സമര സമിതിയുടെ ആവശ്യങ്ങൾ അംഗീകരിക്കണം; വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരെ നിരാഹാരസമരവുമായി ലത്തീൻ അതിരൂപത- vizhinjam port, Latin Church
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നിരാഹാര സമരവുമായി ലത്തീൻ അതിരൂപത. സമരത്തിലൂടെ തുറമുഖ നിർമ്മാണത്തിന് തടസ്സം നിൽക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫാ.തീയോഡീഷ്യസിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്ത് നിരാഹാര ...