Vice President - Janam TV

Vice President

ഇന്ത്യൻ ഉപരാഷ്‌ട്രപതി ശ്രീലങ്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; വികസന പദ്ധതികളും മൽസ്യത്തൊഴിലാളി പ്രശ്നവും ചർച്ചയായി

കൊളംബോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി കൂടിക്കാഴ്ച നടത്തി. ഒരു ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീലങ്കയിൽ ...

തമിഴ് പുതുവര്‍ഷം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തമിഴ് പുതുവര്‍ഷമായ പുത്താണ്ടിനോടനുബന്ധിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഇന്ന് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രി, അദ്ദേഹത്തോടൊപ്പം പ്രത്യേക ...

സംഗീതം ഏറ്റവും വലിയ ഔഷധം; ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണൻ നിർവഹിച്ചു

തൃശൂർ:  ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഉയരുന്ന ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം   ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിർവഹിച്ചു.   ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് സംഗീതമെന്ന് ന്ന് ഉപരാഷ്ട്രപതി ...

ട്രിവാന്‍ഡ്രം ഫെസ്റ്റ് സ്‌നേഹസംഗമം 29 ന് വൈകിട്ട് 6.30 ന് : ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍ മുഖ്യാതിഥി

തിരുവനന്തപുരം: പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ നാളെ വൈകിട്ട് 6.30 ന് സ്‌നേഹസംഗമം നടക്കും. ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ...

ദ്വിദിന സന്ദർശനം ; ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ കേരളത്തിലെത്തും

ന്യൂഡൽഹി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ കേരളത്തിലെത്തും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. മൂന്ന്, നാല് തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം ...

നിയുക്ത ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 12 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ...

ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്ര ​ഗവർണർ ​സി പി രാധാകൃഷ്ണൻ; പ്രഖ്യാപിച്ച് NDA

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണനെ തെരഞ്ഞെടുത്ത് എൻഡിഎ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. ​ജ​ഗ്ദീപ് ...

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്; അതേ ദിവസം തന്നെ ഫലപ്രഖ്യാപനം; വിജ്ഞാപനം ഏഴിന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കും. വോട്ടെടുപ്പ് ദിവസം തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് പുറപ്പെടുവിക്കും. ...

ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു; ആരോഗ്യപ്രശ്നങ്ങളെന്ന് രാജിക്കത്തിൽ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു. ആരോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണമാണ് രാജി എന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. തന്റെ ആരോ​ഗ്യത്തിന് മുൻ​ഗണന നൽകിക്കൊണ്ട് ...

മുൻ ഉപരാഷ്‌ട്രപതി കൃഷൻ കാന്തിന്റെ ചെറുമകൻ വിരാട് കാന്ത് ബിജെപിയിൽ ചേർന്നു, സ്വീകരിച്ച് മുതിർന്ന നേതാക്കൾ

ന്യൂഡൽഹി: അന്തരിച്ച മുൻ ഉപരാഷ്ട്രപതി കൃഷൻ കാന്തിന്റെ ചെറുമകൻ വിരാട് കാന്ത് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ച​ഗ്, പഞ്ചാബ് ബിജെപി പ്രസിഡന്റ് ...

നെഞ്ചുവേദന: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ ആശുപത്രിയിൽ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73-കാരനായ ധൻകർ ഡൽഹി എയിംസിലാണ് ചികിത്സയിലുള്ളത്. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും

പാരിസ്: ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും. പാരിസിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് വാൻസിന്റെ ...

പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ...

ആർഎസ്എസിനെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്? രാജ്യസഭാ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ; വിമർശിച്ച് കിരൺ റിജിജു

ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകറിനെതിരായുള്ള കോൺ​ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിൽ നിറയുന്നത് ബാലിശമായ വാദങ്ങൾ. ആർഎസ്എസിനെയും കോൺ​ഗ്രസ് അനാവശ്യമായി അവിശ്വാസ പ്രമേയത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. ആർഎസ്എസിനെ പ്രശംസിച്ച് കൊണ്ട് ...

