VIVO - Janam TV
Friday, November 7 2025

VIVO

കള്ളപ്പണം വെളുപ്പിക്കാനായി കോടികൾ ചൈനയിലേക്ക് കടത്തി; വിവോക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി; കള്ളപ്പണം വെളുപ്പിച്ച കേസിൽ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് ...

കള്ളപ്പണം വെളുപ്പിക്കൽ; ഫോൺ നിർമ്മാതാക്കളായ വിവോയ്കെതിരെ കേസ് ; ചൈനീസ് പൗരനടക്കം നാല് പേർ അറസ്റ്റിൽ

  ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോയ്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. ലാവ ഇന്റർനാഷണൽ മൊബൈൽ കമ്പനി എം.ഡി, ...

വിപണി കീഴടക്കാൻ വിവോ; വരുന്നൂ വിവോ വി29

വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ വി29 വിപണിയിൽ. ഫോട്ടോകൾക്കും വീഡിയോകൾക്കും കൂടുതൽ മിഴിവ് പകരാൻ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വിവോ ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ...

വൗ! വിവോ എക്‌സ്90 പ്രോ സ്മാർട്ട്‌ഫോൺ; മികച്ച കിഴിവിൽ സ്വന്തമാക്കാം..

ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ്. ആ തിരക്ക് ഇപ്പോൾ സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യൻ വിപണിയിലും കാണാൻ സാധിക്കും. ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമായാണ് നിരവധി ആൻഡ്രോയിഡ് ഫോണുകൾ വിപണിയിലെത്തിയിരിക്കുന്നത്. ആ കൂട്ടത്തിൽ ...

കാത്തിരുന്നോള്ളൂ..അടുത്ത ആളും എത്താൻ പോകുന്നു; ഐക്കൺ സ്റ്റാറാവാൻ എക്യു Z7 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലേക്ക്..

ഓണക്കാലം അടിപൊളിയാക്കാൻ നമുക്ക് മുന്നിൽ നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളാണ് നിരന്നു നിൽക്കുന്നത്. ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്താൻ പോകുന്നു. വിവോയുടെ ഉപ ബ്രാൻഡായ ഐക്യു ഇന്ത്യൻ ...

നികുതി വെട്ടിപ്പിൽ നിലപാട് കൂടുതൽ കടുപ്പിച്ച് ഇന്ത്യ; ചൈന വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് മൊബൈൽ കമ്പനികൾ – Chinese mobile companies in deep trouble as India takes stern actions over tax evasion

ബീജിംഗ്: ചൈനയിൽ സാമ്പത്തിക പ്രതിസന്ധി സമീപകാലത്തെ ഏറ്റവും രൂക്ഷമായ നിലയിലെന്ന് റിപ്പോർട്ടുകൾ. ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം തുടരുകയാണ്. ചൈനീസ് കമ്പനികൾക്കെതിരെ ഇന്ത്യ ...

ചൈനീസ് മൊബൈൽ കമ്പനി വെട്ടിച്ചത് 2217 കോടിയുടെ നികുതി; നോട്ടീസ് അയച്ച് ഡിആർഐ

ന്യൂഡൽഹി : ചൈനീസ് മൊബൈൽ കമ്പനിയായ വിവോ രണ്ടായിരത്തിലധികം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ). ചൈനീസ് സ്ഥാപനമായ വിവോ കമ്മ്യൂണിക്കേഷൻസ് ...

ചൈനീസ് മൊബൈൽ കമ്പനികൾക്ക് കുരുക്ക് മുറുകുന്നു; നികുതി വെട്ടിച്ച കമ്പനികളുടെ വിശദ വിവരങ്ങൾ പാർലമെന്റിൽ വെളിപ്പെടുത്തി നിർമ്മല സീതാരാമൻ- Nirmala Sitharaman on Tax evasion by Chinese companies

ന്യൂഡൽഹി: നികുതി വെട്ടിച്ച ചൈനീസ് കമ്പനികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഒപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളാണ് നികുതി വെട്ടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് നോട്ടീസ് അയച്ചതായി ...

വിവോയ്‌ക്ക് പിന്നാലെ നികുതി വെട്ടിപ്പ് നടത്തി ഓപ്പോയും; കണ്ടെത്തിയത് 4389 കോടിയുടെ തട്ടിപ്പ് – Oppo gets DRI notice for Customs duty evasion of Rs 4,389 crore

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇവരുടെ സഹോദര സ്ഥാപനമായ 'ഓപ്പോ'യും 4389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ഡയറക്ടറേറ്റ് ഓഫ് ...

നികുതി വെട്ടിച്ച് ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ; വിവോയുടെ 465 കോടി കണ്ടുകെട്ടി ഇഡി; രണ്ട് കിലോ സ്വർണ ബിസ്‌കറ്റും പിടികൂടി – VIVO

ന്യൂഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോയുടെ 465 കോടി കണ്ടുകെട്ടി ഇഡി. 119 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണമാണ് കണ്ടുകെട്ടിയത്. വിവോയ്ക്കും അനുബന്ധ കമ്പനികൾക്കുമെതിരെയാണ് എൻഫോഴ്‌സ്‌മെന്റിന്റെ ...

‘വിവോ’ കേന്ദ്രങ്ങളിലെ ഇഡി റെയ്ഡ്; ചൈനീസ് കമ്പനികളുടെ ‘നല്ലപേരിന്’ കളങ്കമുണ്ടാകുന്നു; ബിസിനസ് ഇടപാടുകൾ തടസപ്പെടുന്നുവെന്നും ചൈനീസ് വക്താവ് – China responds to raids on Vivo

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ നടന്ന ഇഡിയുടെ റെയ്ഡിൽ പ്രതികരണവുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്. ...

കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ: ചെെനീസ് കമ്പനി വിവോയുടെ ഓഫീസുകളിൽ റെയ്ഡ്; 44 ഓഫീസുകളിൽ ഒരേ സമയം പരിശോധന നടത്തി ഇഡി-ED Raids Chinese Phone Maker Vivo

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ നിർമ്മാണ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ വ്യാപക റെയ്ഡ് നടത്തി ഇഡി. രാജ്യത്തുടനീളമുള്ള 44 ലധികം ഓഫീസുകളിലാണ് ...