Vineeth Sreenivasan - Janam TV

Vineeth Sreenivasan

അച്ഛന്റെ ആ വാക്കുകളിൽ നിന്നായിരുന്നു എന്റെ കരിയറിന്റെ തുടക്കം: വിനീത് ശ്രീനിവാസൻ

നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ എന്നതിലുപരി മലയാള സിനിമാ മേഖലയിൽ തന്റേതായ ഇടംനേടിയെടുത്ത ​താരമാണ് വിനീത് ശ്രീനിവാസൻ. സംവിധായകനായും ഗായകനായും മലയാളികളുടെ ഇഷ്ടം സ്വന്തമാക്കാൻ വിനീത് ശ്രീനിവാസന് ...

നിവിൻ ആ ദിവസം ദുബായിൽ അല്ല; പുലർച്ചെ 3 മണിവരെ എന്റെ കൂടെയുണ്ട്; തെളിവ് നൽകാം; പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസൻ

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ ആരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിം​ഗ് ...

‘വർഷങ്ങൾക്ക് ശേഷം’ വിനീതിന്റെ ‘ഒരു ജാതി ഒരു ജാതകം’; ഉടൻ തിയേറ്ററിൽ

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കോമഡി എന്റർടെയ്നർ ജോണറിലൊരുങ്ങുന്ന 'ഒരു ജാതി ജാതകം' ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ...

ചേട്ടനും അനിയനും ഇനി ദിലീപേട്ടനൊപ്പം; വരുന്നു ഭ.ഭ.ബ

ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഭ.ഭ.ബ എന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 14-ന് കോയമ്പത്തൂരിൽ ആരംഭിക്കും. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...

ഞാൻ ഇത്രയും സംസാരിക്കാത്ത ആളാണ്; വളരെ വിഷമത്തോടു കൂടിയാണ് പറയുന്നത്: വിനീത് ശ്രീനിവാസൻ

പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിനെതിരെ സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. ഫെഫ്‌കയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിവിആറിനെ വിനീത് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. റിലീസിന്റെ തലേദിവസമാണ് പിവിആർ ...

കാഹളം മുഴക്കുവാൻ ജനസാ​ഗരം… ഇതതിമാരകം; തിയേറ്ററുകളിൽ ചിരി വിതറിയ നിവിനെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച് വിനീത് ശ്രീനിവാസൻ

വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഇന്ന് സിനിമാ ലോകത്ത് ചർച്ചചെയ്യപ്പെടുന്നത്. യുവതാരനിരയെ അണിനിരത്തി പ്രേക്ഷക ഹൃദയങ്ങളിൽ സൗഹൃദത്തിന്റെ വ്യത്യസതമായൊരു കഥ സമ്മാനിച്ചിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ...

നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഇപ്പോൾ മനസിലായില്ലേ! വിനീത് ശ്രീനിവാസനെ ചേർത്തു പിടിച്ച് സന്തോഷം പങ്കിട്ട് വിശാഖ് സുബ്രഹ്മണ്യം

കാത്തിരിപ്പുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് രണ്ടാം ദിവസവും ചിത്രത്തിന് ലഭിക്കുന്നത്. 'വർഷങ്ങൾക്കു ശേഷം' വിജയിച്ച് മുന്നേറുന്നതിന്റെ സന്തോഷം ...

പ്രതീക്ഷ തെറ്റിക്കാതെ വർഷങ്ങൾക്ക് ശേഷം; പ്രേക്ഷകരെ ഞെട്ടിച്ച് ധ്യാനും പ്രണവും; കയ്യടി നേടി നിവിൻ

വിനീത് ശ്രീനിവാസൻ സിനിമകൾക്ക് എന്നും പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ഏത് പ്രായക്കാരായിക്കോട്ടെ വിനീതിന്റെ സിനിമകൾക്ക് ആദ്യദിനം, ആദ്യ ഷോ തന്നെ തിയറ്ററുകൾ നിറഞ്ഞിരിക്കും. ഹൃദയത്തിന് ശേഷം വീനിത് ...

വർഷങ്ങൾക്ക് ശേഷത്തിൽ തകർത്താടി നിവിൻ പോളി; സെക്കൻഡ് ഹാഫിൽ നിർത്താതെ കയ്യടി വാരിക്കൂട്ടി താരം; ഇത് നിവിൻ യു​ഗമെന്ന് പ്രേക്ഷകർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ ആവേശപ്പെരുമഴ തീർക്കുകയാണെന്ന് ആദ്യ റിപ്പോർട്ടുകൾ. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ നിവിൻ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കൻഡ് ...

ആ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്; യാത്രകളിലൂടെയും അനുഭവങ്ങളിലൂടെയും കഥ വളർത്തി: വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് റിലീസ് ചെയ്യാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ പ്രഖ്യാപനം വന്നത് മുതൽ ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ സിനിമക്കായി കാത്തിരിക്കുന്നത്. ...

എന്നോട് ബഹുമാനമുണ്ട്, പക്ഷേ പുറത്തുകാണിക്കില്ല; സിനിമയെ ജോലിയായാണ് കാണുന്നതെന്ന് എപ്പോഴും പറയും: ധ്യാനിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ മക്കൾ എന്ന ലേബലിനുപരി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടംനേടിയ താരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സംവിധായകനായും പാട്ടുകാരനായും മലയാളികൾക്ക് സുപരിചിതനായി ...

