അച്ഛൻ വീട്ടിലിരുന്ന് സിനിമയിലെ ഡയലോഗുകൾ പഠിക്കുന്നതോ ഓർത്തെടുക്കുന്നതോ കണ്ടിട്ടില്ല: വിനീത് ശ്രീനിവാസൻ
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസൻ. ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും രൂപഭാവങ്ങളിലൂടെയും ...