Venkaiah Naidu - Janam TV
Tuesday, July 15 2025

Venkaiah Naidu

ഓം ശാന്തി…; പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ കെ വിശ്വനാഥിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കലാ-രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ

ന്യൂഡൽഹി: പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥിന്റെ വിയോഗത്തിൽ കലാ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ദുഃഖം രേഖപ്പെടുത്തി. ഹൈദരാബാദിലെ വസതിയിലായിരുന്നു കെ വിശ്വനാഥിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ശങ്കരാഭരണം, ...

‘ഒരുപാട് നാളുകൾക്ക് ശേഷം കണ്ട നല്ല സിനിമ’; ദുൽഖർ ചിത്രത്തെ പുകഴ്‌ത്തി വെങ്കയ്യ നായിഡു; ‘മസ്റ്റ് വാച്ച്’ എന്ന് മുൻ ഉപരാഷ്‌ട്രപതി- Dulquer Salmaan, Venkaiah Naidu

ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രം തിയറ്ററുകളിൽ വിജയ ...

കാലാവധി അവസാനിക്കുന്നു ;വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ്

ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനമൊഴിയുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്രയയപ്പ്. രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടക്കുന്ന ചടങ്ങിലാണ് സഭാദ്ധ്യക്ഷന് യാത്രയയപ്പ് നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...

ഇതെന്റെ പുതിയ ലുക്ക് സാർ! സുരേഷ് ഗോപിയോട് താടി കണ്ടിട്ട് മാസ്ക് ആണോ എന്ന് ഉപരാഷ്‌ട്രപതി, താരത്തിന്റെ മറുപടി വൈറൽ

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പ്രസംഗം വൈറലായിരുന്നു. രാജ്യസഭയിൽ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി ...

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കാതൽ ഭാരതീയവത്കരണം: പാഠ്യപദ്ധതിയിലെ കൊളോണിയൽ ചിന്താഗതികൾ മാറ്റണം, കാവിവത്കരണത്തിന് എന്താണ് കുഴപ്പമെന്നും ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: വിദ്യാഭ്യാസത്തിൽ കാവിവൽക്കരണം വരുന്നതിൽ എന്താണ് കുഴപ്പമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ബ്രിട്ടീഷ് അധിനിവേശ കാലത്ത് കൊണ്ടുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ രീതി സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെങ്കിലും ...

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡൽഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഉപരാഷ്ട്രപതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഹൈദരാബാദിലാണ് ...

ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്‌ട്രപതി; സംസ്ഥാനത്തെത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

എറണാകുളം : ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഷിപ്പ്‌യാർഡിൽ എത്തി അദ്ദേഹം ...

ഉപരാഷ്‌ട്രപതിയുടെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിന് തുടക്കം ; കൊച്ചിയിൽ എത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

എറണാകുളം : അഞ്ച് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം. കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ വ്യവസായ വകുപ്പ് മന്ത്രി ...

ഉപരാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ; കേരളവും ലക്ഷദ്വീപും സന്ദർശിക്കും

കൊച്ചി: കേരള-ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിലെത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി ഇന്നുതന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും. നാളെ ...

എംപിമാരുടെ സസ്‌പെൻഷൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ; തീരുമാനം സഭയുടേതാണെന്നും വെങ്കയ്യ നായിഡു

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ സഭയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതിയിൽ പെരുമാറിയ 12 എംപിമാരെ സസ്‌പെൻഡ് ചെയ്തത് ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്ന് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു. തീരുമാനം ...

വെങ്കയ്യ നായിഡുവിന്റെ അരുണാചൽ സന്ദർശനം; രോഷം പ്രകടിപ്പിച്ചും വിമർശിച്ചും ചൈന; സന്ദർശനം ശരിയായില്ലെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തെ വിമർശിച്ച് ചൈന. ലഡാക്കിൽ ഇന്ത്യൻ സൈന്യവും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെയുള്ള വെങ്കയ്യ നായിഡുവിന്റെ അരുണാചൽ സന്ദർശനം ...