ഉപരാഷ്ട്രപതിയുടെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിന് തുടക്കം ; കൊച്ചിയിൽ എത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉപരാഷ്‌ട്രപതിയുടെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിന് തുടക്കം ; കൊച്ചിയിൽ എത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 07:01 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : അഞ്ച് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം. കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം.അനിൽകുമാർ, കെ.ജെ മാക്‌സി എംഎൽഎ, റിയർ അഡ്മിറൽ ആന്റണി ജോർജ്, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, അഡീഷണർ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ് ഹരികൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെന്നൈയിൽ നിന്നും പ്രത്യേക വിമാനത്തിൽ രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹം കൊച്ചിയിൽ എത്തിയത്.

ഉപരാഷ്‌ട്രപതിക്കൊപ്പം ഭാര്യ ഉഷയും കുടുംബാംഗങ്ങളും ഉണ്ട്. 10.45 ന് വ്യോമസേനയുടെ മറ്റൊരു വിമാനത്തിൽ അദ്ദേഹം ലക്ഷദ്വീപിലേക്ക് പോയി. ഞായറാഴ്ച രാവിലെ ഉപരാഷ്‌ട്രപതി കൊച്ചിയിൽ തിരിച്ചെത്തും.ശനിയാഴ്ച കടമത്ത് ദ്വീപിലെ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. കടമത്ത്, ആന്ത്രോത്ത് എന്നീ ദ്വീപുകളിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും

ഞായറാഴ്ച കേരളത്തിൽ തിരിച്ചെത്തുന്ന അദ്ദേഹം തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനികപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. പിന്നീടുള്ള ദിവസങ്ങളിൽ കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും. ശേഷം ചൊവ്വാഴ്ച നാലിന് രാവിലെ വ്യോമസേന വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

Tags: KochilakshadweepVenkaiah Naidu
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies