visits - Janam TV
Friday, November 7 2025

visits

ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കം, മരണസംഖ്യ 16 ആയി; ദുരന്തമുഖം സന്ദർശിച്ച് കങ്കണ റണാവത്ത്

ഷിംല: ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് മാണ്ഡി എംപി കങ്കണ റണാവത്ത്. മാണ്ഡിയിലെ പങ്ലൂരി ​ഗ്രാമത്തിലാണ് കങ്കണ റണാവത്ത് എത്തിയത്. ദുരിതബാധിതരുമായി സംസാരിക്കുകകയും അവശ്യവസ്തുക്കൾ വിതരണം ചെയ്യുകയും ...

ഞാനൊന്ന് ഉറങ്ങിപ്പോയി,അപ്പോഴേക്കും ഡാഡി പോയി! ഷൈനിന് ആശ്വാസ വാക്കുകളുമായി സുരേഷ്​ഗോപി ആശുപത്രിയിൽ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കാണാൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പിതാവ് മരിച്ച കാര്യം അമ്മയെ അറിയിച്ചിട്ടില്ലെന്ന് ...

അപ്രതീക്ഷിത സന്ദർശനം; ധീരയോദ്ധക്കൾക്ക് ഭാരതത്തിന്റെ സല്യൂട്ട് ; ആദംപൂർ വ്യോമതാവളത്തിലെത്തി സൈനികരെ കണ്ട് പ്രധാനമന്ത്രി

അമൃത്സർ: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതിന് പിന്നാലെ സൈനികർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിലെത്തിയാണ് പ്രധാനമന്ത്രി സൈനികരെ കണ്ടത്. രാവിലെയായിരുന്നു അപ്രതീക്ഷിത സന്ദർശനം. ...

പ്രണയ ജോഡികൾ തിരുപ്പതിയിൽ! സാമന്തയ്‌ക്കൊപ്പം രാജ് നിദിമോരുവും ക്ഷേത്ര ദർശനത്തിന്

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെത്തി തെന്നിന്ത്യൻ നടി സാമന്ത റുത്ത് പ്രഭു. ആദ്യമായി നിർമാതാവുന്ന ചിത്രം ശുഭം തിയേറ്ററിലെത്താനിരിക്കെയാണ് താരം പ്രാർത്ഥനകളുമായി ക്ഷേത്രത്തിലെത്തിയത്. മേയ് ഒൻപതിനാണ് ചിത്രം ബി​ഗ് ...

ഇനി കാപ്സ്യൂളുകളുടെ വരവാണ്! പ്രാർത്ഥനയുമായി വീണാ വിജയൻ; ബൃഹദീശ്വര ക്ഷേത്രം സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും

മധുര: സിപിഎം പാർട്ടി കോൺ​ഗ്രസിനിടെ തഞ്ചാവൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യയും മകളും. ബൃഹദീശ്വര ക്ഷേത്രമാണ് വീണാ വിജയും കമലയും സന്ദർശിച്ചത്. പൊലീസ് ...

പ്രാർത്ഥനയുമായി അയോധ്യ രാമക്ഷേത്രത്തിലെത്തി സൂര്യകുമാർ യാദവും ഭാര്യയും

ലക്നൗ സൂപ്പർ ജയൻ്റ്സിന് എതിരായ മത്സരത്തിന് മുൻപ് അയോധ്യ രാമക്ഷേത്രത്തിലെത്തി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. താരത്തിനൊപ്പം ഭാര്യ ദേവിഷ ഷെട്ടിയും സഹതാരങ്ങളായ ദീപക് ചഹർ, ...

ശിവശ്രീക്കൊപ്പം പാർലമെന്റിലെത്തി തേജസ്വി സൂര്യ, ആതിഥ്യമരുളി പ്രധാനമന്ത്രി; മോദിക്ക് അമൂല്യമായ കയ്യെഴുത്തുപ്രതി സമ്മാനിച്ച് നവദമ്പതികൾ: ചിത്രങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് കർണാടകയിലെ യുവമോർച്ച ദേശീയ പ്രസിഡന്റും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയും ഭാര്യ ശിവശ്രീ സ്കന്ദപ്രസാദും. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ...

ഉപരാഷ്‌ട്രപതിയെ സന്ദർശിച്ച് മമ്മൂട്ടി; ധൻകറിനെ ഷാൾ അണിയിച്ച് നടൻ,ഉപഹാരം നൽകി സുൽഫത്ത്; ഊഷ്മള സ്വീകരണം

ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറെ സന്ദർശിച്ച് നടൻ മമ്മൂട്ടി. താരത്തിനൊപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിം​ഗിനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു കൂടികാഴ്ച. ഉപരാഷ്ട്ര വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. ജോൺ ...

​ഗുരുതരാവസ്ഥയിലായ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി; ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്ററിന്റെ സഹായത്തോടെ

ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ നടൻ മമ്മൂട്ടി എത്തി. ജനുവരി 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് ...

ദീപാവലിക്ക് ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ബഹ്‌റൈൻ കിരീടാവകാശി; ആശംസകളറിയിക്കാൻ രാജകുടുംബാംഗങ്ങളും

ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ...

​ഗണേശനെ തൊഴുത് വണങ്ങി സൽമാൻ ഖാൻ; കുട്ടി ​ഗണപതിയെ സമ്മാനിച്ച് മുഖ്യമന്ത്രി ഷിൻഡെ

​​മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ​ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും സഹോദരി അർപ്പിത ഖാനും. ​ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ പൂജകളുടെ ...

സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി മനുഭാക്കർ; ആദ്യ സന്ദർശനമെന്ന് ഒളിമ്പ്യൻ

ഇന്ത്യൻ ഷൂട്ടിം​ഗ് താരവും ഒളിമ്പിക് മെഡ‍ൽ ജേതാവുമായ മനുഭാക്കർ അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തി. ആദ്യമായാണ് ക്ഷേത്രത്തിലെത്തുന്നതെന്നും നല്ലൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ...

കനകദുർഗ ക്ഷേത്രത്തിലെത്തി ദർശനം നടത്തി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കുടുംബവും

അമരാവതി: വിജയവാഡയിലെ ഇന്ദ്രകീലാദ്രി കനക ദുർഗാ ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പത്നി എൻ. ഭുവനേശ്വരിയും . ജൂൺ 13 ന് ...

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി ബദരീനാഥും കേദാർനാഥും ഗംഗോത്രിയും; മെയ് 10 ന് കേദാർനാഥ് ക്ഷേത്ര നട തുറക്കും

ഡെറാഡൂൺ: ചാർധാം യാത്രയ്ക്ക് തുടക്കം കുറിക്കാൻ ഒരു മാസം കൂടി. മെയ് 10 ന് കേദാർനാഥ് നട തീർത്ഥാടകർക്കായി തുറക്കും. രാവിലെ ഏഴ് മണിക്കാണ് നട തുറക്കുക. ...

ഈശ്വരാ മിന്നിച്ചേക്കണെ..! പുതിയ സീസൺ, പുത്തൻ തുടക്കം; രാംലല്ലയെ കണ്ടുവണങ്ങി ലക്നൗ സൂപ്പർ ജയന്റ്സ്

ലക്‌നൗ: ഐപിഎല്ലിൽ ആദ്യ മത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം ക്ഷേത്രത്തിൽ ദർശനം നടത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. കോച്ച് ജസ്റ്റിൻ ലാംഗറുടെ നേതൃത്വത്തിലുള്ള സംഘമാണ് അയോദ്ധ്യയിലെത്തി ...

ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ ഇന്ത്യയിൽ; ആദ്യം പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ; വീഡിയോ

മുംബൈയിൽ പറന്നിറങ്ങിയ അമേരിക്കയുടെ ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ നേരെ പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ. അദ്ദേഹത്തിന്റെ ടീമിനാെപ്പമാണ് തിങ്കളാഴ്ച രാവിലെ വിനായക ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീ‍ഡിയോ ...

താടി കളഞ്ഞു, തല മുണ്ഡനം ചെയ്തു..! അനു​ഗ്രഹം തേടി തിരുപ്പതി ക്ഷേത്രത്തിലെത്തി അനിമൽ സംവിധായകൻ; തിരിച്ചറിയാതെ ആരാധകർ

അനിമൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മുൻനിര സംവിധായകനായി ഉയർന്ന സന്ദീപ് റെഡ്ഡി വാങ്ക. ചിത്രത്തിനെതിരെ വിമർശനമുയർന്നെങ്കിലും റൺബീർ ചിത്രം ബോക്സോഫീസിൽ റെക്കോർഡ് കളക്ഷൻ നേടിരുന്നു. ഇതിനിടെ തന്റെ ...

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി യുഎഇയിലേക്ക്; ബാപ്സ് മന്ദിർ 14ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ദ്വിദിന യുഎഇ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 13, 14 തീയതികളിലാണ് അദ്ദേഹം യുഎഇ സന്ദർശിക്കുന്നത്. 14ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ...

മൂകാംബിക ദേവിയ കണ്ടുതൊഴുത് കെ.എൽ രാ​ഹുൽ; ഇന്ത്യൻ താരത്തിന്റെ സന്ദർശനം ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് മുന്നോടിയായി

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കെ.എൽ രാഹുൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെയാണ് താരം ഉടുപ്പിയിലെത്തിയത്. ഇം​ഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ...

രജൗരിയിൽ ഭീകരാക്രമണം; സ്ഥലം സന്ദർശിച്ച് എൻഐഎ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് ...

തമിഴ് വംശജരുടെ ഹിന്ദു സ്വത്വത്തെ അടയാളപ്പെടുത്തുന്ന നല്ലൂർ കോവിൽ; ലങ്കയിൽ ക്ഷേത്ര ദർശനം നടത്തി നിർമലാ സീതാരാമൻ

കൊളംബോ: ശ്രീലങ്കയിൽ സന്ദർശനം നടത്തുന്ന ധനകാര്യമന്ത്രി നിർമല സീതാരാമൻ ജാഫ്നയിലെ നല്ലൂർ മുരുകൻ കോവിലിൽ ദർശനം നടത്തി. മൂന്ന് ദിവസത്തെ ലങ്കൻ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ക്ഷേത്ര ദർശനം. ലങ്കയിലെ ...

ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനം; ഭൂട്ടാൻ രാജാവ് നാളെ ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഭൂട്ടാൻ രാജാവ്. നവംബർ 3 മുതൽ 10 വരെയാണ് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ...

തിലകം തൊട്ട്..അനുഗ്രഹം തേടി ഷാരൂഖ്; ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയത് മകനൊപ്പം, വീഡിയോ

മുംബൈ: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജവാന്റെ വിജയത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ അനുഗ്രഹം തേടി മുംബൈയിലെ പ്രശസ്തമായ ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തിലെത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ...

ലോകകപ്പിന് മുന്നോടിയായി തിരുപ്പതി ദർശനം: വെങ്കിടാചലപതിയെ വണങ്ങി ഇന്ത്യൻ നായകനും കുടുംബവും

അമരാവതി: വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു. ഭാര്യ ഋതിക, മകൾ സമയ്റ എന്നിവർക്കൊപ്പമാണ് ഇന്ത്യൻ ...

Page 1 of 2 12