പാടാൻ ചാൻസ് ചോദിച്ച് വന്നയാളെ സംഗീത സംവിധായകനാക്കി; ഹൃദയത്തിലുള്ള അത്രയും പാട്ടുകൾ ഇതിലില്ല: വിനീത് ശ്രീനിവാസൻ

മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ എന്നീ യുവ താരനിരകൾ അണിനിരക്കുന്ന ...

തട്ടത്തിൻ മറയത്തിലെ ‘സ്ക്രൂ’, ഇന്ന് മലയാള സിനിമയുടെ സം​ഗീത സംവിധായകൻ; ക്യാമറ പേടിയാണെന്ന് സുഷിൻ ശ്യാം

മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സം​ഗീത സംവിധായകരിലൊരാളാണ് സുഷിൻ ശ്യാം. സം​ഗീത മേഖലയിൽ ശ്രദ്ധേയനാകുന്നതിന് മുൻപ് നിവിൻ പോളി ചിത്രമായ 'തട്ടത്തിൻ മറയത്തിൽ' അദ്ദേഹം അഭിനയിച്ചിരുന്നു. ...

ഒരു ജാതി ജാതകം; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി

അരവിന്ദന്റെ അതിഥികൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഒരു ജാതി ജാതകം'. വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ...

മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്, മറ്റാരെക്കാളും സുഷിൻ അത് നേരത്തെ മനസ്സിലാക്കിയിരുന്നു: വിനീത് ശ്രീനിവാസൻ

ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മുന്നേറുകയാണ്. ഇതിനോടകം ചിത്രം തമിഴ്നാട്ടിൽ 15 കോടിയിലധികം നേടിയിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടിൽ മൗത്ത് പബ്ലിസിറ്റികൊണ്ട് നല്ല പ്രൊമോഷനാണ് ലഭിച്ചിരിക്കുന്നത്. ...

പാട്ട് മെലഡിയാണെങ്കിലും അണിയറയിൽ ഫാസ്റ്റ് നമ്പറായിരുന്നു; ‘വർഷങ്ങൾക്ക് ശേഷ’ത്തിലെ ആദ്യ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയുമായി വിനീത്

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം യുവതാരനിരയെ അണിനിരത്തി വിനീത് ശ്രീനിവാസൻ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ 11 ...

മധു പകരൂ നീ താരകേ….; ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ആദ്യ ​ഗാനം പുറത്ത്

സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഏറ്റവും ...

ഒരു ജാതി ജാതകം; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒരു ഇടവേളയ്ക്ക് ശേഷം സംവിധായകൻ എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക. ചിത്രത്തിന്റെ ...

വർഷങ്ങൾക്ക് ശേഷം: പുത്തൻ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. യുവതാരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ തീയേറ്ററുകളിലെത്തും. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ...

മലയാളികളുടെ പ്രിയ താരങ്ങൾ ഒരു ഫ്രെയിമിൽ; വൈറലായി വിനീത് ശ്രീനിവാസന്റെ പോസ്റ്റ്

യുവ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്ക് ശേഷം'. മലയാള സിനിമാ മേഖലയിൽ വലിയ ഹിറ്റ് സമ്മാനിച്ച ഹൃദയം ടീം ...

വർഷങ്ങൾക്ക് ശേഷം ഡബ്ബിംഗിനെത്തിയ ധ്യാനിനെ കളിയാക്കി വിനീത് ശ്രീനിവാസൻ; വീഡിയോ കാണാം

ഹൃദയത്തിന് ശേഷം യുവ താരനിരയെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. തിരയ്ക്ക് ...

‘വർഷങ്ങൾക്ക് ശേഷം’ ചിത്രീകരണം പൂർത്തിയായി; റിലീസ് വിശേഷങ്ങൾ പങ്കുവെച്ച് വിനീത്; പാക്കപ്പ് വീഡിയോ കാണാം..

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്ന ...

ആരോ നിർബന്ധിച്ച പോലെയാണ് ഞാനും പ്രണവും സിനിമ ചെയ്യുക, പക്ഷേ ഏട്ടൻ ഭയങ്കര ഇമോഷണലായി സിനിമയെ കൈകാര്യം ചെയ്യുന്നയാളാണ്: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനും ...

വിനീതിനെ പടത്തിലേക്ക് എടുക്കുമ്പോൾ ശ്രീനിവാസന് ഒരുപാട് ഉത്കണ്ഠയുണ്ടായിരുന്നു, സമാധാനമായത് സീൻ കണ്ടപ്പോൾ: ജോണി ആന്റണി

വിനീതിനെ ആദ്യമായി സിനിമയിൽ അഭിനയിപ്പിക്കുമ്പോൾ ശ്രീനിവാസന് ഒരുപാട് ഉത്കണ്ഠ ഉണ്ടായിരുന്നെന്നും എന്നാൽ സീൻ കാണിച്ച് കൊടുത്തപ്പോൾ സമാധാനമായെന്നും ജോണി ആന്റണി. വിനീതിനെ താൻ കൊണ്ടുവന്നില്ലെങ്കിലും നടനാകുമെന്നും അത് ...

Page 1 of 3 1 2 3