മനോഹരമായ യാത്ര, പറയാൻ വാക്കുകളില്ല; ‘ഹൃദയ’ത്തെക്കുറിച്ച് വിസ്മയ മോഹൻലാൽ
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയം സിനിമയെ അഭിനന്ദിച്ച് പ്രണവിന്റെ സഹോദരി വിസ്മയ മോഹൻലാൽ. അതിമനോഹരമായ യാത്ര പോലെയാണ് സിനിമ അനുഭവപ്പെട്ടതെന്നാണ് വിസ്മയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരിക്കുന്നത്. ' അവസാനം ...