പ്രണവുമായി ഒരുമിച്ച് ഒരു സിനിമ കൂടി ചെയ്യണമെന്നുണ്ട്; എന്നാൽ അവനെ എങ്ങനെ കൺവിൻസ് ചെയ്യും എന്ന് എനിക്കറിയില്ല, വിനീത് ശ്രീനിവാസൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രണവുമായി ഒരുമിച്ച് ഒരു സിനിമ കൂടി ചെയ്യണമെന്നുണ്ട്; എന്നാൽ അവനെ എങ്ങനെ കൺവിൻസ് ചെയ്യും എന്ന് എനിക്കറിയില്ല, വിനീത് ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 07:46 pm IST
FacebookTwitterWhatsAppTelegram

താരജാഡകൾ ഒന്നും ഇല്ലാത്ത യുവതാരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ യാത്രകൾ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രണവ്. ലളിത ജീവിതം തന്നെയാണ് അദ്ദേഹത്തിന് നിരവധി ആരാധകർ ഉണ്ടാകാൻ കാരണവും. ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്ത പ്രണവിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. യുവാക്കൾക്കിടയിൽ തരംഗമായി മാറുകയായിരുന്നു ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രണവ്.

വിനീത് ശ്രീനിവാസൻ പ്രണവ് കോമ്പോയിൽ വീണ്ടുമൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുക്കുകയാണ് വിനീത് ശ്രീനിവാസൻ. എന്നാൽ തനിക്കൊപ്പം ഒരു പുതിയ സിനിമ ചെയ്യാൻ പ്രണവിനെ കൺവീൻസ് ആക്കാനാകുമോ എന്ന് അറിയില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. നമുക്ക് ഒരുമിച്ച് ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ഹൃദയത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുന്ന സമയത്ത് പ്രണവ് പറഞ്ഞെന്നും വിനീത് വ്യക്തമാക്കി.

ഞാൻ പോയി കഥ പറഞ്ഞാൽ അവൻ കൺവീൻസ് ആകുമോ എന്നെനിക്ക് സംശയമുണ്ട്. പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെ ഉള്ളൂ. ഇഷ്ടപ്പെട്ടാൽ പടം ചെയ്യും എന്നും വിനീത് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. പ്രണവിന്റെ ലൈഫ് വേറെ ആണെന്നും അത് മറ്റുള്ളവർക്ക് ഫോളോ ചെയ്യാൻ പറ്റില്ലെന്നും വിനീത് പറഞ്ഞു. നമ്മളെ കൊണ്ട് പറ്റുന്ന ജീവിത രീതിയല്ല പ്രണവ് പിന്തുടരുന്നതെന്നും വിനീത് കൂട്ടിച്ചേർത്തു.

 

Tags: Vineeth Sreenivasanpranav mohanlal
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies