അഗ്നിപർവതത്തിലെ ലാവയിലേക്ക് മനുഷ്യൻ വീണാൽ എന്തു സംഭവിക്കും; ഞെട്ടിച്ച് വീഡിയോ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഗ്നിപർവതത്തിലെ ലാവയിലേക്ക് മനുഷ്യൻ വീണാൽ എന്തു സംഭവിക്കും; ഞെട്ടിച്ച് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 09:57 am IST
Facebook
Twitter
WhatsAppTelegram

നമ്മുടെ നാട്ടിൽ ഇല്ലെങ്കിലും സിനിമകളിലോ ഡോക്യുമെന്ററികളിലോ ഒക്കെ അഗ്‌നിപർവ്വതങ്ങൾ കണ്ട് പരിചയമുള്ളവരാണ് എല്ലാവരും. സ്‌കൂളുകളിലൊക്കെ പഠിക്കുമ്പോൾ പലപ്പോഴും അഗ്നിപർവ്വതങ്ങളുടെ മാതൃകയിൽ പ്രോജക്ടുകളും ഉണ്ടായിട്ടുണ്ടാകും അല്ലേ. എന്നാൽ ഒരാൾ അഗ്‌നിപർവ്വതത്തിനുള്ളിലേക്ക് വീണാൽ എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അങ്ങനെ ഒരാൾ ലാവയ്‌ക്കുള്ളിലേക്ക് വീണാൽ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ഇതിന് വേണ്ടി ഒരാൾ ലാവയിലേക്ക് ചാടുകയൊന്നുമല്ല ചെയ്തത്. പകരം 30 കിലോഗ്രാം ജൈവ മാലിന്യമാണ് ലാവയിലേക്ക് വലിച്ചെറിയുന്നത്. മനുഷ്യശരീരത്തിന് സമാനമാണ് ഇതും. എത്യോപ്യയിലെ സജീവ അഗ്‌നിപർവ്വതമായ എർട്ട ആലയിലാണ് ഈ പരീക്ഷണം നടത്തുന്നത്.

Awakening a volcano by throwing a rock pic.twitter.com/Kplhv8dHTM

— Historic Vids (@historyinmemes) November 9, 2022

ഏകദേശം 80 മീറ്റർ ഉയരത്തിൽ നിന്നാണ് ലാവയിലേക്ക് രണ്ട് പേർ ചേർന്ന് ജൈവമാലിന്യം വലിച്ചെറിയുന്നത്. ചാരം പോലിരിക്കുന്ന ആദ്യത്തെ പാളിയിലേക്ക് ഇത് ചെന്നു വീണ ഉടനെ തീക്കുമിളകൾ പോലെ ഉണ്ടാകുന്നു. പിന്നാലെ ഇത് പൂർണമായും കത്തി തീപിടിച്ച് മുങ്ങുന്നതാണ് കാണുന്നത്. തീയുടെ അളവ് ഓരോ നിമിഷവും കൂടി ചെറിയൊരു പൊട്ടിത്തെറി ഉണ്ടാകുന്നതും കാണാം.

ധാരാളം വിഷവാതകങ്ങളും അഗ്നിപർവ്വതങ്ങളിൽ നിന്ന് പുറത്തേക്ക് വമിക്കുന്നുണ്ട്. ഇവ ഒരു പരിധിയിൽ കൂടുതൽ ശ്വസിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം. കാർബൺ ഡൈ ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയെല്ലാം ഇതിനുള്ളിൽ നിന്ന് പുറത്തേക്ക് വരുന്നുണ്ട്.

 

Tags: volcano
Share
Tweet
SendShare

More News from this section

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

Latest News

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies