വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തികപ്രതിസന്ധി; കുടുംബം കടക്കെണിയിലാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലയ്‌ക്കു കാരണം സാമ്പത്തികപ്രതിസന്ധി; കുടുംബം കടക്കെണിയിലാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 07:14 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്‌ക്കു കാരണം സാമ്പത്തിക പ്രതിസന്ധിഎന്നാ നിഗമനത്തിലാണ് പൊലീസ്. ലക്ഷങ്ങളുടെ കടം ആണ് അഫാന്റെ കുടുംബത്തിനുണ്ടായിരുന്നത്. ഇത് തന്നെയാണ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് റിപ്പോർട്ട് .

അഫാന്റെ പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. നിരവധി പേർക്ക് വൻ തുകകൾ നൽകാനുണ്ട്. ഇത് കൂടാതെ ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്‌ക്കാനായില്ല.പിടിച്ചുനിൽക്കാൻ പണം കടം വാങ്ങി തിരിച്ചും മറിച്ചും നൽക്കുകയായിരുന്നു ഇതുവരെ. എന്നാൽ ഇവർ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായെന്ന്‌ അറിഞ്ഞതോടെ ആളുകൾ പണം നൽകാതെയായി.

അഫാന്റെ പിതാവ് റഹീം സൗദിയിൽ വ്യാപാരസ്ഥാപനം നടത്തി കടക്കെണിയിലായിരുന്നു. ഇയാളും ഏഴുമാസത്തിലേറെയായി പണം അയക്കാറില്ല. വീട് വിറ്റ് സൗദിയിലേക്കു പണം അയക്കാൻ റഹിം ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇതുസംബന്ധിച്ച് കുടുംബത്തിൽ തർക്കങ്ങളുണ്ടായിരുന്നു.റഹിമിന് നാട്ടിൽനിന്നു കുടുംബം പണമയച്ചു നൽകിയിട്ടുണ്ടോ എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.
അഫാന്റെ മാതാവ് ഷമി കാൻസർ രോഗ ബാധിതയായിരുന്നു. ഷെമിയുടെ ചികിത്സയ്‌ക്കുപോലും പണം ഇല്ലാത്ത അവസ്ഥ വന്നതോടെ കൂട്ട ആത്മഹത്യയ്‌ക്ക്‌ ആലോചിച്ചിരുന്നു. ഷെമിക്ക് ആത്മഹത്യ ചെയ്യാൻ ഭയമായിരുന്നതിനാലാണ് അത് വേണ്ടന്ന് വെച്ചത്. ആത്മഹത്യയിൽ എല്ലാവരും മരിച്ചില്ലെങ്കിലോ എന്നുകരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഫാന്റെ മൊഴിയിലുളളതായി സൂചന.

മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയശേഷം അവരിൽ നിന്നും എടുത്ത മാല ധനകാര്യസ്ഥാപനത്തിൽ പണയംവെച്ചപ്പോൾ ലഭിച്ച തുകയിൽ 40,000 രൂപ ചിലരുടെ കടംവീട്ടാനുപയോഗിച്ചു.

നാലുദിവസത്തെ നിരീക്ഷണത്തിന് ശേഷം അഫാനെ ആശുപത്രിയിൽ വെച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റൂറൽ എസ്.പി. കെ.എസ്.സുദർശനൻ പറഞ്ഞു.

Tags: VENJARAMOODU MASS MURDER
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies