Varanasi - Janam TV
Thursday, July 10 2025

Varanasi

​ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ, കിരീടപ്പോരാട്ടം ഇന്ന്; ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ആരാധകർ

ലക്നൗ : ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ വിജയത്തിനായി വാരണാസിയിൽ പ്രാർത്ഥന നടത്തി ക്രിക്കറ്റ് ആരാധകർ. വാരണാസിയിലെ സാരം​ഗ് നാഥ് ...

പ്രയാ​ഗ് രാജിലേക്കുള്ള യാത്രയ്‌ക്കിടെ ജീപ്പപകടം, 6 തീ‍ർത്ഥാടകർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ജീപ്പ് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പ്രയാ​ഗ് രാജിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മിർസാമുറാദിന് സമീപം ജിടി റോഡിലായിരുന്നു ...

ആ 18 പുരാണ തീർത്ഥാടന കേന്ദ്രങ്ങൾ എവിടെ? കാശിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾക്കായി തെരച്ചിൽ ആരംഭിച്ച് ഹൈന്ദവ സമൂഹം

വാരണാസി: സംഭാലിന് ശേഷം വാരണാസിയിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിത് രാജ്യം മുഴവൻ ചർച്ച ചെയ്യപ്പെടുകയാണ്. ഇതിന് പിന്നിലെ കാശിയിലെ 18 പുരാണ ...

സംഭാലിന് പിന്നാലെ വാരണാസിയിൽ 250 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി; 40 വർഷമായി പൂട്ടിക്കിടക്കുന്നു; ശിവക്ഷേത്രമെന്ന് വിലയിരുത്തൽ

ലക്നൗ: കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ വീണ്ടും ഉത്തർപ്രദേശിൽ ക്ഷേത്രം കണ്ടെത്തി. ‌‌വാരണാസിയിലെ മദൻപുര പ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. 250 വർഷം പഴക്കമുള്ള ക്ഷേത്രമാണെന്നാണ് വിലയിരുത്തൽ. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ക്ഷേത്രം ...

റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വൻ തീപിടിത്തം; 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

ലക്നൗ: യുപി വാരണാസി കാന്റ് റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക ...

6100 കോടി രൂപയുടെ വികസന പദ്ധതികൾ; തുടക്കമിട്ട് പ്രധാനമന്ത്രി; ബംഗാളിലെ ബഗ്‌ദോഗ്ര വിമാനത്താവളത്തിൽ 1550 കോടി രൂപയുടെ വികസനം

വാരണാസി: രാജ്യത്ത് 6100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധയിടങ്ങളിലായി 23 പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. വാരണാസിയിൽ നടന്ന ചടങ്ങിലാണ് യുപിക്ക് പുറമേ ...

വികസിത ഭാരതമെന്ന ലക്ഷ്യത്തോടൊപ്പം മുന്നേറി വാരാണസിയും; 1,300 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലക്നൗ: വാരാണസിയിൽ 1,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലാണ് വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിടുന്നത്. വികസിത് ...

ആ വിളക്കുകളും , മണിനാദവും അവിസ്മരണീയം , പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്നു : വാരണാസി ആത്മാവിനെ സ്പർശിച്ചതായി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

വാരണാസി തന്റെ ആത്മാവിന്റെ സ്പർശിച്ചതായി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി . കഴിഞ്ഞ ദിവസമാണ് അദ്ദേഹം വാരണാസി സന്ദർശനത്തിനെത്തിയത് . ഗംഗാ നദിയുടെ തീരത്തുള്ള നഗരത്തിലെ അസി ...

​ഗതാ​ഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം; ​ഗം​ഗാ നദിക്ക് കുറുകെ റെയിൽ‌- റോഡ് പാലത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

ന്യൂഡൽഹി: ​ഗതാ​ഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ​ഗം​ഗാ നദിക്ക് കുറുകെ നിർമിക്കും. വരാണാസിയിൽ പുതിയ റെയിൽ-റോഡ് പാലത്തിന് കേന്ദ്രമന്ത്രിഭയുടെ അം​ഗീകാരം. പുതിയ റോഡ് ...

