വിനായകന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചിരുന്നു; അതിനപ്പുറത്തേക്കുള്ള പ്രതികരണശേഷി എനിക്ക് ഇല്ല; വിവാദങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നവ്യ നായർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിനായകന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചിരുന്നു; അതിനപ്പുറത്തേക്കുള്ള പ്രതികരണശേഷി എനിക്ക് ഇല്ല; വിവാദങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നവ്യ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 01:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : താൻ ക്ഷമ ചോദിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെങ്കിൽ പൂർണ മനസ്സോടെ അതിന് തയ്യാറാണെന്ന് നടി നവ്യാ നായർ. മാദ്ധ്യമങ്ങളോട് ആയിരുന്നു നടിയുടെ പ്രതികരണം. വിവാദ പരാമർശം നടത്തിയത് പുരുഷനാണെങ്കിലും ക്രൂശിക്കപ്പെടുന്നത് സ്ത്രീയാണെന്നും നവ്യ പറഞ്ഞു.

വാർത്താസമ്മേളനത്തിനിടെ വിനായകന്റെ കയ്യിൽ നിന്നും മൈക്ക് പല തവണ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. അതിന് അപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്ക് ഇല്ല. വേദിയിൽ സ്ത്രീകളെക്കാൾ കൂടുതൽ ഉണ്ടായിരുന്നത് പുരുഷന്മാരാണ്. അതും തന്നെക്കാൾ വലിയവർ. അവരോടൊന്നും ആരും ചോദ്യം ചോദിക്കുന്നില്ല. ചോദിക്കുന്നത് മുഴുവൻ  തന്നോട് ആണ്.

ഇവിടെ വന്നത് സ്ത്രീകളോടൊപ്പം ചിലവഴിച്ച് സ്ത്രീകൾക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാനാണ്. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിനിമയിലേക്ക് വരുന്നത്. ഇതിന്റെ സന്തോഷം ആഘോഷിക്കാൻ സമ്മതിക്കണം. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. വിവാദങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണം.

ഈ സിനിമയാണ് ഒരുത്തി ടീമിന് സമൂഹത്തിന് നൽകാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങിനെ എത്തുന്നു എന്നുള്ളതാണ് ഈ സിനിമയിലൂടെ കാണിക്കുന്നതെന്നും നവ്യനായർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഒരുത്തി സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് വിനായകൻ വിവാദ പരാമർശം നടത്തിയത്. താത്പര്യമുള്ള സ്ത്രീകളെ ശാരീരിക ബന്ധത്തിന് ക്ഷണിക്കുന്നതാണ് മീ ടു എങ്കിൽ അത് ആവർത്തിക്കും എന്നായിരുന്നു പരാമർശം. സംഭവത്തിൽ കഴിഞ്ഞ ദിവസം വിനായകൻ മാപ്പ് അപേക്ഷിച്ചിരുന്നു.

Tags: actressactorvinayakanNavya Nairfetured
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies