VIZHINJAM PORT - Janam TV

VIZHINJAM PORT

രാജ്യത്തിന്റെയും ജില്ലയുടെയും ചുരുക്കെഴുത്ത്; വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

തിരുവനന്തപുരം: വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇന്ത്യയുടേയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുതുകൾ കോഡിൽ ഉണ്ട്. ...

മുണ്ട് മുറുക്കാതെ പിണറായി സർക്കാർ; വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ വരവിൽ പരസ്യത്തിനായി ചിലവിട്ടത് 1.6 കോടി രൂപ; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേട്ടം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ...

അന്തര്‍ദേശീയ സമുദ്ര വ്യാപാരത്തിനുള്ള സുരക്ഷിത ഇടം; വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎസ്പിഎസ് (ഇന്റർ നാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. മിനിസ്ട്രി ഓഫ് ഷിപ്പിങ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള ...

14,000-ത്തോളം കണ്ടെയ്നറുകളുകൾ; 366 മീറ്റർ നീളവും 51 മീറ്റർ വീതിയും; വിഴിഞ്ഞത്ത് എത്തുന്ന ‘ഡെയ്‌ല’; കൂറ്റൻ മദർ‌ഷിപ്പിന്റെ പ്രത്യേകതകൾ ഇതാ..

പടുകൂറ്റൻ മ​ദർഷിപ്പുകളുടെ കേന്ദ്രബിന്ദു ആകാനൊരുങ്ങുന്ന വിഴഞ്ഞത്തേക്ക് കമ്മീഷനിം​ഗിന് മുൻപ് വീണ്ടുമൊരു മദർഷിപ്പ് എത്തുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പൽ കമ്പനി​കളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിം​ഗ് കമ്പനിയുടെ (MSC) ...

വിഴിഞ്ഞം തുറമുഖം കാണാൻ പാറപ്പുറത്ത് കയറി നിന്നു; ഉയർന്ന തിരമാലയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ചൊവ്വര സ്വദേശി അജേഷ് (26) ആണ് തിരയിൽപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ...

എതിർത്തവർ ഇപ്പോൾ ക്രെഡിറ്റെടുക്കുന്നു; ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാം: സുരേഷ് ഗോപി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാമെന്നും തള്ളുകാർക്കൊപ്പം തള്ളാൻ താൻ ...

വിഴിഞ്ഞം ഇനി മത്സരിക്കുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളുമായി; സന്തോഷം പങ്കുവച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ

തിരുവനന്തപുരം: പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കൊളംബോയിലെയും സിം​ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും. ലോകത്തെ ...

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, ...

വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം; സാൻ ഫെർണാൻഡോയ്‌ക്ക് ഔദ്യോഗിക സ്വീകരണം, ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് വിഴിഞ്ഞത്ത് തുടക്കമിട്ട സാൻ ഫെർണാൻഡോ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകി സർക്കാർ. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യ മന്ത്രി നിർവഹിച്ചു. ...

വിഴിഞ്ഞത്ത് തീരമണഞ്ഞ് സാൻ ഫെർണാണ്ടോ; വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് കേരളം

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് സാൻ ഫെർണാണ്ടോ. കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം തീരത്തെത്തിയ ആദ്യ ചരക്കുകപ്പലിന് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരണം ഒരുക്കിയത്. ലോകത്തെ ...

മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്

തിരുവനന്തപുരം: ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്. വ്യാഴാഴ്ച ട്രയൽ ...

വികസന സ്വപ്നം പൂവണിയുന്നു; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ ശൃംഖലയിലേക്ക്; ആദ്യ ചരക്കുകപ്പൽ ഇന്ന് തുറമുഖത്ത് എത്തുന്നു; ഓദ്യോഗിക സ്വീകരണം നാളെ

തിരുവനന്തപുരം: ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍  എത്തിച്ചേരും. കപ്പലിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ ശ്രീലങ്കന്‍ തീരം ...

വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലിന് അനുമതിയില്ല; ഷെൻഹുവ-29 പുറംകടലിൽ തന്നെ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കെത്തിയ രണ്ടാമത്തെ കപ്പൽ ഷെൻഹുവ-29നെ ബർത്തിലടുപ്പിക്കാൻ അനുമതി ലഭിച്ചില്ല. ചൈനയിൽ നിന്നെത്തിയ കപ്പലായതിനാൽ എമിഗ്രേഷൻ നടപടി വൈകുന്നതാണ് അനുമതി ലഭിക്കാത്തതിന് കാരണം. കപ്പലിന് ...

