VandeBharat - Janam TV

VandeBharat

വന്ദേ ഭാരത് ട്രെയിനിന്റെ ജനൽ ചില്ല് ചുറ്റിക ഉപയോഗിച്ച് തകർക്കാൻ ശ്രമം

ബെംഗളുരു : രാജ്യത്തുടനീളം ട്രെയിനുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ തീവണ്ടികൾ പാളം തെറ്റിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വന്ദേ ഭാരത് ട്രെയിനിൻ്റെ ...

കേരളത്തിൽ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസും നടത്തും; കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്നവർ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ..

തിരുവനന്തപുരം: നാളെ (ജൂലൈ 1) വന്ദേഭാരത് സ്‌പെഷ്യൽ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്നും മംഗളൂരുവിലേക്കുള്ള സർവീസാണ് നടത്തുന്നത്. നാളെ രാവിലെ 10.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി ...

വന്ദേ ഭാരതിന് മുന്നില്‍പ്പെട്ട വയോധികനെ കണ്ടെത്താന്‍ ആര്‍പിഎഫ് ; കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം : തിരൂര്‍ സ്റ്റേഷനില്‍ വന്ദേഭാരതിന് മുന്നിലൂടെ പാളം മുറിച്ചുകടന്ന ആള്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തു. രക്ഷപെട്ടതിന് പിന്നാലെ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോയ യാത്രക്കാരന്‍ തുടര്‍ന്ന് ഒറ്റപ്പാലത്തേക്ക് ട്രെയിന്‍ ...

കേരളത്തിന് രണ്ടാം വന്ദേഭാരത് ഞായറാഴ്ച; സർവീസ് കാസര്‍കോട്- തിരുവനന്തപുരം റൂട്ടിൽ, സമയക്രമമായി

ചെന്നൈ: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സെപ്റ്റംബർ 24-ന് ഉദ്ഘാടനം ചെയ്യും. കാസർകോട് - തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാകും സർവീസ്. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമവുമായിട്ടുണ്ട്. രാവിലെ ഏഴുമണിക്ക് ...

വന്ദേഭാരത് എക്സ്പ്രസിൽ കന്നിയാത്ര നടത്തി മുഖ്യമന്ത്രി; കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് യാത്ര; വൻ സുരക്ഷയൊരുക്കി പോലീസ്

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ ആദ്യമായി യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്നും എറണാകുളത്തേക്കാണ് യാത്ര. 3.40ന് പുറപ്പെട്ട ട്രെയിനിലെ എക്സ്ക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി യാത്ര ...

വന്ദേ ഭാരത് എക്‌സ്പ്രസ്; സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. ഓരോ സ്‌റ്റേഷനിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ...

കേരളത്തിലെത്താൻ ആകാംക്ഷ; മലയാളത്തിൽ കുറിപ്പ് പങ്കുവെച്ച് പ്രധാനമന്ത്രി

യുവം യുത്ത് കോൺക്ലേവിന്റെ പോസ്റ്റർ പങ്കുവെച്ച് പ്രധാനമന്ത്രി. ബിജെപിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടക്കുന്ന യുവം പരിപാടിയുടെ പോസ്റ്ററാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. കൊച്ചിയിലെത്തുമെന്ന് അറിയിച്ചുകൊണ്ട് പങ്കുവെച്ച് കുറിപ്പ് വലിയ ...

ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലെങ്കിൽ തടയും; വന്ദേഭാരത് തടയാൻ വി.കെ ശ്രീകണ്ഠൻ എം.പി

പാലക്കാട് : വന്ദേ ഭാരത് എക്‌സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ. ഉദ്ഘാടന ദിവസം തന്നെ തടയാനാണ് കോൺഗ്രസിന്റെ തീരുമാനം. ...

വന്ദേഭാരത് രണ്ടാം പരീക്ഷണ ഓട്ടത്തിൽ ലാഭിച്ചത് 17 മിനിട്ട്; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എത്താനെടുത്ത സമയം 6 മണിക്കൂർ 53 മിനിട്ട്

തിരുവനന്തപുരം: വന്ദേഭാരത് രണ്ടാം പരീക്ഷണ ഓട്ടത്തിൽ 17 മിനിട്ട് നേരത്തെ കണ്ണൂരിലെത്തി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എത്താനെടുത്ത സമയം 6 മണിക്കൂർ 53 മിനിട്ട്. ആദ്യ ...

വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടവും വിജയത്തിൽ; തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്താൻ 7 മണിക്കൂർ 50 മിനിറ്റ്: വൻ സ്വീകരണം നൽകി ജനങ്ങൾ

കാസർകോട്: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടവും വിജയത്തിൽ. തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്താൻ 7 മണിക്കൂർ 50 മിനിറ്റാണെടുത്തത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ...

വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു; തിരുവനന്തപുരം മുതൽ കാസർകോട് വരെ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുന്നത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുലർച്ചെ രാവിലെ 5.20-ന് ...

വന്ദേഭാരത് ട്രെയിന്‍ ടിക്കറ്റുകളുടെ പ്രഖ്യാപനം ഉടന്‍; സമയ ക്രമത്തിലും തീരുമാനം

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കില്‍ അന്തിമ തീരുമാനത്തിന് ശേഷം പ്രഖ്യാപനം ഉടന്‍. ചെയര്‍ കാറിന് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 900 രൂപയും എക്‌സിക്യൂട്ടീവ് ...

വന്ദേഭാരതിനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ സിപിഎം സൈബർ ആക്രമണം; മറുപടിയുമായി രൂപേഷ് പന്ന്യൻ

തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് ട്രെയിൻ വന്നതിനെ പിന്തുണച്ച് ഫേസ്ബുക്കിൽ കവിത പങ്കുവെച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യനെതിരെ സിപിഎം സൈബർ ആക്രമണം. 'വന്ദേ ...

വന്ദേഭാരത് വൈകിയതിന് പിന്നിൽ കേന്ദ്രം; ഇതിന് മറുപടി പറഞ്ഞേ പറ്റു: എ.എ റഹീം

വന്ദേഭാരത് വൈകാൻ കാരണം ബിജെപിയാണെന്ന് എഎ റഹീം. വന്ദേഭാരത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്വം ബിജെപിയ്ക്കാണെങ്കിൽ വൈകിപ്പിച്ചതിന്റെ കാരണവും ബിജെപിയാണെന്നാണ് എഎ റഹീം പറയുന്നത്. കേരളം യാത്രദുരിതം നേരിടുന്നുണ്ടെന്നും എന്നാൽ ...

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നതെന്ന് ...