ഭരണഘടനാ പദവിയിലുള്ള വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി ജഗദീപ് ധൻകർ

ന്യൂഡൽഹി: ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുവെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്മേലുള്ള കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശങ്ങളെ ...

ഈ നൂറ്റാണ്ട് ഭാരതത്തിന്റേത്! രാജ്യം ഉയർച്ചയിലേക്ക് കുതിക്കുന്നു; ഉപരാഷ്‌ട്രപതി ജ​ഗദീപ് ധൻകർ

തിരുവനന്തപുരം: ഭാരതം ഉയർച്ചയുടെ കൊടുമുടിയിലാണെന്ന് ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ. 2047 ആകുന്നതിന് രാജ്യം മുമ്പ് വികസിത ഭാരതമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ...

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി കേരളത്തിലേക്ക്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക. സന്ദർശനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 6 ...

മലാവിയെ നടുക്കി വിമാനാപകടം; വൈസ് പ്രസിഡന്റും സംഘവും കൊല്ലപ്പെട്ടു

ലൈലോങ് വേ: ദക്ഷിണാഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. നേതാക്കൾ അടക്കം പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടതായി മലാവി ...

ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങിൽ ഉപരാഷ്‌ട്രപതി പങ്കെടുക്കും; ടെഹ്റാനിലേക്ക് യാത്ര തിരിച്ചു

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ടെഹ്‌റാനിലേക്ക് പുറപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതിയാണ് ചടങ്ങിൽ ...

ഭാരതത്തിന് ശക്തമായ നീതിന്യായ വ്യവസ്ഥയുണ്ട്; പുറത്ത് നിന്ന് ആരും നിയമവാഴ്ച പഠിപ്പിക്കാൻ വരേണ്ട: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റുരാജ്യങ്ങൾ അവരവരുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മതി. ജനാധിപത്യ രാജ്യമായ ഭാരതത്തിന് നിയമവാഴ്ചയെ കുറിച്ച് മറ്റുരാജ്യങ്ങളിൽ ...

പൗരത്വ ഭേദഗതി നിയമം വിവിധ മതത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് പ്രയോജനകരം; കുപ്രചരണങ്ങൾക്ക് സ്ഥാനമില്ല: ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമൂഹമാദ്ധ്യമങ്ങൾ വഴി കുപ്രചരണം നടത്തുകയും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നവരേയും രൂക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പൗരത്വ ഭേദഗതി നിയമം ...

പാക് അനുകൂല മുദ്രാവാക്യം; സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുത്; ഉപരാഷ്‌ട്രപതിക്ക് നിവേദനം

ന്യൂഡൽഹി: രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിക്ക് നിവേദനം. വിരമിച്ച സിവിൽ സർവ്വീസ് ...

‘കുടുംബത്തോടൊപ്പം അയോദ്ധ്യയിലെത്തും’ ; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ജ​ഗ്ദിപ് ധൻകർ

ന്യൂഡൽഹി: കുടുംബത്തോടൊപ്പം താൻ അയോദ്ധ്യയിൽ എത്തുമെന്ന് അറിയിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദിപ് ധൻകർ. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകൾ. രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയും ...

ഇതൊക്കെ ഒരു തമാശ മാത്രം; മനസിലാക്കാൻ സാധിക്കാത്തത് തന്റെ തെറ്റല്ല; മിമിക്രി ഒരു കലാരൂപം: അധിക്ഷേപത്തെ ന്യായീകരിച്ച് കല്യാൺ ബാനർജി

കൊൽക്കത്ത: പാർലമെൻ്റിന് മുന്നിൽ ഉപരാഷ്ട്രപതിക്ക് നേരെ നടത്തിയ അധിക്ഷേപ മിമിക്രിക്ക് പിന്നാലെ ന്യായീകരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. ഇതെല്ലാം തമാശയാണ്. അത് മനസിലാക്കൻ സാധിക്കാത്തതിന് ...

Page 1 of 3 123