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് ഷെൻഹുവ-29 കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.എന്നാൽ ...

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞത്ത് ഇറക്കി; ചൈനീസ് ചരക്ക് കപ്പൽ ഷെൻഹുവ-15 ഇന്ന് മടങ്ങും

തിരുവനന്തപുരം: ഷെൻഹുവ-15 എന്ന കാർഗോ കപ്പൽ ഇന്ന് വിഴിഞ്ഞത്ത് നിന്നും മടങ്ങും. പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയതിന് ശേഷമാണ് ...

നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ അലയൊലികൾ കേരളത്തിലും അലയടിക്കുന്നു; മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വിഴിഞ്ഞത്തിന് പുതുജീവൻ വച്ചു; വികസന യാത്രയിൽ ഒരു പൊൻതൂവൽ കൂടി: വി.മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യം സാക്ഷ്യം വഹിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു പദ്ധതി കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ...

തീരമണയുന്ന സ്വപ്നം; വിഴിഞ്ഞത്ത് ഇന്ന് ആദ്യ കപ്പൽ കരയ്‌ക്കടുക്കും, വൻ സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണമൊരുക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ...

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ; നിയന്ത്രണങ്ങളില്ലാതെ പൊതുജനങ്ങൾക്കും കാണാൻ അവസരം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കെത്തുന്ന ആദ്യ കപ്പൽ കാണാൻ പൊതുജനങ്ങൾക്കും അവസരം. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുറമുറഖത്തേക്ക് എത്തുന്ന കപ്പൽ കാണാനും പരിപാടിയിൽ പങ്കെടുക്കാനും ജനങ്ങൾക്ക് സാധിക്കും. പങ്കെടുക്കുന്നവർ മൂന്ന് ...

ദിവ്യ എസ് അയ്യർ വിഴിഞ്ഞം തുറമുഖം എം.ഡി; ആറ് ജില്ലകളിലെ കളക്ടർമാർക്ക് മാറ്റം

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ.എസ്.അയ്യർ ഐഎഎസിനെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. അദീല അബ്ദുള്ളയ്ക്ക് പകരമാണ് നിയമനം. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പൽ എത്തുന്നതിന് മുമ്പായാണ് ...

കാലാവസ്ഥ പ്രതികൂലം; വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്താൻ വൈകും, ഉദ്ഘാടനം മാറ്റി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേ​ഗത കുറഞ്ഞതാണ് കാരണം. ഗുജറാത്തിലെ ...

കാലാവസ്ഥ മോശം, കടൽ പ്രക്ഷുബ്ധം’ : വിഴിഞ്ഞത്ത് കപ്പൽ എത്താൻ വൈകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പൽ എത്താൻ വൈകും. കടൽ പ്രക്ഷുബ്ധമായതാണ് കപ്പൽ എത്തുന്നത് വൈകാൻ കാരണം. അടുത്തമാസം നാലാം തീയതി വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിടും എന്നായിരുന്നു ...

കാലാവസ്ഥ വ്യതിയാനം: ചൈനയിൽ നിന്നും പുറപ്പെട്ട ക്രെയിനുകൾ വിഴിഞ്ഞത്ത് എത്താൻ വൈകിയേക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകൾ കാലാവസ്ഥ പ്രതികൂലമായതിനാൽ വൈകിയേക്കും. ചൈനയിൽ നിന്നും പുറപ്പെട്ട ആദ്യ കപ്പൽ ഒക്ടോബറിൽ വിഴിഞ്ഞത്ത് എത്തും. ആകെ അഞ്ച് കപ്പലുകളാണ് ചൈനയിൽ ...

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ. തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രതിസന്ധിയാകുന്നത്. മൺസൂൺ ആയതോടെ ഉയർന്ന തിരമാല ...

വിഴിഞ്ഞം തുറമുഖം ഇനി മുതൽ ‘വിഴിഞ്ഞം ഇന്റർനാഷ്ണൽ സീ പോർട്ട്’

തിരുവനന്തപുരം: ഇനി മുതൽ വിഴിഞ്ഞം തുറമുഖം 'വിഴിഞ്ഞം ഇന്റർനാഷ്ണൽ സീ പോർട്ട്' എന്നറിയപ്പെടും. സംസ്ഥാന സർക്കാരാണ് പുതിയ പേരിട്ട് ഉത്തരവിറക്കിയത്. തുറമുഖത്തിന് ലോഗോ തയാറാക്കുമെന്നും ഉത്തരവിൽ പറയുന്നു. ...

Page 1 of 3 1 2 3