VENJARAMOODU MASS MURDER - Janam TV

VENJARAMOODU MASS MURDER

അഫ്സാനയുടെ കുടുംബത്തെ കാണാൻ ശ്രമിച്ചു; അവർ താത്പര്യം കാണിച്ചില്ല; അഫാനോട് പൊറുക്കാനാകില്ല: പിതാവ് റഹീം

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ കാണാൻ പോലും ഇനി താത്പര്യമില്ലെന്ന് വ്യക്തമാക്കി പിതാവ് റഹീം. അഫാൻ കുടുംബത്തോട് ചെയ്തത് പൊറുക്കാൻ കഴിയാത്ത ക്രൂരതയാണെന്നും റഹീം പറഞ്ഞു. ...

എന്റെ കഴുത്തിൽ ഷോൾ മുറുക്കി, ഫർസാനയെ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് അഫാൻ പോയി, ബോധവും നഷ്ടപ്പെട്ടു; കടം 25 ലക്ഷം!! – അഫാന്റെ ഉമ്മ

മാദ്ധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ അഫാന്റെ ഉമ്മ. അഫാൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ ഉമ്മ ആരോ​ഗ്യനില വീണ്ടെടുത്ത പശ്ചാത്തലത്തിലാണ് മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തിയത്. ...

എല്ലാം തകർത്തില്ലേയെന്ന് ബാപ്പയുടെ ചോദ്യം; ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ; വൻ കടബാധ്യതയ്‌ക്ക് കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അഫാനെയും ബാപ്പ റഹീമിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് പൊലീസ്. അഫാനെ കണ്ടപ്പേൾ ''എല്ലാം തകർത്തു കളഞ്ഞില്ലേ''യെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചത്. ''ഉമ്മയും ...

ഒടുവിൽ മകൻ ആക്രമിച്ചെന്ന് സമ്മതിച്ച് ഷെമീന; പിതാവറിയാതെ ലക്ഷങ്ങൾ കടബാധ്യത; സത്യങ്ങളെല്ലാം തുറന്നു പറഞ്ഞ് അഫാന്റെ ഉമ്മ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെതിരെ ഉമ്മ ഷെമീനയുടെ മൊഴി. മകൻ അഫാന്റെ ആക്രമണത്തിലാണ് തനിക്കേ പരിക്കേറ്റതെന്നു ഷെമീന മൊഴി നൽകി . സംഭവത്തിന് ശേഷം ഇതാദ്യമായാണ് ...

ചുറ്റിക കൂടാതെ മുളകുപൊടിയും കരുതി, തടസമാകുന്നവരെ അപായപ്പെടുത്താനെന്ന് അഫാൻ; മൃതദേഹങ്ങൾക്ക് മുന്നിലിരുന്ന് 3 സിഗററ്റ് വലിച്ചു, ശേഷം ബാറിലേക്ക്..

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാൻ തെളിവെടുപ്പിനിടെ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് ...

അനുജനെ മന്തി വാങ്ങാൻ പറഞ്ഞുവിട്ടു, ശേഷം ഫർസാനയെ കൊന്നു, തരികെ വന്ന സഹോദരനോട് കൊലകൾ ധരിപ്പിച്ച് തലയ്‌ക്കടിച്ചു, പിടഞ്ഞുമരിക്കുന്നത് നോക്കി നിന്ന് അഫാൻ

തിരുവനന്തപരം: വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ തെളിവെടുപ്പിനിടെ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പെൺസുഹൃത്ത് ഫർസാനയെ കൊന്നത് മാല തിരികെ ചോദിച്ച് സമ്മർദ്ദം ചെലുത്തിയതിന്റെ വൈരാ​ഗ്യം ...

മുൻ കൊലപാതകങ്ങൾ വിവരിച്ചു, ഇതുകേട്ട് പൊട്ടിക്കരഞ്ഞ ഫർസാനയെ തലയ്‌ക്കടിച്ചു; കൊന്നത് മാല ചോദിച്ചതിലുള്ള വൈരാ​ഗ്യം കാരണമെന്ന് അഫാൻ; ഞെട്ടിപ്പിക്കുന്ന മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് അ‍ഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺസുഹൃത്തായ ഫർസാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്ന് വെളിപ്പെടുത്തി ...

“ആദ്യം കഴുത്തിൽ ഷാൾ മുറുക്കി, മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു”: ഭാവ വ്യത്യാസമില്ലാതെ ഷെമിയെ ആക്രമിച്ചതിനെ കുറിച്ച് വിശദീകരിച്ച് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഉമ്മ ഷെമിയെ ആദ്യം ഷാൾ ഉപയോ​ഗിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മരിക്കാത്തതിനാൽ ചുറ്റിക കൊണ്ട് ആക്രമിച്ചെന്നും അഫാൻ ...

അഫാനുവേണ്ടി കോടതിയിൽ ഹാജരായി കോൺഗ്രസ് നേതാവ്; വിവാദം

വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി അഫാനുവേണ്ടി കോടതിയിൽ ഹാജരായി കോൺ​ഗ്രസ് നേതാവ്. ആര്യനാട് ബ്ലോക്ക് പ്രസിഡന്റായ ഉവൈസ് ഖാനാണ് അഫാന് വേണ്ടി ...

അഫാൻ കുഴഞ്ഞുവീണു ; ആശുപത്രിയിലേക്ക് മാറ്റി, വീണത് തെളിവെടുപ്പ് തുടങ്ങാനിരിക്കെ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാൻ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് അഫാൻ കുഴഞ്ഞുവീണത്. രാവിലെ തെളുവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം. കല്ലറയിലെ പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിൽ പ്രതിയെ ...

ഇളയമകന്റെ മരണം ഉമ്മ ഷെമിയെ അറിയിച്ചു; പൊലീസിന്റെ നിർദേശപ്രകാരം വിവരമറിയിച്ചത് ഡോക്ടർമാർ; അഫാൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഉമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസാണ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്. ...

വെഞ്ഞാറമൂട് കൊലപാതകത്തിൽ കൊലപാതകിക്ക് PFI ബന്ധമെന്ന് സംശയം: കെ സുരേന്ദ്രൻ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തിൽ കൊലപാതകിക്ക് PFI ബന്ധമെന്ന് സംശയമെന്നു കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. "കൊലപാതകം ആസൂത്രണം ചെയ്ത രീതി ...

ഒരു മാനസികപ്രശ്നവുമില്ല!! എല്ലാം പൂർണബോധ്യത്തോടെ: 5 പേരെ കൊന്ന അഫാന് മാനസികാസ്വാസ്ഥ്യമില്ലെന്ന് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ മാറിയാൽ രണ്ട് ദിവസത്തിനകം ആശുപത്രി ...

ആരോ​ഗ്യനില മെച്ചപ്പെട്ടു; അഫാനെ ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൾ ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിതെ തുടർന്ന് ഡോക്ടർമാരുടെ സമ്മത പ്രകാരമാണ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് ...

2 ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടിരുന്നു; കാരണം 5 ലക്ഷം കടം ചോദിച്ചിട്ട് നൽകിയില്ല

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അനുജനും അമ്മുമ്മയും അടക്കം അഞ്ചു പേരെ കൊന്നകേസിലെ പ്രതി അഫാന്റെ ലിസ്റ്റിൽ കൂടുതൽ പേരുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. തട്ടത്തുമലയിൽ ...

65 ലക്ഷം രൂപ കടബാധ്യതയുള്ള വിവരം അറിഞ്ഞിരുന്നില്ല, ഞാൻ 4 മാസമായി വിദേശത്ത് ഒളിവിലായിരുന്നു: അഫാന്റെ പിതാവ് റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി പുറത്ത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി താൻ വിദേശത്ത് ഒളിവിലായിരുന്നെന്നും നാട്ടിലേക്ക് വിളിച്ചിരുന്നില്ലെന്നും റഹീം ...

കട്ടിലിൽ നിന്ന് വീണ് തലപൊട്ടിയതാണെന്ന് ഉമ്മ ഷെമി; മകനെതിരെ മൊഴി നൽകിയില്ല

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് അനുകൂലമായി മൊഴി നൽകി ഉമ്മ ഷെമി. കട്ടിലിൽ നിന്ന് വീണ് തലയിടിച്ചതാണെന്നാണ് ഷെമിയുടെ മൊഴി. മകൻ ഉപദ്രവിച്ചതിന്റെ സൂചനകളൊന്നും ഷെമി ...

വിതുമ്പുന്ന മനസ്സുമായി നാട്ടിൽ; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ബാപ്പ അബ്ദുൽ റഹീം തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ബാപ്പ അബ്ദുൽ റഹീം നാട്ടിലെത്തി. ഇന്നു രാവിലെ 7.55-ഓടെയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. റഹീമിന്റെ ഉമ്മയും ഇളയ മകനും പ്രിയപ്പെട്ട ...

വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ ബാപ്പ അബ്ദുൽ റഹിം രാവിലെ തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) ബാപ്പ പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. യാത്രാരേഖകൾ ശരിയായതോടെ അബ്ദുൽ റഹിം ...

കാമുകിയുടെ മാലയും അഫാൻ പണയം വച്ചു; പകരം മുക്കുപണ്ടം നൽകി; അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാൻ്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മെഡിക്കൽ കോളേജിൽ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തും. ...

വെഞ്ഞാറമൂട് കൂട്ടക്കൊല; ഇന്ന് അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയെടുത്തേക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകക്കേസില്‍ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.ഇവരുടെ ...

വെഞ്ഞാറമൂട് കൂട്ടക്കൊലയ്‌ക്കു കാരണം സാമ്പത്തികപ്രതിസന്ധി; കുടുംബം കടക്കെണിയിലാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തിക പ്രതിസന്ധിഎന്നാ നിഗമനത്തിലാണ് പൊലീസ്. ലക്ഷങ്ങളുടെ കടം ആണ് അഫാന്റെ കുടുംബത്തിനുണ്ടായിരുന്നത്. ഇത് തന്നെയാണ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് ...

ഓട്ടോയിൽ നിന്നിറങ്ങി, കുഴിമന്തി വാങ്ങാൻ ഹോട്ടലിലേക്ക് ; അവസാന യാത്രയാണെന്ന് അറി‍യാതെ അഫ്സാൻ; CCTV ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്ക്ക് ഇരയായ അഫ്സാൻ എന്ന 14 വയസുകാരന്റെ അവസാനദൃശ്യങ്ങൾ പുറത്ത്. അഫ്സാൻ കുഴിമന്തി വാങ്ങാനെത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. റിസപ്ഷനിൽ നിൽക്കുന്ന ഹോട്ടൽ ...

അഫാന്റെ കൊടിയ ക്രൂരത എന്തിന്? ഉത്തരം കിട്ടാതെ പൊലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ രണ്ടാം ദിവസത്തിലും ഉത്തരം കിട്ടാതെ പൊലീസ്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) തന്റെ നാലു കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും എന്തിനാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്താൻ ഇനിയും ...

Page 1 of 2 1 2