വിഴിഞ്ഞം പ്രക്ഷോഭം; നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരം; പദ്ധതി നടപ്പാക്കേണ്ടതില്ല എന്ന സമീപനം അംഗീകരിക്കാൻ കഴിയില്ല: പിണറായി വിജയൻ- vizhinjam port, Pinarayi Vijayan
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിനെതിരായി മത്സ്യത്തൊഴിലാളികൾ സംഘടിപ്പിക്കുന്ന സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്ത് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരമാണെന്ന് അദ്ദേഹം നിയമ ...