വിപണി കീഴടക്കാൻ വിവോ; വരുന്നൂ വിവോ വി29
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിപണി കീഴടക്കാൻ വിവോ; വരുന്നൂ വിവോ വി29

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 06:37 pm IST
Facebook
Twitter
WhatsAppTelegram

വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ വി29 വിപണിയിൽ. ഫോട്ടോകൾക്കും വീഡിയോകൾക്കും കൂടുതൽ മിഴിവ് പകരാൻ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വിവോ ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഡിസൈനും കരുത്തുറ്റ പെർഫോമൻസോട് കൂടിയും എത്തുന്ന വി29 മോഡലിൽ ഓറ ലൈറ്റ്, സ്മാർട്ട് കളർ ടെംപറേച്ചർ അഡ്ജസ്റ്റ്‌മെന്റ് ഫീച്ചർ, എന്നിവയും ഉൾപ്പെടുന്നു. കൂടാതെ വിവോയുടെ വി സീരീസിലെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ലെവൽ സ്റ്റുഡിയോ പോർട്രെയ്റ്റ് അഡീഷനോട് കൂടിയാണ് വി29 എത്തുന്നത്.

റിയൽ ക്യാമറ ഉപയോഗിച്ച് കുറഞ്ഞ ലൈറ്റിൽ രാത്രിയിലും മികച്ച ഫോട്ടോ എടുക്കുവാൻ ഓറ ലൈറ്റ് സഹായകരമാണ്. ലൈറ്റിംഗ് ഇഫക്ട് നൽകാനും ഏല്ലാ ആംഗിളിൽ നിന്നും ഒരു പോലെ പ്രകാശം ലഭിക്കുന്നതും ഇതിന്റെ ഗുണമാണ്. കൂടാതെ എപ്പോൾ വേണമെങ്കിലും എവിടെ വച്ചും മികച്ച ചിത്രങ്ങൾ എടുക്കുന്നതിനും ഓറ ലൈറ്റ് ഉപകാരപ്രദമാണ്.

120 ഹെഡ്‌സ് 1.5 കെ അമോലെഡ് ഡിസ്‌പ്ലേയും 6.78 ത്രീഡി കേർവ്ഡ് സ്‌ക്രീനുമാണ് വി29 നുള്ളത്. ഇത് മികച്ച ഡിസ്‌പ്ലേ പെർഫോമൻസാണ് ഫോണിന് നൽകുന്നത്.

വി29 ന്റെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ്് 50 എംപി എച്ച്ഡി ഓട്ടോഫോക്കസ് ഗ്രൂപ്പ് സെൽഫി സൂപ്പർ ഗ്രൂപ്പ് വീഡിയോ എന്നീ ഫീച്ചറുകൾ ഉൾപ്പെട്ട ഫ്രണ്ട് ക്യാമറ. കൂടാതെ ഇതിൽ ഉൾപ്പെട്ടിട്ടുള്ള 50 എംപി ഒഐഎസ് അൾട്രാ സെൻസിംഗ് ക്യാമറ രാത്രിയിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കും.

വീഡിയോഗ്രഫി ഫോട്ടോഗ്രഫി എന്നിവയിൽ താൽപര്യമുള്ളവരെ ആകർഷിക്കുക എന്നതാണ് വി29 പ്രധാന ലക്ഷ്യം. കുറഞ്ഞ പ്രകാശം, ക്യാമറ നോയ്‌സുകൾ എന്നിവ തടയുന്നതിനുള്ള ഫീച്ചറ
‘കളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 13ന് ശേഷമാണ് വിവോ വി29 വിപണിയിൽ എത്തുന്നത്. അതുവരെ പ്രീ ഓർഡർ സംവിധാനമാണുള്ളത്. 8 ജിബി റാം 256 ജിബി റോം, 8 ജിബി റാം 512 ജിബി റോം, എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വെൽവെറ്റ് റെഡ്, നോബിൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വി 29 എത്തുന്നത്. ഏകദേശം ഇന്ത്യൻ രൂപ 36000 രൂപ മുതലാണ് വിവോ വി 29 മോഡലുകളുടെ വില ആരംഭിക്കുന്നത്.

Tags: smartphoneVIVOSUB
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies