ടീസർ എത്താൻ വൈകി; അതൃപ്തി അറിയിച്ച് ആരാധകർ; ഒടുവിൽ സോറി പറഞ്ഞ് വിജയ് ദേവരക്കൊണ്ട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ടീസർ എത്താൻ വൈകി; അതൃപ്തി അറിയിച്ച് ആരാധകർ; ഒടുവിൽ സോറി പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 08:44 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് നായിക മൃണാൾ താക്കൂറും വിജയ് ദേവരക്കൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഗീതാഗോവിന്ദത്തിന് ശേഷം വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പരശുറാം പറ്റ്‌ല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ. ചിത്രത്തിന് വലിയ പ്രതീക്ഷയാണ് താരം നൽകിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ ടീസർ പുറത്തുവന്നത്. വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 6. 30 നാണ് ടീസർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും മൂന്ന് മണിക്കൂറോളം വൈകിയായിരുന്നു ടീസർ പുറത്തുവിട്ടത്. ഇതോടെ നിരവധി പേർ അതൃപ്തി അറിയിച്ചിരുന്നു. സമൂഹമാദ്ധ്യമമായ എക്‌സിലടക്കം ആരാധകർ തങ്ങളുടെ അതൃപ്തി പങ്കുവച്ചു. ഇനിയും എത്ര കാലം കാത്തിരിക്കണം ടീസറിനായി, എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന ചോദ്യങ്ങൾ.

ഇതോടെ ആരാധകരെ ശാന്തരാക്കാനായി വിജയ് ദേവരക്കൊണ്ടതന്നെ നേരിട്ടെത്തുകയായിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടാണ് ടീസർ എത്താൻ വൈകുന്നത്, ഏറെ വൈകില്ല ഉടനെത്തുമെന്നും വിജയ് അറിയിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ച ഫാമിലി സ്റ്റാർ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ.

തെലുങ്ക്, മലയാളം, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗോപി സുന്ദറാണ് സംഗീത സംവധാനം നിർവ്വഹിച്ചിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ

Tags: SUBVIJAY DEVARAKONDAFAMILY STAR
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies