ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പച്ചക്കറി-പഴ വർഗങ്ങൾക്ക് വില കുറയും; നികുതിയിളവ് സഹായകമാകുന്നത് ഇങ്ങനെ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പച്ചക്കറി-പഴ വർഗങ്ങൾക്ക് വില കുറയും; നികുതിയിളവ് സഹായകമാകുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 10:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ധനത്തിനുള്ള കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെയാണ് വില കുറഞ്ഞത്. ഇതോടെ പെട്രോളിനും ഡീസലിനും യഥാക്രമം 8 രൂപ, 6 രൂപ എന്നിങ്ങനെ കുറഞ്ഞു. തൽഫലമായി വിപണിയിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വില കുറയുമെന്നാണ് വിലയിരുത്തൽ.

ഇന്ധന വിലയിൽ വരുന്ന വ്യത്യാസങ്ങൾ നിരവധി മേഖലകളിലാണ് മാറ്റങ്ങൾ സൃഷ്ടിക്കുക. ഗതാഗത ചെലവ് കുറയുന്നതോടെ പച്ചക്കറികൾക്കും പഴങ്ങൾക്കും വിലയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവയും പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയിൽ ഇടനിലക്കാരെ കുറയ്‌ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി കൂടുതലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിലാണ് ഇടനിലക്കാരെ പരമാവധി കുറയ്‌ക്കുന്നതെന്ന് നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഇതോടെ ഉൽപ്പന്നങ്ങളുടെ അന്തിമ വിലയിൽ കുറവ് വരുമെന്നും ധനമന്ത്രി അറിയിച്ചു.

രാജ്യത്തെ പണപ്പെരുപ്പം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ നീക്കം. ഇന്ധന വില കുറച്ചത് കൂടാതെ പാചകവാതകത്തിന് 200 രൂപ സബ്‌സിഡിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് സമാനമായി ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയും കുറയും. ഈ മേഖലയിൽ കയറ്റുമതിക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ് നിർമാണ മേഖലയിൽ സിമന്റിന്റെ ലഭ്യത ഉറപ്പാക്കാനും വില കുറയ്‌ക്കാനും കേന്ദ്രം ഇടപെടുമെന്നും മന്ത്രി അറിയിച്ചു. സിമന്റ് മേഖലയിൽ ചരക്ക് ഗതാഗതം സുഗമമാക്കാൻ ഇടപെടുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

 

 

Tags: fruitsfuel priceVEGETABLES
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies