VIZHINJAM PORT - Janam TV
Saturday, November 8 2025

VIZHINJAM PORT

“കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരം”; വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാലമായ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പോർട്ടിന്റെ നിർമാണത്തിൽ അദാനി ​ഗ്രൂപ്പ് മികച്ച പ്രവർത്തനങ്ങളാണ് ചെയ്തതെന്നും ഇത് ...

അദാനിയെ പുകഴ്‌ത്തി വി.എൻ വാസവൻ; ഒരു കമ്യൂണിസ്റ്റ് സർക്കാർ സ്വകാര്യ മേഖലയെ ചേർത്തുപിടിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോദി 

തിരുവനന്തപുരം: കേരളത്തിൻ്റെ വികസനത്തിനൊപ്പം കേന്ദ്രമുണ്ടാകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര വ്യാപാരത്തിൻ്റെ കേന്ദ്രമായി കേരളം മാറും. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രവും പ്രവർത്തിക്കും. നമുക്കൊന്നിച്ച് വികസിത കേരളം പടുത്തുയർത്താമെന്നും ...

​”ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങും”; വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ​ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങുമെന്ന മോദിയുടെ പരാമർശമാണ് പ്രസം​ഗം കേട്ടിരിക്കുന്നവർക്കിടയിൽ ചിരി പടർത്തിയത്. മുന്ദ്രയേക്കാൾ ക്ഷമതയുള്ള ...

“ഇൻഡി മുന്നണിയിലെ പ്രധാനികൾ, മുഖ്യമന്ത്രിയും ശശി തരൂരുമൊക്കെ ഈ വേദിയിലുണ്ട്; ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും”; പ്രധാനമന്ത്രി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ഇൻഡി മുന്നണിയിലെ പ്രധാനിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശശി തരൂരും ഇവിടെയുണ്ട്. ഈ ചടങ്ങ് ഇൻഡി മുന്നണിയിലെ പലരുടേയും ഉറക്കം കെടുത്തുമെന്ന് മോദി പറഞ്ഞു. വിഴിഞ്ഞം തുറമുഖം ...

ലോകത്തിന്റെ നെറുകയിൽ വിഴിഞ്ഞം തുറമുഖം; സ്വപ്ന പദ്ധതി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി ...

വിഴിഞ്ഞം തുറമുഖത്തിന് ബോംബ് ഭീഷണി; സന്ദേശം എത്തിയത് മലപ്പുറത്ത്, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നാളെ കമ്മീഷനിം​ഗ് നടക്കാനിരിക്കെ വിഴിഞ്ഞം തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. മലപ്പുറത്തെ ഒരു കേന്ദ്രത്തിൽ ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് അന്വേഷണം ആരം​ഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് ...

വിഴിഞ്ഞം പോർട്ട് കമ്മീഷനിം​ഗ്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവനന്തപുരം വിഴിഞ്ഞം പോർട്ട് കമ്മീഷനിം​ഗിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ നാളെയും മറ്റന്നാളും ​ഗതാ​ഗത നിയന്ത്രണം ...

വിഴിഞ്ഞത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമാക്കും, കൊച്ചിയില്‍ ഇ-കൊമേഴ്സ് ഹബ്: 30,000 കോടിയുടെ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖം,വിമാനത്താവളം എന്നിവയുൾപ്പടെ വിവിധ മേഖലകളിലെ വികസനത്തിനായി കോടികളുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ ...

രാജ്യത്തിന്റെയും ജില്ലയുടെയും ചുരുക്കെഴുത്ത്; വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

തിരുവനന്തപുരം: വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇന്ത്യയുടേയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുതുകൾ കോഡിൽ ഉണ്ട്. ...

മുണ്ട് മുറുക്കാതെ പിണറായി സർക്കാർ; വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ വരവിൽ പരസ്യത്തിനായി ചിലവിട്ടത് 1.6 കോടി രൂപ; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേട്ടം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ...

അന്തര്‍ദേശീയ സമുദ്ര വ്യാപാരത്തിനുള്ള സുരക്ഷിത ഇടം; വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഐഎസ്പിഎസ് (ഇന്റർ നാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. മിനിസ്ട്രി ഓഫ് ഷിപ്പിങ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള ...

14,000-ത്തോളം കണ്ടെയ്നറുകളുകൾ; 366 മീറ്റർ നീളവും 51 മീറ്റർ വീതിയും; വിഴിഞ്ഞത്ത് എത്തുന്ന ‘ഡെയ്‌ല’; കൂറ്റൻ മദർ‌ഷിപ്പിന്റെ പ്രത്യേകതകൾ ഇതാ..

