നവാഗത സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കില്ല; മിനിമം ഒരു സിനിമയെടുത്ത പരിചയമെങ്കിലും ഉണ്ടാകണം: വിജയ് ദേവരക്കൊണ്ട
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നവാഗത സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കില്ല; മിനിമം ഒരു സിനിമയെടുത്ത പരിചയമെങ്കിലും ഉണ്ടാകണം: വിജയ് ദേവരക്കൊണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 11:31 am IST
FacebookTwitterWhatsAppTelegram

നവാഗത സംവിധായകർക്കൊപ്പം അഭിനയിക്കാൻ താത്പര്യമില്ലെന്ന് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. തന്റെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രമോഷൻ വേദിയിൽ വച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. കുറഞ്ഞത് ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തവർക്കൊപ്പം സിനിമ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും വിജയ് വെളിപ്പെടുത്തി.

‘ ഞാൻ ഇപ്പോൾ നവാഗത സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യാറില്ല. ചുരുങ്ങിയത് ഒരു സിനിമയെങ്കിലും സംവിധാനം ചെയ്തവർക്കൊപ്പം പ്രവർത്തിക്കാനാണ് എനിക്ക് താൽപര്യം. സിനിമയുടെ കരാർ ഒപ്പിടുന്നതിന് മുമ്പ് ഞാൻ പ്രധാനമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. കൂടാതെ സംവിധായകനെ കുറിച്ചുള്ള ഓരോ കാര്യവും ഞാൻ ശ്രദ്ധിക്കാറുണ്ട്.’

‘ ഒരു സിനിമയുമായി സമീപിക്കുന്ന സംവിധായകന് എന്നെ എല്ലാത്തരത്തിലും ഉപയോഗിക്കാൻ കഴിവുള്ള ആളായിരിക്കണം. ഒരു സിനിമയെങ്കിലും ചെയ്തിട്ടുള്ള സംവിധായകനാണെങ്കിൽ ചെയ്യാൻ പോകുന്ന സിനിമയെ കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണയുണ്ടാകും. സംഗീതം, എഡിറ്റിംഗ്, കഥ പറയുന്ന രീതി ഇതെല്ലാം പരിചയ സമ്പന്നനായ സംവിധായകൻ ശ്രദ്ധിക്കും’. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരക്കൊണ്ട. ഗീതാഗോവിന്ദം അടക്കം നിരവധി ഹിറ്റുകൾ നടൻ ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളികൾക്കും ഏറെ സുപരിചിതനാണ് താരം. സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ തിരഞ്ഞെടുത്ത് മാത്രം സിനിമ ചെയ്യുന്ന ഒരു താരം കൂടിയാണ് വിജയ്.

പരശുറാം പെറ്റ്‌ല സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാറാണ് വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. ബോളിവുഡ് താരം മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക. ഏപ്രിൽ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. രണ്ടാം തവണയാണ് വിജയ് ദേവരക്കൊണ്ടയും പരശുറാം പെറ്റ്‌ലയും ഒരുമിക്കുന്നത്. ഗീതാഗോവിന്ദം ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.

Tags: SUBVIJAY DEVARAKONDA
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies