‘വിശുദ്ധ നഗരത്തിന്റെ മാന്ത്രിക നവീകരണം’: പുണ്യനഗരമായി വാരാണസിയെ മാറ്റിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം ഡൈ്വറ്റ് ഹോവാർഡ്. പുണ്യനഗരമായി വാരാണസി നവീകരിച്ചതിനാണ് അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. വാരാണസി സന്ദർശനത്തിന് പിന്നാലെയാണ് ഡൈ്വറ്റിന്റെ ...