പടുകൂറ്റൻ മ​ദർഷിപ്പുകളുടെ കേന്ദ്രബിന്ദു ആകാനൊരുങ്ങുന്ന വിഴഞ്ഞത്തേക്ക് കമ്മീഷനിം​ഗിന് മുൻപ് വീണ്ടുമൊരു മദർഷിപ്പ് എത്തുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പൽ കമ്പനി​കളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിം​ഗ് കമ്പനിയുടെ (MSC) ...

വിഴിഞ്ഞം തുറമുഖം കാണാൻ പാറപ്പുറത്ത് കയറി നിന്നു; ഉയർന്ന തിരമാലയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ചൊവ്വര സ്വദേശി അജേഷ് (26) ആണ് തിരയിൽപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ...

എതിർത്തവർ ഇപ്പോൾ ക്രെഡിറ്റെടുക്കുന്നു; ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാം: സുരേഷ് ഗോപി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാമെന്നും തള്ളുകാർക്കൊപ്പം തള്ളാൻ താൻ ...

വിഴിഞ്ഞം ഇനി മത്സരിക്കുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളുമായി; സന്തോഷം പങ്കുവച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ

തിരുവനന്തപുരം: പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കൊളംബോയിലെയും സിം​ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും. ലോകത്തെ ...

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, ...

വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം; സാൻ ഫെർണാൻഡോയ്‌ക്ക് ഔദ്യോഗിക സ്വീകരണം, ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് വിഴിഞ്ഞത്ത് തുടക്കമിട്ട സാൻ ഫെർണാൻഡോ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകി സർക്കാർ. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യ മന്ത്രി നിർവഹിച്ചു. ...

വിഴിഞ്ഞത്ത് തീരമണഞ്ഞ് സാൻ ഫെർണാണ്ടോ; വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് കേരളം

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് സാൻ ഫെർണാണ്ടോ. കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം തീരത്തെത്തിയ ആദ്യ ചരക്കുകപ്പലിന് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരണം ഒരുക്കിയത്. ലോകത്തെ ...

മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്

തിരുവനന്തപുരം: ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിനു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി) യും വിഴിഞ്ഞത്തേക്ക്. വ്യാഴാഴ്ച ട്രയൽ ...

വികസന സ്വപ്നം പൂവണിയുന്നു; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ ശൃംഖലയിലേക്ക്; ആദ്യ ചരക്കുകപ്പൽ ഇന്ന് തുറമുഖത്ത് എത്തുന്നു; ഓദ്യോഗിക സ്വീകരണം നാളെ

തിരുവനന്തപുരം: ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍  എത്തിച്ചേരും. കപ്പലിനെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ ശ്രീലങ്കന്‍ തീരം ...

വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലിന് അനുമതിയില്ല; ഷെൻഹുവ-29 പുറംകടലിൽ തന്നെ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കെത്തിയ രണ്ടാമത്തെ കപ്പൽ ഷെൻഹുവ-29നെ ബർത്തിലടുപ്പിക്കാൻ അനുമതി ലഭിച്ചില്ല. ചൈനയിൽ നിന്നെത്തിയ കപ്പലായതിനാൽ എമിഗ്രേഷൻ നടപടി വൈകുന്നതാണ് അനുമതി ലഭിക്കാത്തതിന് കാരണം. കപ്പലിന് ...

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് ഷെൻഹുവ-29 കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.എന്നാൽ ...

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞത്ത് ഇറക്കി; ചൈനീസ് ചരക്ക് കപ്പൽ ഷെൻഹുവ-15 ഇന്ന് മടങ്ങും

തിരുവനന്തപുരം: ഷെൻഹുവ-15 എന്ന കാർഗോ കപ്പൽ ഇന്ന് വിഴിഞ്ഞത്ത് നിന്നും മടങ്ങും. പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയതിന് ശേഷമാണ് ...

നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ അലയൊലികൾ കേരളത്തിലും അലയടിക്കുന്നു; മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വിഴിഞ്ഞത്തിന് പുതുജീവൻ വച്ചു; വികസന യാത്രയിൽ ഒരു പൊൻതൂവൽ കൂടി: വി.മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യം സാക്ഷ്യം വഹിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു പദ്ധതി കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ...

Page 1 of 3 123