ചൈനീസ് മൊബൈൽ കമ്പനികൾക്ക് കുരുക്ക് മുറുകുന്നു; നികുതി വെട്ടിച്ച കമ്പനികളുടെ വിശദ വിവരങ്ങൾ പാർലമെന്റിൽ വെളിപ്പെടുത്തി നിർമ്മല സീതാരാമൻ- Nirmala Sitharaman on Tax evasion by Chinese companies
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് മൊബൈൽ കമ്പനികൾക്ക് കുരുക്ക് മുറുകുന്നു; നികുതി വെട്ടിച്ച കമ്പനികളുടെ വിശദ വിവരങ്ങൾ പാർലമെന്റിൽ വെളിപ്പെടുത്തി നിർമ്മല സീതാരാമൻ- Nirmala Sitharaman on Tax evasion by Chinese companies

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നികുതി വെട്ടിച്ച ചൈനീസ് കമ്പനികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഒപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളാണ് നികുതി വെട്ടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് നോട്ടീസ് അയച്ചതായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അറിയിച്ചു.

തെറ്റായ വിവരങ്ങൾ നൽകി കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാൻ ശ്രമിച്ച ചൈനീസ് കമ്പനിയായ ഒപ്പോയ്‌ക്ക് 4,389 കോടി രൂപയുടെ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്. 2,981 കോടി രൂപയാണ് കമ്പനി വെട്ടിക്കാൻ ശ്രമിച്ചതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

635 കോടി രൂപയുടെ നികുതി ബാദ്ധ്യത വരുത്തിയ ഷവോമിയ്‌ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിവോയ്‌ക്ക് 2,217 കോടി രൂപയുടെ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്.

വിവോ സ്ഥാപിച്ച മറ്റ് 18 കമ്പനികളുടെ അക്കൗണ്ട് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു വരികയാണെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. നികുതി കൃത്യമായി അടയ്‌ക്കാതെ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ല. നോട്ടീസിന് കമ്പനികൾ നൽകുന്ന മറുപടി സർക്കാർ കൃത്യമായി പരിശോധിക്കും. നികുതി അടയ്‌ക്കാൻ തയ്യാറല്ലെങ്കിൽ, നിയപരമായ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി.

Tags: nirmala sitharamanVIVOXiaomiOPPO
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies