VIJAY DEVARAKONDA - Janam TV

VIJAY DEVARAKONDA

ചുരുക്കം ചിത്രങ്ങളിലൂടെ ഒരുപിടി ആരാധകരെ സ്വന്തമാക്കി; തെന്നിന്ത്യയുടെ പ്രിയതാരത്തെ മനസിലായോ?

ചുരുക്കം ചിത്രങ്ങൾകൊണ്ടുതന്നെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിജയ് ദേവരക്കൊണ്ട. ഗീതാഗോവിന്ദം എന്ന ചിത്രത്തിന് ശേഷം മലയാളികൾക്കിടയിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ നടന് സാധിച്ചു. ...

ടാക്‌സിവാല ടീം വീണ്ടും; ജന്മദിനത്തിൽ വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം

തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനമായ ഇന്നാണ് പ്രഖ്യാപനം നടന്നത്. വിഡി14 എന്ന് താൽക്കാലികമായി പേര് ...

വൻ ഫ്ലോപ്പായി ‘ഫാമിലി സ്റ്റാർ’; വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ വിജയ് ദേവരക്കൊണ്ട

തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. ബോളിവുഡ് താരം മൃണാൾ താക്കൂർ നായികയായ ചിത്രം ബോക്‌സോഫീസിൽ വൻ പരാജയമായിരുന്നു. 50 ...

‘ദി ഫാമിലി സ്റ്റാർ’; ആറ് ദിവസം കൊണ്ട് 17 കോടി നേടി വിജയ് ദേവരകൊണ്ട ചിത്രം

വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും ഒന്നിച്ച ചിത്രം ദി ഫാമിലി സ്റ്റാർ ജനപ്രീതി നേടി മുന്നേറുന്നു. ഏറെ വാർത്താശ്രദ്ധ നേടിയ ചിത്രമാണ് ദി ഫാമിലി സ്റ്റാർ. ആദ്യ ...

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു; ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടക്കൊപ്പം!

പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. തമിഴിൽ ഇതിനോടകം രണ്ട് സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു. മമിത തെലുങ്കിൽ അരങ്ങേറ്റം ...

വിജയ് ദേവരക്കൊണ്ടയ്‌ക്കും’ഫാമിലി സ്റ്റാറി’നുമെതിരെ വ്യാജ പ്രചരണം; പരാതി

ഹൈദരാബാദ്: ഗീതാഗോവിന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ പരശുറാം പെറ്റ്‌ലയും വിജയ് ദേവരക്കൊണ്ടയും ഒരുമിച്ച ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. ബോളിവുഡ് താരം മൃണാൾ ...

നവാഗത സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കില്ല; മിനിമം ഒരു സിനിമയെടുത്ത പരിചയമെങ്കിലും ഉണ്ടാകണം: വിജയ് ദേവരക്കൊണ്ട

നവാഗത സംവിധായകർക്കൊപ്പം അഭിനയിക്കാൻ താത്പര്യമില്ലെന്ന് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. തന്റെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രമോഷൻ വേദിയിൽ വച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. കുറഞ്ഞത് ...

പുരസ്‌കാരങ്ങളോട് താത്പര്യമില്ല; ആദ്യ പുരസ്‌കാരം ലേലം ചെയ്തു; ലേലത്തിൽ കിട്ടിയ തുക പാവപ്പെട്ടവർക്ക് നൽകിയെന്ന് വിജയ് ദേവരക്കൊണ്ട

മികച്ച നടനെന്ന നിലയിൽ ലഭിച്ച ആദ്യ പുരസ്‌കാരം ലേലം ചെയ്‌തെന്ന് വെളിപ്പെടുത്തി നടൻ വിജയ് ദേവരക്കൊണ്ട. പുരസ്‌കാരങ്ങളോടൊന്നും താത്പര്യമില്ലെന്നും ഇതുവരെ ലഭിച്ചതിൽ മിക്ക പുരസ്‌കാരങ്ങളും ലേലം ചെയ്‌തെന്നും ...

ടീസർ എത്താൻ വൈകി; അതൃപ്തി അറിയിച്ച് ആരാധകർ; ഒടുവിൽ സോറി പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ബോളിവുഡ് നായിക മൃണാൾ താക്കൂറും വിജയ് ദേവരക്കൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഗീതാഗോവിന്ദത്തിന് ശേഷം വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പരശുറാം പറ്റ്‌ല സംവിധാനം ചെയ്യുന്ന ...

പിശുക്കനായി വിജയ് ദേവരക്കൊണ്ട, നായികയായി മൃണാൾ താക്കൂർ; ഫാമിലി സ്റ്റാറിന്റെ ടീസർ പുറത്ത്

വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. ഫാമിലി ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിലെത്തും. ബോളിവുഡ് നായിക മൃണാൾ ...

ഭാവി വരൻ വിജയ് ദേവരക്കൊണ്ടയെ പോലെ ആകണം; വെളിപ്പെടുത്തലുമായി രശ്മിക മന്ദാന

ഏറെ കാലയമായി ഉയർന്നു കേൾക്കുന്ന ഒരു സെലിബ്രറ്റി റൂമറാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും തമ്മിലുള്ള പ്രണയം. ഇരുവരുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ നടക്കുമെന്ന തരത്തിലും നേരത്തെ ...

ഉറപ്പായും ഈ ഗാനം നിങ്ങളുടെ റിപ്പീറ്റ് ലിസ്റ്റിൽ ഇടം പിടിക്കും; ഗോപി സുന്ദറിന്റെ ഈണത്തിൽ ഫാമിലി സ്റ്റാറിലെ ആദ്യഗാനം പുറത്ത്

തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയും ബോളിവുഡ് നായിക മൃണാൾ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. പരശുറാം പെട്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദർ ...

