volcano - Janam TV
Wednesday, July 16 2025

volcano

വിഷപ്പുക തുപ്പി അ​ഗ്നിപർവ്വതം; 8,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാൻലോൺ പൊട്ടിത്തെറിച്ചു; ഫിലിപ്പീൻസിൽ വൻ ഒഴിപ്പിക്കൽ; കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യത

മനില: സമുദ്രനിരപ്പിൽ നിന്ന് 8,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അ​ഗ്നിപർ‌വ്വതം പൊട്ടിത്തെറിച്ചു. മധ്യ ഫിലിപ്പീൻസിലെ നീ​ഗ്രോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന കാൻലോൺ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് ...

അ​ഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം; മരണം കവർന്നത് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ

ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ അ​ഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. പ്രശസ്തമായ 'ബ്ലൂ ഫയർ' പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യൻ അഗ്നിപർവ്വതമായ ഇജെൻ അ​ഗ്നിപർവ്വതത്തിന്റെ ​ഗുഹാമുഖത്ത് കാലിടറിയാണ് 31-കാരിയായ ...

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം; നാലുദിവസത്തിനിടെ നിരവധി പൊട്ടിത്തെറികൾ; പതിനായിരങ്ങളെ ഒഴിപ്പിക്കുന്നു; സുനാമി ഭീഷണി

ജക്കാർത്ത : ഇന്തോനേഷ്യയുടെ വിദൂര മേഖലയിലെ മൗണ്ട് റുവാങ് അഗ്നിപർവ്വതം ചൊവ്വാഴ്ച രാത്രി മുതൽ നിരവധി തവണ പൊട്ടിത്തെറിച്ചു. വളരെ ഉയരത്തിൽ ലാവയും ഒരു മൈലിലധികം ചുറ്റളവിൽ ...

റുവാങ് അ​ഗ്നിപർ‌വതം പൊട്ടിത്തെറിച്ചു; 800 പേരെ ഒഴിപ്പിച്ചു; സുനാമി ഭീതി

ഇന്തോനേഷ്യയിലെ റുവാങ് അ​ഗ്നിപർവതം പാെട്ടിത്തെറിച്ചതിന് പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയിൽ നിന്ന് 800 പേരെ ഒഴിപ്പിച്ചു. ഇവരെ മറ്റൊരു ദ്വീപിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. ജാ​ഗ്രത നിർ​ദ്ദേശം നൽകിയ പ്രദേശത്ത് ...

വീണ്ടും ആ ദുരന്തത്തിന് ഇരയാകുമോ മനുഷ്യർ; സാദ്ധ്യത തുറന്ന് കാട്ടി ശാസ്ത്രജ്ഞർ

അത്ഭുതങ്ങൾ നിറഞ്ഞ ഇടമാണ് ഭൂമി. എന്നാൽ ഭൂമി മനുഷ്യനെപ്പോലും അടുത്തകാലത്ത് ഭയപ്പെടുത്തുന്നുണ്ട്. ഇതിന് കാരണം ഭൂമിയുടെ അടിത്തട്ടിലുണ്ടാകുന്ന മാറ്റങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവും പ്രളയവും ആഗോളതാപനവുമൊക്കെ ഭൂമിയെ അതി ...

അഗ്നിപർവ്വതത്തിൽ തീയില്ല, പിന്നെയോ? ലാവയ്‌ക്ക് പകരം ഐസ് ഒഴുകുന്ന ‘അഗ്നി’പർവ്വതം

പ്ലൂട്ടോ.. സൗരയൂഥത്തിൽ ഒമ്പതാമനായി നിറഞ്ഞുനിന്നിരുന്ന താരം. എന്നാൽ പെട്ടെന്നൊരു ദിവസം അവൻ സൗരയൂഥത്തിൽ നിന്ന് പുറത്തായി. ഒപ്പം പാഠപുസ്തകങ്ങളിൽ നിന്നും.. കുഞ്ഞനാണെന്ന ഒറ്റ കാരണത്താൽ ഗ്രഹമെന്ന സ്ഥാനം ...

indonesia volcano

ഇന്തോനേഷ്യയിലെ മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു ; എട്ട് ഗ്രാമങ്ങൾ ചാരത്തിൽ മൂടി ; അതിഭീകരമായ വീഡിയോ പുറത്ത്

  ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ചു. കത്തിയെരിയുന്ന അഗ്നിപവര്‍തത്തില്‍ നിന്ന് ചാരം ഉയരാന്‍ തുടങ്ങി. ജനസാന്ദ്രതയുള്ള ജാവ ദ്വീപിലെ മെറാപ്പി ഏഴ് കിലോമീറ്റർ ചാരത്തില്‍ ...

തിളച്ചു മറിയുന്ന ലാവയ്‌ക്കരികിൽ കൂളായി നിൽക്കുന്ന യുവാവ്; അമ്പരപ്പിച്ച് വീഡിയോ

അഗ്നിപർവ്വതങ്ങളും ലാവയുമെല്ലാം നമ്മളിൽ പലർക്കും വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും മാത്രം കണ്ടു പരിചയമുള്ള കാര്യങ്ങളാണ്. അഗ്നിപർവ്വതങ്ങളിൽ നിന്ന് ലാവയ്ക്കരികിലേക്ക് പോവുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമല്ല. ...

200 അടി ഉയരത്തിൽ ചീറ്റിത്തെറിച്ച് ലാവ; ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

സജീവമായി ഹവായിയിലെ മൗന ലോവയിലെ അഗ്നിപർവ്വതം. ഇതിനുള്ളിൽ നിന്ന് 200 അടി അതായത് 60 മീറ്റർ വരെ ഉയരത്തിൽ ലാവ പ്രവഹിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സജീവ ...

അഗ്നിപർവതത്തിലെ ലാവയിലേക്ക് മനുഷ്യൻ വീണാൽ എന്തു സംഭവിക്കും; ഞെട്ടിച്ച് വീഡിയോ

നമ്മുടെ നാട്ടിൽ ഇല്ലെങ്കിലും സിനിമകളിലോ ഡോക്യുമെന്ററികളിലോ ഒക്കെ അഗ്‌നിപർവ്വതങ്ങൾ കണ്ട് പരിചയമുള്ളവരാണ് എല്ലാവരും. സ്‌കൂളുകളിലൊക്കെ പഠിക്കുമ്പോൾ പലപ്പോഴും അഗ്നിപർവ്വതങ്ങളുടെ മാതൃകയിൽ പ്രോജക്ടുകളും ഉണ്ടായിട്ടുണ്ടാകും അല്ലേ. എന്നാൽ ഒരാൾ ...

ഓറഞ്ച്, പർപ്പിൾ, പിങ്ക് നിറങ്ങളാൽ ആകാശം; വർണാഭമായ ദൃശ്യങ്ങൾ വിശ്വസിക്കാനാകാതെ ജനങ്ങൾ; പ്രതിഭാസത്തിന് കാരണമിത്.. – sky lights up in fiery purple

അതിമനോഹരമായി എഡിറ്റ് ചെയ്ത ഫോട്ടോഷോപ്പ് ചിത്രങ്ങളെ കവച്ചുവെക്കുന്ന പ്രകൃതി ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ അന്റാർട്ടിക്കയിൽ നിന്നുള്ളതാണ്. പതിവിന് വിപരീതമായി വ്യത്യസ്ത നിറങ്ങളാൽ ...

ഐസ്‌ലാൻഡിൽ അഗ്നിപർവ്വത സ്‌ഫോടനം: 700 വർഷത്തിനിടെ ആദ്യം, അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ

റെയ്ജാവിക്ക്: പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതത്തിന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫാഗ്രഡൽസ്ഫിയാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന വീഡിയോയാണിത്. 700 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. അഗ്നിപർവ്വതത്തിന്റെ വലിയൊരു ...

അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഇരച്ചെത്തി ലാവ ; ആശങ്കയോടെ രാജ്യങ്ങൾ

മാട്രിഡ് : സ്‌പെയിനിൽ അറ്റ്‌ലാന്റിക് സമുദ്രത്തെ ലാവ വിഴുങ്ങുന്നു. ലാ പൽമ ഐലന്റിലെ കുംബ്രെ വീജ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം നിലക്കാതെ വന്നതോടെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ...

കാസ്പിയൻ കടൽ ആളിക്കത്തി; സ്ഫോടനത്തിന്‌ കാരണം അഗ്നിപർവ്വതം

ബകു: കാസ്പിയൻ കടലിലെ വാതക- എണ്ണ ശേഖരത്തിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കരുതൽ ശേഖരത്തിൽ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി സ്‌കോർ ...