കായികമേഖലയ്‌ക്ക് പ്രോത്സാഹനം; ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ വാരാണസിയിൽ നിർമ്മിച്ച സമ്പൂർണാനന്ദ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ഉത്തർപ്രദേശ്: വാരാണസിയിലെ സമ്പൂർണാനന്ദ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്രമോദി 20-ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ കായികമേഖലയ്ക്ക് ഊന്നൽ നൽകുന്ന 'ഖേലോ ഇന്ത്യ' പദ്ധതിയുടെ കീഴിൽ നിർമിച്ച സ്റ്റേഡിയമാണ് പ്രധാനമന്ത്രി ...

ആചാര്യ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് അന്തരിച്ചു; വിടപറഞ്ഞത് പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകിയ വേദപണ്ഡിതൻ

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകിയ ആചാര്യ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് അന്തരിച്ചു. 86 വയസായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ ...

വാരണാസി വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് 2870 കോടി രൂപ; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി 2870 കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ...

വാരണാസിയിലെ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച് പ്രധാനമന്ത്രി; നിർമാണത്തിലിരിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു

ലക്നൗ: വാരണാസിയിലെ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, മുതിർന്ന ഉദ്യോ​ഗസ്ഥർ എന്നിവരോടൊപ്പമാണ് അദ്ദേഹം ഡോ. സമ്പൂർണാനന്ദ് സ്‌പോർട്‌സ് കോംപ്ലക്സിലെത്തിയത്. കാശിയിൽ നിർമാണത്തിലിരിക്കുന്ന ...

കർഷകർ, സ്ത്രീകൾ, യുവാക്കൾ വികസിത ഭാരതത്തിന്റെ നെടുംതൂണുകൾ; അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് മൂന്നാമൂഴം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി

ലക്‌നൗ: രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ കർഷകരും, സ്ത്രീകളും, യുവാക്കളും പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് തന്റെ സർക്കാർ മൂന്നാമൂഴം ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

ഒരു പൈതൃക ന​ഗരത്തിന് എന്തെല്ലാം സാധിക്കുമെന്ന് ഈ ലോകത്തിന് മുൻപിൽ തെളിയിച്ച നാടാണ് കാശി: പ്രധാനമന്ത്രി 

ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ഉത്സവം വിജയിപ്പിച്ചതിന് വാരാണസിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയിലെ ജനങ്ങൾ എംപിയെ മാത്രമല്ല തെരഞ്ഞെടുത്തത്, അവർ പ്രധാനമന്ത്രിയെ കൂടിയാണ് തെരഞ്ഞെടുത്തുവെന്നും നരേന്ദ്രമോദി ...

92.6 ദശലക്ഷത്തോളം ​ഗുണഭോക്താക്കൾ, 20,000 കോടി രൂപ; PM-കിസാൻ സമ്മാൻ നിധിയുടെ 17-ാം ​ഗഡുവിന്റെ വിതരണം ഇന്ന്

ലക്നൗ: പ്രധാൻ‌മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാം ​ഗഡുവിന്റെ വിതരണം ഇന്ന്. വാരാണാസി സന്ദർശനത്തിനിടെ പ്രധാനമന്ത്രിയാണ് ഗഡു വിതരണം ചെയ്യുക. 92.6 ദശലക്ഷത്തിലധികം ​ഗുണഭോക്താക്കളാണ് പിഎം-കിസാൻ സമ്മാൻ ...

പ്രധാനമന്ത്രി നാളെ വാരണാസിയിൽ; കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. നാളെയാണ് പ്രധാനമന്ത്രി വാരണാസിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് കാശി ...

മോക്ഷം തേടി…; ​ഗം​ഗാനദിയിൽ സ്നാനം ചെയ്ത് വിശ്വാസികൾ; ഹരിദ്വാറിലും വാരണാസിയിലും വൻ ഭക്തജനത്തിരക്ക്

ലക്നൗ: ​ഗം​ഗാ ദസറയോടനുബന്ധിച്ച് ​ഗം​ഗാനദിയിൽ പുണ്യ സ്നാനം ചെയ്ത് ഭക്തർ. പതിനായിരക്കണത്തിന് ഭക്തരാണ് ​സ്നാനം ചെയ്യുന്നതിനായി ​ഗം​ഗാനദീ തീരത്തെത്തിയത്. ​ഗം​ഗാദേവിയെ പൂജിക്കുന്ന ഈ പുണ്യതിഥിയിൽ ​ഹരിദ്വാറിലെത്തുന്ന തീർത്ഥാടകരുടെ ...

