോഡ്:ഹിന്ദുക്കളുടെ ആചാരങ്ങളിൽ ഇടപെടുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി.ആചാരങ്ങൾ ഇല്ലാതാക്കി ആഭാസങ്ങൾ തുടരുന്നതിന്റെ ഫലമാണ് കണ്ണൂരിൽ വിവാഹച്ചടങ്ങിനിടെ യുവാവ് ബോംബ് ...

വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുന്നു; രാജ്യവിരുദ്ധരായ പോപ്പുലർ ഫ്രണ്ടിന് എതു മാർഗവും സ്വീകരിക്കാം; അതേ മാർഗത്തിൽ തന്നെ മറുപടി തന്നിരിക്കും; സർക്കാരിന് കഴിയില്ലെങ്കിൽ അടക്കാനറിയാമെന്ന് വത്സൻ തില്ലങ്കേരി

കണ്ണൂർ: രാജ്യവിരുദ്ധ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ താക്കീതുമായി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ആർ.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശ്യമെങ്കിൽ പോപ്പുലർ ...

സിപിഎം കൊലക്കത്തിക്കു മുന്നിൽ നെഞ്ച് വിരിച്ച് നടന്നയാളാണ് തില്ലങ്കേരി , ആരോപണ വിധേയനാക്കി ടാർഗറ്റ് ചെയ്ത്‌ തീർത്തു കളയാമെന്ന് കരുതേണ്ട ; സന്ദീപ് വാര്യർ

കൊച്ചി : കേരളത്തെ അഫ്ഗാനിസ്ഥാനോ സിറിയയോ ആക്കാമെന്ന പോപ്പുലർ ഫ്രണ്ടിന്റെ ചിന്ത അനുവദിച്ചു നൽകില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് ...

മാറാട് കൂട്ടക്കൊല: ശിക്ഷാവിധി മത ഭീകരവാദികൾക്കേറ്റ കനത്ത തിരിച്ചടി; എൻഡിഎഫിനുള്ള പങ്ക് വ്യക്തമാക്കുന്ന കോടതി വിധിയെന്ന് വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷാവിധി മത ഭീകരവാദികൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ...

തൂവ്വൂരിൽ നടന്നത് മതവിചാരണ: ഇസ്ലാം മതം വേണോ മരണം വേണോ എന്നായിരുന്നു ചോദ്യമെന്ന് വത്സൽ തില്ലങ്കേരി

മലപ്പുറം: തുവ്വൂരിൽ നടന്നത് മതവിചാരണയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വത്സൻ തില്ലങ്കേരി. മത പരിവർത്തനം ആവശ്യപ്പെട്ടുവെന്നും ഇസ്ലാം വേണോ മരണം വേണോ എന്നായിരുന്നു ചോദ്യമെന്നും വത്സൻ ...

വാരിയം കുന്നന് സ്മാരകം നിർമ്മിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളി: മലപ്പുറം ജില്ലാ പഞ്ചായത്ത് തീരുമാനത്തിൽ നിന്നും പിന്മാറണണെന്ന് വത്സൻ തില്ലങ്കേരി

മലപ്പുറം: വാരിയം കുന്നന് സ്മാരകം നിർമ്മിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. മലപ്പുറം ജില്ലാ പഞ്ചായത്ത് അധികാരം ഉപയോഗിച്ച് ഹിന്ദു ...

ശശികല ടീച്ചർ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ; വത്സൻ തില്ലങ്കേരി വൈസ് പ്രസിഡന്റ്

കോഴിക്കോട് :ഹിന്ദു ഐക്യവേദി അദ്ധ്യക്ഷയായി ശശികല ടീച്ചറെ തെരഞ്ഞെടുത്തു. വത്സൻ തില്ലങ്കേരിയാണ് വർക്കിംഗ് പ്രസിഡന്റ്. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്. പദ്മശ്രീ എം ...