പാക് അനുകൂല മുദ്രാവാക്യം; സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുത്; ഉപരാഷ്ട്രപതിക്ക് നിവേദനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അനുകൂല മുദ്രാവാക്യം; സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുത്; ഉപരാഷ്‌ട്രപതിക്ക് നിവേദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 11:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉപരാഷ്‌ട്രപതിക്ക് നിവേദനം. വിരമിച്ച സിവിൽ സർവ്വീസ് ഓഫീസർമാരുടെ സംഘമാണ് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിന് കത്തയച്ചിരിക്കുന്നത്. കോൺ​ഗ്രസ് രാജ്യസഭ സ്ഥാനാർത്ഥിയായിരുന്ന സയ്യിദ് നസീർ ഹുസൈൻ കർണ്ണാടക വിധാൻ സഭയിൽ വെച്ചാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്.

“രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അനുയായികൾ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചപ്പോൾ അത് തടയാൻ സയ്യിദ് നസീർ ഹുസൈൻ ശ്രമിച്ചില്ല. ഇത് കൂടാതെ സംഭവം റിപ്പോർട്ട് ചെയ്യരുതെന്ന് മാദ്ധ്യമപ്രവർത്തകരോട് ആക്രോശിക്കുകയും ചെയ്തു, ഇത്തരം പ്രവർത്തിയിലൂടെ അനുയായികൾക്ക് പിന്തുണ നൽകുകയാണ് സയ്യിദ് നസീർ ഹുസൈൻ ചെയ്തത്.  ക്രൈം നമ്പർ.20/2024 ൽ വിധാന സൗധ പോലീസ്  സ്വമേധയ പരാതി രജിസ്റ്റർ ചെയ്ത് സയ്യിദ് നസീർ ഹുസൈന്റെ മൂന്ന് അനുയായികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്. ഈ ദേശവിരുദ്ധ മുദ്രാവാക്യങ്ങളിൽ സയ്യിദ് നസീർ ഹുസൈൻ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഈ സാഹചര്യത്തിൽ, അന്വേഷണം പൂർത്തിയാകുന്നത് വരെ പാർലമെൻ്റിന്റെ അഭിമാനമായ ഉപരിസഭയിൽ  പ്രവർത്തിക്കാൻ സയ്യിദ് നസീർ ഹുസൈനെ അനുവദിക്കരുതെന്ന് അപേക്ഷിക്കുന്നു- ഉപരാഷ്‌ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു.

ഫെബ്രുവരി 27-നായിരുന്നു സംഭവം. രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി സയ്യിദ് നസീർ ഹുസൈൻ്റ വിജയാഘോഷത്തിനിടെയായിരുന്നു പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഫോറൻസിക് റിപ്പോർ‌ട്ടും സാഹചര്യ തെളിവുകളും ഉൾപ്പടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

 

Tags: Vice PresidentSyed Hussain
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies