ഐസ്‌ലാൻഡിൽ അഗ്നിപർവ്വത സ്‌ഫോടനം: 700 വർഷത്തിനിടെ ആദ്യം, അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐസ്‌ലാൻഡിൽ അഗ്നിപർവ്വത സ്‌ഫോടനം: 700 വർഷത്തിനിടെ ആദ്യം, അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 05:22 pm IST
Facebook
Twitter
WhatsAppTelegram

റെയ്ജാവിക്ക്: പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതത്തിന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫാഗ്രഡൽസ്ഫിയാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന വീഡിയോയാണിത്. 700 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. അഗ്നിപർവ്വതത്തിന്റെ വലിയൊരു ഭാഗം അടർന്നു വീഴുന്നതാണ് വീഡിയോയിലുള്ളത്.

ഡ്രോൺ ഉപയോഗിച്ച് പകർത്തിയ വീഡിയോ ഫോട്ടോഗ്രാഫറായ ഹെർദിസ് ക്രിസ്റ്റ്‌ലീഫ്‌സണാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 19നാണ് ഫാഗ്രഡൽസ്ഫിയാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. എന്നാൽ ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഹെർദിസ് ഇപ്പോഴാണ് പുറത്തുവിട്ടത്. ഐസ് ലാൻഡ് തലസ്ഥാനമായ റെയ്ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഈ അഗ്നിപർവ്വതം.

മാർച്ചിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഗ്നിപർവ്വതത്തിന്റെ മുകളിൽ നിന്നുള്ള വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. 700 വർഷങ്ങൾക്ക് ശേഷം സംഭവിച്ച ഈ പ്രതിഭാസം കാണാൻ നിരവധി പേരാണ് എത്തിയത്. ഐസ്ലാൻഡിൽ 32 അഗ്‌നിപർവ്വതങ്ങൾ ഉണ്ടെന്നാണ് കണക്ക്.

ജനവാസ മേഖലയല്ലാത്തതിനാൽ ആളപായം ഒന്നും തന്നെ അന്ന് രേഖപ്പെടുത്തിയില്ല. അഗ്നിപർവ്വതത്തിൽ നിന്നും വീഴുന്ന ഭാഗം വീഡിയോയിൽ ചെറുതായാണ് തോന്നുന്നത്. എന്നാൽ അഞ്ച് നില കെട്ടിടത്തിന്റെ വലിപ്പമുണ്ടാകും ഇതിനെന്ന് ഹെർദിസ് പറയുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്.

Icelandic photographer Hörður Kristleifsson happened to be flying his drone over Fagradalsfjall volcanic crater when part of crater rim collapsed. "That part may look “small”, but it’s actually around the same size of a 5 story building! 🌋" (🎥:@h0rdur)pic.twitter.com/PT2PWJZsiK

— GoodNewsCorrespondent (@GoodNewsCorres1) November 23, 2021

 

Tags: Viral Videovolcano
Share
Tweet
SendShare

More News from this section

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

Latest News

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies