വിജയ് ദേവരകൊണ്ട – ശൗരു ഗ്ലോബൽ പ്രോജക്റ്റ് ചിത്രത്തിന് പൂജയോടെ തുടക്കം
തെലുങ്ക് സിനിമയിലെ യുവതാരമായ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ഗ്ലോബൽ പ്രോജക്ട് ചിത്രത്തിന്റ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ...