ഗോപി സുന്ദർ വീണ്ടും തെലുങ്കിൽ; ഫാമിലി സ്റ്റാറിലെ ആദ്യ ഗാനം ഉടനെത്തും; ഗ്ലിംപസ് വീഡിയോ കാണാം

തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയും ബോളിവുഡ് നായിക മൃണാൾ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. പരശുറാം പെട്‌ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ദേവരകൊണ്ട ...

പക്കാ ഫാമിലി മാനായി വിജയ് ദേവരക്കൊണ്ട, നായികയായി മൃണാൾ താക്കൂറും; ഫാമിലി സ്റ്റാറിന്റെ പുതിയ വിശേഷങ്ങൾ അറിയാം

തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ടയും ബോളിവുഡ് നായിക മൃണാൾ താക്കൂറും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒപ്പം ചിത്രത്തിന്റെ ...

രശ്മിക – വിജയ് വിവാഹ നിശ്ചയം; വാർത്തകളോട് പ്രതികരിച്ച് രശ്മിക മന്ദാന

തെന്നിന്ത്യൻ സിനിമാ മേഖലയിലെ പ്രിയതാരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളികളുടെയും ഇഷ്ടതാരങ്ങളായി മാറിയത്. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ...

ഫെബ്രുവരിയിൽ രശ്മികയുമായുള്ള വിവാഹ നിശ്ചയം?; പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട

ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയരായി മാറിയ താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു. അടുത്തിടെയാണ് ...

വിജയ് ദേവരകൊണ്ടയേയും നടിയേയും ചേർത്ത് അപവാദ വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർ പിടിയിൽ

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തിയ സംഭവത്തിൽ യൂട്യൂബർ പിടിയിൽ. തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് നടൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ...

വിജയ് ദേവരകൊണ്ട- സാമന്ത പ്രണയ ജോഡി; ഖുഷിയുടെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ചെത്തിയ 'ഖുഷി' ആരാധകർ വളരെയധികം ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ്. തിയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രത്തിന്റെ ...

വാട്‌സ്ആപ്പ് ട്രെൻഡ്; വമ്പൻ താരങ്ങളെ പിന്നിലാക്കി വിജയ് ദേവരകൊണ്ട

വാട്‌സ്ആപ്പ് ചാനലാണ് ഇപ്പോഴത്തെ ട്രെൻഡ്. വാട്‌സ്ആപ്പിന്റെ എല്ലാ പുത്തൻ അപ്‌ഡേഷനുകളും സ്വീകരിക്കുന്നത് പോലെ ജനങ്ങൾ ഏറ്റെടുത്ത ഒന്നാണ് വാട്‌സ്ആപ്പ് ചാനൽ. ഫിലിം ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക താരങ്ങളും ഇതിനോടകം ...

ആരാധകർ ഒരുകോടി കുഷി; എല്ലാവരുടെയും പുഞ്ചിരി എനിക്ക് കാണണം; നിങ്ങളുടെ സന്തോഷത്തിനായി ഞാൻ, എന്നെ പൂർണമായും സമർപ്പിക്കുന്നു: വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് നടൻ വിജയ് ദേവരക്കൊണ്ട. കുശിയാണ് താരത്തിന്റെ ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. കുഷിയുടെ വിജയാഘോഷ വേളയിൽ തന്റെ പ്രിയപ്പെട്ട ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 ...

കുഷിയുടെ വിജയം; സിംഹാചലക്ഷേത്രം സന്ദർശിച്ച് വിജയ് ദേവരകൊണ്ട

'കുഷി'യുടെ വിജയാഘോത്തിന്റെ ഭാഗമായി വിശാഖപട്ടണത്തിലെ സിംഹാചല ക്ഷേത്രത്തിൽ ദർശനം നടത്തി വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും വിജയ ദേവരകൊണ്ട പങ്കെടുത്തു. ...

കുഷിയുടെ വിജയം; യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ വിജയ് ദേവരക്കൊണ്ട; ചിത്രങ്ങൾ കാണാം

തന്റെ പുതിയ ചിത്രമായ കുഷിയുടെ വിജയത്തിന് പിന്നാലെ തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ വിജയ് ദേവരകൊണ്ട. കുടുംബത്തിനും സഹപ്രവർത്തകർക്കും ഒപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ...

അന്ന് ഞാനും സംവിധായകനും അത് നിസ്സാരമായി എടുത്തു ; അവളുടെ ആരോ​ഗ്യം മോശമായിരുന്നു, ഞങ്ങളോട് സംസാരിക്കുന്നതും നിർത്തി; സാമന്തയെക്കുറിച്ച് വിജയ് ദേവരകൊണ്ട

കഴിഞ്ഞ വർഷമായിരുന്നു നടി സാമന്ത തനിക്ക് ബാധിച്ച മയോസിറ്റിസ് എന്ന രോഗത്തെക്കുറിച്ചും അതിനെതിരായ പോരാട്ടത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. മസിലുകളിൽ നീർവീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. ചികിത്സയുടെ ഭാ​ഗമായി സിനിമയിൽ ...

‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്: വിജയ് ദേവരകൊണ്ട

മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട. മലയാളത്തിൽ എങ്ങനെയാണ് ഇത്രയും നല്ല സിനിമകൾ ഉണ്ടാകുന്നതെന്നും പുതിയ സിനിമകൾക്കായി താൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. 'ഖുഷി'യുടെ ട്രെയിലര്‍ ലോഞ്ച് ...

Page 1 of 2 1 2