vinayakan - Janam TV

vinayakan

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ പരാതി; നടനെതിരെ വ്യാപക പ്രതിഷേധം, കൈയ്യേറ്റം ചെയ്യുമെന്നും ഭീഷണി

എറണാകുളം; ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്.ഉമ്മൻചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീർത്തി ...

ആരാടാ.. ഈ ഉമ്മൻചാണ്ടി.. എന്തിനാടാ മൂന്ന് ദിവസം; മുൻമുഖ്യമന്ത്രിയുടെ മരണത്തിൽ മാദ്ധ്യമങ്ങളെ വിമർശിച്ച് വിനായകൻ; പുറത്തുവന്ന വീഡിയോയിൽ ഉമ്മൻചാണ്ടിക്കും അധിക്ഷേപം

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിനായകൻ.ഇപ്പോഴും തുടരുന്ന വിലാപയാത്രയെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് നടൻ രൂക്ഷ പരാമർശങ്ങളുമായി രംഗത്തെത്തിയത്. ' ...

വിനായകന്റെ അപമര്യാദയായ പെരുമാറ്റത്തില്‍ ഹൈക്കോടതി ഇടപെടല്‍ ; വിനായകന് നോട്ടീസ് അയച്ചു

കൊച്ചി : വിമാന യാത്രക്കിടെ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്ന സഹയാത്രികന്റെ പരാതിയില്‍ നടപടി സ്വീകരിച്ച് ഹൈക്കോടതി. സഹയാത്രികന്‍ ജിബി ജെയിംസിന്റെ പരാതിയില്‍ വിനായകന് ഹൈക്കോടതി നോട്ടീസ് അയച്ചു. ...

‘ഐ ആം ദ ബട്ട് യു ആർ നോട്ട് ദ’; ചിന്തയെ ട്രോളി വിനായകൻ

സമൂഹ മാദ്ധ്യമങ്ങളിലൂടെ ചിന്ത ജെറോമിനെ വിമർശിച്ച് നടൻ വിനായകൻ. 'ഐ ആം ദ ബട്ട് യു ആർ നോട്ട് ദ' എന്ന് കുറിപ്പിനൊപ്പം ചിന്തയുടെ ചിത്രവും വിനായകൻ ...

നീണ്ട കുറിപ്പില്ല, നീണ്ട വാക്കുകളില്ല; ഒരേയൊരു ഫോട്ടോ മാത്രം..! വൈറലായി വിനായകന്റെ പ്രതിഷേധം

ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാൻിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി നഗരമാകാകെ പുക നിറഞ്ഞ അവസ്ഥയിലാണ്. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തീ അണയ്ക്കാനായത്. അഗ്നിരക്ഷാ യൂണിറ്റുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉൾപ്പെടെ സ്ഥലത്ത് ...

മാനസികവും ശാരീരികവുമായ ആക്രമണമാണ് മീ ടു, അർത്ഥം മാദ്ധ്യമങ്ങൾ മുക്കി:വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ

കൊച്ചി: മീ ടു ആരോപണത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ.മാനസികവും ശാരീരികവുമായ ആക്രമണത്തെയാണ് മീ ടു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇന്റർവ്യൂവിൽ ...

നവ്യയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ തോന്നും; പ്രശംസിച്ച് രതീഷ് വേഗ

കൊച്ചി: വികെ പ്രകാശ് സംവിധാനം ചെയ്ത നവ്യ നായർ ചലചിത്രം ഒരുത്തീ മികച്ച പ്രക്ഷക പ്രീതിയാണ് നേടുന്നത്. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ നവ്യ ഒരുത്തീയിലെ ...

വിനായകന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചിരുന്നു; അതിനപ്പുറത്തേക്കുള്ള പ്രതികരണശേഷി എനിക്ക് ഇല്ല; വിവാദങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നവ്യ നായർ

കൊച്ചി : താൻ ക്ഷമ ചോദിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെങ്കിൽ പൂർണ മനസ്സോടെ അതിന് തയ്യാറാണെന്ന് നടി നവ്യാ നായർ. മാദ്ധ്യമങ്ങളോട് ആയിരുന്നു നടിയുടെ പ്രതികരണം. വിവാദ ...

സ്ത്രീ വിരുദ്ധ പരാമർശം; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി

കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി. നടന്റെ പരാമർശം ...

പരാമർശം വ്യക്തിപരമായിരുന്നില്ല; മാപ്പ് ; അശ്ലീല പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻ

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സമൂഹമാദ്ധ്യമങ്ങളിലും അല്ലാതെയും രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ...

ട്രോൾ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് ഗായത്രി സുരേഷ്: വിനായകന്റെ മീടൂ പരാമർശത്തിലും പ്രതികരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ട്രോൾ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ട് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് നടി ഗായത്രി സുരേഷ്. മുഖ്യമന്ത്രിയ്ക്ക് മറ്റു തിരക്കുകൾ ഒരുപാട് ഉണ്ടെന്നും തന്റെ തിരക്കുകൾ ...

പഞ്ചപാണ്ഡവരും പാഞ്ചാലിയും: വിമർശനം കനക്കുന്നതിനിടെ പോസ്റ്റുമായി വിനായകൻ

നടൻ വിനായകന്റെ മീടൂ പരാമർശം വലിയ രീതിയിലെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശം. പിന്നാലെ നവ്യ നായർ ...

