പൊണ്ണത്തടി അലട്ടുന്നുണ്ടോ.... ശരീരഭാരം നിഷ്പ്രയാസം കുറക്കാം; ഈ ലഘുഭക്ഷണങ്ങൾ അറിഞ്ഞോളൂ....
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൊണ്ണത്തടി അലട്ടുന്നുണ്ടോ…. ശരീരഭാരം നിഷ്പ്രയാസം കുറക്കാം; ഈ ലഘുഭക്ഷണങ്ങൾ അറിഞ്ഞോളൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

അമിതഭാരം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ഇന്നത്തെ തലമുറയുടെ ഭക്ഷണക്രമം തന്നെയാണ് പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാന കാരണം. ഡയറ്റിം​ഗ്, വ്യായാമം എന്നീ വഴികൾ തിരഞ്ഞെടുക്കുന്നവർ പലരും ആഹാരത്തിന്റെ അളവ് കുറക്കുന്നതും ശീലമാക്കാറുണ്ട്. എന്നാൽ മതിയായ പോഷക ഘടകങ്ങൾ ശരീരത്തിലേക്ക് എത്തിയില്ലെങ്കിൽ പലവിധ അസുഖങ്ങളും വില്ലനായെത്തും. പഴങ്ങൾ, പച്ചക്കറികൾ, പയറുവർ​ഗങ്ങൾ, പാൽ, മുട്ട എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ അത്തരം വെല്ലുവിളിയിൽ നിന്ന് രക്ഷനേടാനാകും. കൃത്യമായ അളവിൽ എല്ലാ പോഷകഘടകങ്ങളും ശരീരത്തിലെത്താനുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ചെറുപയർ

ശരീരഭാരം നിയന്ത്രിക്കാനും കൃത്യമായ അളവിൽ പോഷക ഘടകങ്ങൾ ശരീരത്തിലേക്ക് എത്തുന്നതിനും സഹായിക്കുന്ന പച്ചക്കറിയാണ് ചെറുപയർ. പയറിൽ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പിന്റെ അളവ് കുറയ്‌ക്കാനും ചെറുപയർ സഹായിക്കുന്നു.

കോളിഫ്ലവർ

കോളിഫ്ലവർ കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ വളരെയധികം സഹായിക്കുന്നു. അൽപ്പം രുചികരമായി കഴിക്കുന്നതിനായി ”കോളിഫ്‌ളവർ റൈസ് സ്റ്റിർ ഫ്രൈ” എന്ന വിഭവം തയ്യാറാക്കാവുന്നതാണ്. ഫ്രൈഡ് റൈസിന് സമാനമായ രീതിയിലാണ് ഇതിന്റെ പാചകം. ചോറിന് പകരം കോളിഫ്‌ളവർ പൊടി പൊടിയായി അരിഞ്ഞാണ് ഈ വിഭവത്തിൽ ചേർക്കുന്നത്. കോളിഫ്ലവറിൽ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്

ശരീരഭാരം കുറയ്‌ക്കാൻ അത്യുത്തമമാണ് മധുരക്കിഴങ്ങ്. ഇതിൽ കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീൻ ഉത്പാദിപ്പിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് വേവിച്ചും പച്ചയ്‌ക്കും കഴിക്കാവുന്നതാണ്.

വേവിച്ച പച്ചക്കറികൾ

പച്ചക്കറികൾ ആവിയിൽ വേവിച്ച് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പേശികൾ ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Tags: foodVEGETABLESlose weight
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies