VEGETABLES - Janam TV

VEGETABLES

നാട്ടുകാർക്ക് വിൽക്കാൻ കൊണ്ടുവന്ന പച്ചക്കറികളിൽ തുപ്പി; കച്ചവടക്കാരൻ ഷബീബ് അറസ്റ്റിൽ

ലക്നൗ : പച്ചക്കറികളിൽ തുപ്പിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിൽ, ബുലന്ദ്ഷഹർ ജില്ലയിലെ അനുപ്‌ഷഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരൻ ഷബീബാണ് അറസ്റ്റിലായത് ...

ബാക്ടീരിയയും വൈറസുമൊക്കെ പറപറക്കും! രോ​ഗങ്ങളോട് പൊരുതണമെങ്കിൽ ഈ 9 ‘ഐറ്റം’ മസ്റ്റാ..

ആരോ​ഗ്യത്തോടെ ഇരിക്കാൻ ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. രോ​ഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ് മിക്കവരും. മഞ്ഞുകാലത്താകും ശരീരത്തെ ആരോ​ഗ്യത്തെ വയ്ക്കാൻ ബുദ്ധിമുട്ടുന്ന സമയം. എന്നാൽ ഈ ...

​ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ഒരിക്കലും തൊലി കളഞ്ഞ് ഉപയോ​ഗിക്കരുത്! ഗുണങ്ങളെയാണ് നിസാരമായി കളയുന്നതെന്ന് ഓർമ വേണം

ആരോ​ഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നവർ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതാണ് പഴങ്ങളും പച്ചക്കറികളും. പച്ചയ്ക്കും വേവിച്ചുമൊക്കെ മിക്കവയും കഴിക്കുന്നു. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികൾ ശരീരത്തിന് ദോഷം ചെയ്യുമെന്നറിയാം. എന്നിരുന്നാലും ...

പൊണ്ണത്തടി അലട്ടുന്നുണ്ടോ…. ശരീരഭാരം നിഷ്പ്രയാസം കുറക്കാം; ഈ ലഘുഭക്ഷണങ്ങൾ അറിഞ്ഞോളൂ….

അമിതഭാരം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ഇന്നത്തെ തലമുറയുടെ ഭക്ഷണക്രമം തന്നെയാണ് പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാന കാരണം. ഡയറ്റിം​ഗ്, വ്യായാമം എന്നീ വഴികൾ തിരഞ്ഞെടുക്കുന്നവർ പലരും ...

തക്കാളി വില 50ൽ നിന്ന് 130 ലേക്ക് ; ഇഞ്ചിയ്‌ക്ക് 200 വെളുത്തുള്ളി വില 250 ; കേരളത്തിലേക്കുള്ള തക്കാളി വരവും കുറഞ്ഞു

കൊച്ചി : തക്കാളി വില കുതിച്ചുയരുന്നു . കഴിഞ്ഞ മാസം 50 രൂപയായിരുന്ന തക്കാളി വില ദിവസങ്ങൾക്കുള്ളിലാണ് ഇരട്ടിയായത് . ചില്ലറ വിൽപന വില 120 – ...

സർവത്ര വിലക്കയറ്റം; സെഞ്ച്വറി അടിച്ച് തക്കാളി; റെക്കോഡിട്ട് മീൻവില; പൊറുതിമുട്ടി പൊതുജനം; നിഷ്‌ക്രിയമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയർന്നു. മറ്റ് സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമമാണ് കേരളത്തിൽ വില കൂടാൻ കാരണം. 35 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇപ്പോൾ 100 ലേക്ക് ...

‘400’ അടിച്ച് മത്തി; റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് പച്ചക്കറി വില; മലയാളിയുടെ ഊണ് മേശ കാലിയാകുമോ?

അന്നം ഉണ്ണമെങ്കിൽ വമ്പൻ തുക ചെലവാക്കേണ്ട സ്ഥിതിയിലാണ് മലയാളി. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കുതിപ്പിലാണ്. ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറി, മീൻ വില റോക്കറ്റ് പോലെയാണ് ...

വീട്ടിൽ അൽപം പുളിയുണ്ടോ? എങ്കിൽ പച്ചക്കറി കഴുകുമ്പോൾ ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം.. 

നമുക്ക് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം സ്വന്തം പാടത്തും പറമ്പിലും കൃഷി ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ ഇന്ന് മൺമറഞ്ഞു പോയിരിക്കുകയാണ്. വിഷാംശങ്ങളടങ്ങിയ പച്ചക്കറികൾ ഭക്ഷിക്കുന്നതു മൂലം ...

ഈ പച്ചക്കറിക്കൾ നിങ്ങൾ പച്ചയ്‌ക്കാണോ കഴിക്കുന്നത്? എങ്കിൽ കരുതിയിരുന്നോളൂ..

ജാപ്പനീസ് ഭക്ഷണങ്ങൾക്ക് നമ്മുടെ നാട്ടിൽ പ്രചാരം ഏറികൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ മിക്ക പച്ചക്കറികളും നമ്മൾ സാലഡുകളാക്കിയും വേവിക്കാത്ത രീതിയിലുള്ള ആഹാര പദാർത്ഥങ്ങളാക്കിയുമാണ് കഴിക്കുന്നത്. എന്നാൽ ചില പച്ചക്കറികൾ ...

കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികൾ സുരക്ഷിതമല്ല; സുപ്രധാന കണ്ടെത്തലുമായി കാർഷിക സർവകലാശാല

തിരുവനന്തപുരം: കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും വൻതോതിൽ വിഷാംശമുള്ളതായി കണ്ടെത്തൽ. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാർഷിക സർവകലാശാല തുടർച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തൽ. പച്ചക്കറികളിൽ ...

‘വെണ്ട’ ഒരു പച്ചക്കറിയല്ല, വഴുതനയും കാപ്‌സിക്കവും പഴവർഗങ്ങൾ; നാം പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം..

പച്ചക്കറിയും പഴവർഗങ്ങളും ഏതൊക്കെയാണെന്ന് നമുക്കറിയാം. എന്നാൽ ചില പഴവർഗങ്ങളെ സ്ഥിരമായി നാം പച്ചക്കറിയുടെ ഗണത്തിലാണ് ഉൾപ്പെടുത്താറുള്ളതെന്ന് നിങ്ങൾക്കറിയാമോ.. ഇത്രയും നാൾ പച്ചക്കറിയാണെന്ന് നിങ്ങൾ ധരിച്ച ചില പഴവർഗങ്ങളെ ...

ക്യാൻസറിനെ നമുക്ക് പ്രതിരോധിക്കാം; ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാ​ഗമാക്കൂ…Cancer

പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പദാർത്ഥങ്ങളാണ് ഫൈറ്റോ ന്യൂട്രിയന്റുകൾ. ഇത് ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നു. ക്യാൻസറിനെ പോലും പ്രതിരോധിക്കാൻ ഇവയ്ക്ക് സാധിക്കും. ക്യാൻസറിനെ പൂർണ്ണമായും തടയാൻ ...

ഫ്രിഡ്ജ് ഇല്ലെങ്കിലും വിഷമിക്കേണ്ട; പച്ചക്കറി കേടാവാതെ സൂക്ഷിക്കാൻ വഴികൾ ഇതാ..

പച്ചക്കറികൾ വാങ്ങിയാൽ ഫ്രഡ്ജില്ലാത്തവർക്ക് വലിയ തലവേദനയാണ്. ഫ്രഡ്ജില്ലാതെയും പച്ചക്കറികൾ എങ്ങനെ ദീർഘനാൾ കേടാവാതെ സൂക്ഷിക്കാമെന്ന് നോക്കാം.. വായുസഞ്ചാരമുള്ള സ്ഥലത്ത് പച്ചക്കറികൾ സൂക്ഷിക്കുക. കൂട്ടിയിടുകയോ പാത്രങ്ങളിലാക്കി അടച്ചുവെക്കുകയോ കവറിൽ ...

അസുഖം പടരാൻ മൂത്രമാക്കിയ പച്ചക്കറികൾ വിൽപ്പന നടത്തി; ഷാരിഫ് ഖാനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ; കേസ് എടുത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ മൂത്രമാക്കിയ പച്ചക്കറികൾ വിൽപ്പന നടത്തിയ കച്ചവടക്കാരനെതിരെ കേസ് എടുത്ത് പോലീസ്. പർതാപുർ ചൗധരി സ്വദേശി ഷാരിഫ് ഖാനെതിരെയാണ് കേസ് എടുത്തത്. പ്രദേശവാസികൾക്ക് അസുഖങ്ങൾ പരത്തുകയായിരുന്നു ...

കടുത്ത വർണ്ണങ്ങളിലുള്ള പച്ചക്കറികളും ഫലവർഗങ്ങളും വേണം സ്ത്രീകൾ കഴിക്കാൻ; അലട്ടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം നൽകുമെന്ന് പഠനം

സ്ത്രീകൾക്കാണ് പുരുഷന്മാരെ അപേക്ഷിച്ച് ആയുർദൈർഘ്യം(life expectancy ) കൂടുതലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. രോഗങ്ങളുടെ കാര്യത്തിലും സ്ത്രീകൾ തന്നെയാണ് ഒന്നാമത്. ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തിൽ തങ്ങളെ ദുർബലരാക്കുന്ന ...

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പച്ചക്കറി-പഴ വർഗങ്ങൾക്ക് വില കുറയും; നികുതിയിളവ് സഹായകമാകുന്നത് ഇങ്ങനെ..

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ധനത്തിനുള്ള കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെയാണ് വില കുറഞ്ഞത്. ഇതോടെ പെട്രോളിനും ഡീസലിനും യഥാക്രമം 8 രൂപ, 6 രൂപ ...

പച്ചക്കറിവില നിയന്ത്രണം; അയൽസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പച്ചക്കറി ഇന്ന് മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറി വാങ്ങാന്‍ നീക്കം . തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് സര്‍ക്കാര്‍ ...