‘നാണക്കേട്’ ; വിനായകനെ വിമർശിച്ച് പാർവ്വതി തിരുവോത്ത്

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച നടൻ വിനായകനെ വിമർശിച്ച് നടി പാർവ്വതി തിരുവോത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവ്വതി വിനായകനെതിരെ രംഗത്ത് വന്നത്. ...

വിനായകൻ പറഞ്ഞതിലെന്താ തെറ്റ്; അവസരം കിട്ടുമ്പോൾ കയറി പിടിക്കുന്നതിനേക്കാൾ ഭേദമെന്ന് ജോമോൾ ജോസഫ്

കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അനുകൂലിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

സിനിമ മേഖലയ്‌ക്ക് തന്നെ നാണക്കേട്; വിനായകൻ തെറ്റ് തിരുത്തണമെന്നും മഹിളാമോർച്ച; വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

എറണാകുളം: നടൻ വിനായകന്റെ വിവാദ പരമർശനത്തിനെതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാർത്താസമ്മേളനത്തിനിടെ വിനായകൻ നടത്തിയ പരാമർശങ്ങൾ സിനിമ മേഖലയ്ക്ക് ആകെ നാണക്കേടാണെന്ന് മഹിളാ മോർച്ച പ്രതികരിച്ചു. വിനായകൻ തെറ്റ് ...

അപ്പോൾ എനിക്ക് പ്രതികരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല; വിനായകന്റെ മീടു പരാമർശ വിവാദത്തിന് മറുപടിയുമായി നവ്യാ നായർ

കൊച്ചി: ഒരുത്തീ സിനിമയുമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് നവ്യാനായർ. മീ ടുമായി ബന്ധപ്പെട്ട ...

മുള്ളുമുരുക്കിൽ കയറേണ്ട അവസ്ഥയിലാണ് നടൻ; സ്ത്രീവിരുദ്ധ പരാമർശത്തിൽ വിനായകനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം : സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ വിനായകനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം. നിരവധി പേരാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ വഴി വിനായകനെ വിമർശിച്ച് രംഗത്ത് വരുന്നത്. ...

വിനായകൻ ‘ മഹാ അപമാനം ‘ ; രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടി

തിരുവനന്തപുരം : വനിതാ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച നടൻ വിനായകനെ രൂക്ഷമായി വിമർശിച്ച് മലയാള നിരൂപക ഡോ.എസ് ശാരദക്കുട്ടി. വിനായകൻ മഹാ അപമാനമാണെന്ന് ശാരദക്കുട്ടി ...

വിനായകന്റെ ചരിവ് ഇടത്തോട്ടാണ്; നമ്മുടെ പുരോഗമന ചിന്തയുടെയും; ഇടതുകാരെ സ്പർശിക്കാതെയുള്ള കപട പുരോഗമന ചിന്തയ്‌ക്കെതിരെ ശ്യാം രാജ്

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച വിനായകനെതിരെയും, പ്രശസ്ത നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം നിർത്തിച്ച ജഡ്ജി കലാം പാഷയ്‌ക്കെതിരെയും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ ...

ആഹാ ഒരു പ്രത്യേകതരം ഫെമിനിസം…അന്തസ്സ്; അടുത്ത വനിതാ മതിൽ വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം; ഡബ്ല്യൂസിസിയ്‌ക്ക് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ലെന്ന് ഹരീഷ് പേരടി

കൊച്ചി: നവ്യ നായർ നായികയായെത്തിയ ഒരുത്തീ സിനിമയുമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഹരീഷ് പേരടി രംഗത്ത്.മീടു ...

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളിൽ തന്നെ; വിനായകന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സന്ദീപ് വചസ്പതി

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത നടൻ വിനായകന്റെ ...

‘ഫാൻസിനെ നിരോധിക്കണം, ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഒരു സിനിമയും നന്നാവാൻ പോകുന്നില്ല’: വിനായകൻ

വി.കെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായരും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സിനിമാ നടന്മാരുടെ ഫാൻസിനെ കുറിച്ച് ...

രഞ്ജിത് ജയിലിലെത്തി ദിലീപിനെ കണ്ട ചിത്രവുമായി വിനായകൻ; ഇരയ്‌ക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്ത് എന്ന് സോഷ്യൽ മീഡിയ; പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം

കഴിഞ്ഞ ദിവസം ആരംഭിച്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ നടി ഭാവനയുടെ സാന്നിധ്യം ശ്രദ്ധേയമായതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെ സംബന്ധിച്ച വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയിലേക്ക് ...

പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ; പുതിയ ഓഫറുമായി ‘ഒരുത്തി’ സിനിമയുടെ അണിയറ പ്രവർത്തകർ

നവ്യ നായർ കേന്ദ്ര കഥാപാത്രിമായി എത്തുന്ന 'ഒരുത്തി' സിനിമയുടെ റിലീസിന്റെ ഭാഗമായി പുതിയ ഓഫർ പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണെന്നാണ് അണിയറ ...

Page 2 of 3 1 2 3