വാരാണസി സന്ദർശിക്കാൻ മോദി; പിഎം കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 20,000 കോടി അനുവദിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 18 ന് തന്റെ ലോക്സഭാ മണ്ഡലമായ വാരാണസി സന്ദർശിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ 20 ,000 കോടി ...

പ്രധാനമന്ത്രി 18ന് വാരാണസിയിൽ; കിസാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും; ഒരുക്കങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്

വാരാണസി : പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനത്തിന് നരേന്ദ്രമോദി വാരാണസിയിൽ എത്താനിരിക്കെ ഒരുക്കങ്ങൾ വിലയിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ദിവസം യോഗി ആദിത്യനാഥ് ...

മോദി തോറ്റുപോയേനേ.. വാരാണസിയിൽ എന്റെ സഹോദരി നിന്നിരുന്നെങ്കിൽ മോദിയെ തോൽപ്പിച്ച് വിട്ടേനേ: രാഹുൽ  

റായ്ബറേലി: വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ ബിജെപി പരാജയം ഏറ്റുവാങ്ങുമായിരുന്നുവെന്ന് അവകാശപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ. മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാരാണസിയിൽ കോൺഗ്രസ് ജയിക്കുമായിരുന്നുവെന്നും പ്രിയങ്കയെ ...

ഇനി ഈ മൈക്ക് ഉടമയുടെ പേര് രാഹുൽ എന്നെങ്ങാനും ആണോ? തെരഞ്ഞെടുപ്പ് റാലിക്കിടെ മൈക്ക് പണി മുടക്കി; പിന്നാലെ വേദിയിൽ ചിരി പടർത്തി സ്‌മൃതിയുടെ പരിഹാസം

ന്യൂഡൽഹി: പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് രാഹുലിനെ ട്രോളി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ മൈക്ക് തകരാറിലായപ്പോഴായിരുന്നു സാന്ദർഭികമായി സ്മൃതി ഇറാനിയുടെ ട്രോൾ വന്നത്. ...

ഗംഗയുടേത് മാറ്റത്തിന്റെ 10 വർഷങ്ങൾ, ലോകത്തെ മികച്ച പുനരുദ്ധാരണ പദ്ധതികളിൽ ഒന്നായി യുഎൻ അംഗീകരിച്ചു: ‘നമാമി ഗംഗേ’ പദ്ധതിയെ പ്രശംസിച്ച് വിദഗ്ധർ

ന്യൂഡൽഹി: പുണ്യ നദി ഗംഗയുടെ ശുചീകരണം ലക്ഷ്യം വച്ച് നടപ്പിലാക്കിയ 'നമാമി ഗംഗേ' പദ്ധതിക്ക് കീഴിലുള്ള സംരംഭങ്ങളെ പ്രശംസിച്ച് വിദഗ്ധർ. ജനങ്ങളെ കൂടുതൽ നദിയുമായി ബന്ധിപ്പിക്കുന്നതിനും ജലത്തിന്റെ ...

“എന്നെ ദ്രോഹിച്ചവരാണ് എന്റെ ശക്തി, അവരാണ് എന്നെ വളർത്തിയത്”: പ്രധാനമന്ത്രി

വാരാണസി: വർഷങ്ങളോളം പിന്തുടർന്ന് ദ്രോഹിച്ചവരാണ് ശക്തിയായി മാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ തകർക്കാനുള്ള ശ്രമങ്ങൾ യഥാർത്ഥത്തിൽ തനിക്ക് അനുഗ്രഹമായി മാറിയെന്നും മോദി പറഞ്ഞു. വാരാണസിയിൽ ന്യൂസ് 18ന് ...

Page 1 of 5 1 2 5