Vandana Murder - Janam TV
Friday, November 7 2025

Vandana Murder

വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് സാമൂഹിക വിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്

കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹിക വിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. സന്ദീപിന് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ...

വന്ദന ദാസ് കൊലക്കേസിൽ പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയായി; സന്ദീപിന്റെ കസ്റ്റഡി കാലാവധി നാളെ പൂർത്തിയാകും

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്റെ തെളിവെടുപ്പ് പൂർത്തിയായി. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ...

ഡോ. വന്ദന ദാസിന്റെ കൊലപാതകം ; ആളൂരിന്റെ ആവശ്യംതള്ളി കോടതി ; പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതി സന്ദീപിനായി അഭിഭാഷകൻ ബി ...

വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; കോടതിയിൽ ഇന്ന് അപേക്ഷ നൽകും

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇതുസംബന്ധിച്ച് ഇന്ന് കൊട്ടാരക്കര കോടതിയിൽ ...

കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകാത്തത്; വികാരഭരിതനായി സുരേഷ് ഗോപി; ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് താരം

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം ...

‘നാളെ സഞ്ചയനമാണ്, നടത്തേണ്ടെന്ന് കരുതിയതാണ്, പക്ഷേ ഇനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്…’

കോട്ടയം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. ഏകമകളെ നഷ്ട്ടപ്പെട്ട അച്ഛനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

‘മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്‌ക്ക് ഉത്തരവാദിത്വമുണ്ട്, എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്’; സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് വന്ദനയുടെ പിതാവ്

കോട്ടയം: ഡോ. വന്ദനയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ കുടുംബം. മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിതാവ് മോഹൻദാസ് പറഞ്ഞു. എന്തിനാണ് പോലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും ഒരു ...

വീണാ ജോർജിന്റെ ഹൃദയഭേദകമായ കണ്ണീർ ഗ്ലിസറിൻ ഒഴിച്ചുവന്നിട്ട്; കേസിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ട് കരഞ്ഞ് കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മന്ത്രി നാണം കെട്ടവളാണ് എന്ന് കോട്ടയം ഡിസിസി പ്രസിഡന്റ്

ഡോ. വന്ദന ദാസിന്റെ വിയോഗത്തിൽ അനുശോചിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി വന്ദനയുടെ വീട്ടിലെത്തിയപ്പോൾ ...

ലഹരിയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ; ഡോ.വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് വി.കെ സനോജ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ലഹരിയുടെ ...

ഡോ. വന്ദന ദാസിന് കേരളത്തിന്റെ യാത്രാമൊഴി; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദന ദാസിന് കേരളത്തിന്റെ യാത്രാമൊഴി. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ ...

ഡോ.വന്ദനയെ പോലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു; സംഭവത്തിൽ പോലീസിന് ദീർഘവീക്ഷണമില്ലാതെ പോയിയെന്നും സുരേഷ് ഗോപി

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ...

പോലീസിന്റെ ദയനീയ പരാജയം തുടർച്ച ആകുന്നു, കാരണക്കാർ ആരാണെങ്കിലും ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: വന്ദന വധക്കേസിൽ പ്രതികരണവുമായി മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ. പോലീസ് ആണ് എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത്, ഇന്ന് ആ വിശ്വാസം നഷ്ടപ്പെട്ടു. ...

‘എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക?, ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല’; സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി

എറണാകുളം: ഡോ.വന്ദന കൊലകേസിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈക്കോടതി. പ്രതികൾ മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തെ ...

ആശുപത്രി സംരക്ഷണ നിയമം ഡോ. വന്ദന ദാസിന്റെ പേരിൽ അറിയപ്പെടണം; ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹ്

ആശുപത്രി സംരക്ഷണ നിയമത്തിന് ഡോ വന്ദന ദാസിന്റെ പേരിടണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹ്. ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോക്ടേഴ്‌സ് നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന പുതിയ ...

വന്ദന വധം; എഫ്‌ഐആറിൽ അടിമുടി പിഴവ്; 8.30-ന് മരണം സ്ഥിരീകരിച്ചെങ്കിലും 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം ; എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്

കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ എഫ്‌ഐആറിൽ അടിമുടി പിഴവെന്ന് കണ്ടെത്തൽ. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിൽ വിവരമറിഞ്ഞത് 8.15-ന് എന്നാണ് എഫ്‌ഐആറിലുള്ളത്. 8.30-ന് ...

വന്ദന വധം;  കേസ് ഇന്ന്  ഹൈക്കോടതി വീണ്ടും പരിഗണിക്കും; ഡിജിപി ഓൺലൈനായി ഹാജരായി വിശദീകരണം നൽകണം

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. സ്ഥലം സന്ദർശിച്ച ...

സമരം ഇന്നും തുടരുമെന്ന് ഐഎംഎ; ചർച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ അക്രമത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ...

സന്ദീപിനെ ചികിത്സിക്കാൻ മടിച്ച് ഡോക്ടർമാർ; ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോലീസ്

തിരുവനന്തപുരം: യുവ ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ രക്ത പരിശോധന നടത്താൽ വിസമ്മതിച്ച് ഡോക്ടർമാർ. ഇതോടെ പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്‌തെങ്കിലും ജയിലിൽ പ്രവേശിപ്പിക്കാൻ ...