veena george - Janam TV
Thursday, July 17 2025

veena george

ഇന്ന് പരിശോധിച്ചത് 190 സ്ഥാപനങ്ങൾ;16 കടകൾക്കെതിരെ നടപടി,59 സ്ഥാപനങ്ങൾക്ക് നോട്ടീസ്; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് 190 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് ...

നല്ല ഭക്ഷണം നാടിന്റെ അവകാശം; ഇന്ന് പരിശോധിച്ചത് 253 സ്ഥാപനങ്ങൾ: 31 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു; വീണാ ജോർജ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ ...

പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്: 110 ഹോട്ടലുകൾ പൂട്ടിച്ചു, 347 സ്ഥാപനങ്ങൾക്ക് നോട്ടീസ്; 140 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തുവെന്ന് വീണാ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ പിഴവ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ ...

ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി ;വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിർദ്ദേശം

തിരുവനന്തപുരം: കാസർകോട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് മന്ത്രി ...

ഓപ്പറേഷൻ മത്സ്യ; മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി വീണാ ജോർജ്ജ്

തിരുവനന്തപുരം: 'ഓപ്പറേഷൻ മത്സ്യ' ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 40 ...

അങ്കണവാടി കെട്ടിടം തകർന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; ഐസിഡിഎസ് സൂപ്രണ്ടിന് സസ്‌പെൻഷൻ,മൂന്നര വയസുകാരന് സൗജന്യ ചികിത്സയും അടിയന്തര ധനസഹായമായി ഒരു ലക്ഷവും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:വൈക്കത്ത് അങ്കണനവാടി കെട്ടിടം ഇടിഞ്ഞു വീണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം വിവാദമായതിനെ തുടർന്ന് നടപടിയെടുത്ത് സർക്കാർ. ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചിൽ സൗജന്യ ...

കൊറോണ തരംഗങ്ങൾ ഇനിയും ഉണ്ടാകും; നിർബന്ധമായും മാസ്‌ക് ധരിക്കണം; സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ജനങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി ...

ഓപ്പറേഷൻ മത്സ്യ: 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു; ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പെയിന്റെ ഭാഗമായുള്ള 'ഓപ്പറേഷൻ മത്സ്യ' വഴി ...

വിരമിച്ച ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ച; തുറന്ന് സമ്മതിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ചയുണ്ടെന്ന് തുറന്ന് സമ്മതിച്ച് ആരോഗ്യവകുപ്പ്. പരാതികളുടെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ...

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പെയിൻ; മത്സ്യ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ മത്സ്യ’യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ പുതിയൊരു ക്യാമ്പെയിൻ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ...

മീനിലെ മായം; ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ നിർദ്ദേശം നൽകി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ ...

മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന: കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും, പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയില്‍ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ...

എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം’ ക്യാമ്പെയിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യുഞ്ജയം' എന്നപേരിൽ ക്യാമ്പെയിൻ ആരംഭിച്ചു. ക്യാമ്പെയിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആരോഗ്യമന്ത്രി വീണാ ജോർജ് ...

കേരളത്തിലെ ആരോഗ്യമേഖലയിൽ ഇനി അമേരിക്കൻ പങ്കാളിത്തം: കോൺസുൽ ജനറലുമായി ചർച്ച നടത്തി വീണ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഇനി അമേരിക്കൻ പങ്കാളിത്തവും. ആരോഗ്യ മന്ത്രി വീണാ ജോർജുമായി ചെന്നൈ യു.എസ് കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ...

കുട്ടികളുടെ വാക്സിനേഷൻ; 12 വയസ് പൂർത്തിയായ കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കൊറോണ വാക്സിനേഷൻ നാളെ മുതൽ പൈലറ്റടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ...

കുട്ടികളുടെ കൊറോണ വാക്‌സിനേഷൻ; സംസ്ഥാനം സജ്ജമെന്ന് വീണാ ജോർജ്ജ്

തിരുവനന്തപുരം: 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കൊറോണ വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം. ...

കുരുന്നുകളുടെ ആവശ്യം നടത്തി വീണ ജോർജ്; കുട്ടികൾക്കായി ഊഞ്ഞാൽ റെഡി

കോഴിക്കോട്: ജില്ലയിലെ വിവിധ പരിപാടികൾക്കിടയിൽ വെള്ളിമാടുകുന്നിലെ ജെൻഡർപാർക്കിലെത്തിയ മന്ത്രി വീണാ ജോർജ്ജ് ആൺകുട്ടികളുടെ ഹോമിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. പെട്ടെന്ന് മന്ത്രിയെ മുന്നിൽ കണ്ടപ്പോൾ ഹോമിലെ കുരുന്നുകൾ ...

ഒന്നര വർഷത്തിന് ശേഷം കൊറോണ കേസുകൾ ആയിരത്തിൽ താഴെ; മാസ്‌ക് മാറ്റാറായിട്ടില്ല; ശ്രദ്ധക്കുറവ് പാടില്ല: മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തെ കൊറോണ കേസുകൾ ആയിരത്തിൽ താഴെയായതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. 3.08.2020നാണ് സംസ്ഥാനത്ത് ആയിരത്തിൽ താഴെ കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്. ...

‘സിനിമയിലെ സ്ത്രീസുരക്ഷ’; ഇനി ഓരോ സിനിമയ്‌ക്കും ഒരോ ആഭ്യന്തര കമ്മിറ്റി; മാർഗരേഖ തയ്യാർ

തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മാർഗരേഖ തയ്യാറാക്കി സർക്കാർ. ഒരു സിനിമയ്ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്‌കാരിക വകുപ്പും നിയമ വകുപ്പുമായും ...

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം എന്ന് മന്ത്രി വീണാ ജോർജ്; വനിത ദിനത്തിൽ 5 പുതിയ പദ്ധതികളുമായി വനിത ശിശുവികസന വകുപ്പ്

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷൻമാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങൾ ഇന്നും ...

യുദ്ധ ഭൂമിയിൽ നിന്നും വരുന്നവര്‍ക്ക് കേരളം വിദഗ്ധ ചികിത്സ ഉറപ്പാക്കും :വീണ ജോര്‍ജ്

തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. യുദ്ധ ...

പൾസ് പോളിയോ വിതരണം ഈ ഞായറാഴ്ച; ലക്ഷ്യമിടുന്നത് 5 വയസിൽ താഴെയുള്ള 24.36 ലക്ഷം കുട്ടികളെ

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി വീണാ ജോർജ്; പ്രവർത്തനങ്ങൾ വിലയിരുത്തി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ഉച്ചയോടെയായിരുന്നു പ്രവർത്തനങ്ങൾ വിലയിരുത്താൻ വീണാ ജോർജ് മെഡിക്കൽ കോളേജിൽ എത്തിയത്. കാഷ്വാലിറ്റിയുടെ പ്രവർത്തനം ...

‘പത്തനംതിട്ട നഗരസഭ അവഗണിക്കുന്നു, ഉദ്ഘാടനങ്ങൾ അറിയിക്കുന്നില്ല’; സിപിഎം യോഗത്തിൽ മന്ത്രി വീണ ജോർജ്ജ്

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ തന്നെ അവഗണിക്കുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനം പോലും തന്നെ ...

Page 7 of 10 1 6 7 8 10