‘കേരളം ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല, എന്നാൽ കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നുവെന്ന് ആരോപിക്കും’;പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് നിർമലാ സീതാരാമൻ; വിഴിഞ്ഞം സമരത്തിന്റെ പേരിൽ അരങ്ങേറുന്നത് സിപിഎം-കോൺഗ്രസ് സൗഹൃദമത്സരമെന്ന് മന്ത്രി
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കേരളത്തിൽ അരങ്ങേറുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സൗഹൃദ മത്സരമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യസഭയെ അഭിസംബോധന ചെയ്യുകയയിരുന്നു അവർ. കേന്ദ്രത്തെ ...