വാരണാസിയില്‍ വികസന വിപ്ലവം; 6,000 കോടിയിലധികം രൂപയുടെ പദ്ധതികളുമായി പ്രധാനമന്ത്രി
വാരണാസി: സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ ആറായിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച വൈകുന്നേരം വാരണാസിയിലെത്തിയ അദ്ദേഹം, 1,050 ...
























