ഓറഞ്ച്, പർപ്പിൾ, പിങ്ക് നിറങ്ങളാൽ ആകാശം; വർണാഭമായ ദൃശ്യങ്ങൾ വിശ്വസിക്കാനാകാതെ ജനങ്ങൾ; പ്രതിഭാസത്തിന് കാരണമിത്.. - sky lights up in fiery purple
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓറഞ്ച്, പർപ്പിൾ, പിങ്ക് നിറങ്ങളാൽ ആകാശം; വർണാഭമായ ദൃശ്യങ്ങൾ വിശ്വസിക്കാനാകാതെ ജനങ്ങൾ; പ്രതിഭാസത്തിന് കാരണമിത്.. – sky lights up in fiery purple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 01:39 pm IST
Facebook
Twitter
WhatsAppTelegram

അതിമനോഹരമായി എഡിറ്റ് ചെയ്ത ഫോട്ടോഷോപ്പ് ചിത്രങ്ങളെ കവച്ചുവെക്കുന്ന പ്രകൃതി ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ അന്റാർട്ടിക്കയിൽ നിന്നുള്ളതാണ്. പതിവിന് വിപരീതമായി വ്യത്യസ്ത നിറങ്ങളാൽ വർണാഭമായ ആകാശമാണ് അന്റാർട്ടിക്കയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. ഓറഞ്ച്, പർപ്പിൾ, പിങ്ക് നിറങ്ങളാൽ സമന്വയിച്ച ആകാശത്തിന്റെ ചിത്രങ്ങൾ ഏതൊരാൾക്കും അവിശ്വസനീയമായി തോന്നാം..

അന്റാർട്ടിക്കയിലുള്ള ന്യൂസിലാൻഡ് സ്വദേശിയായ സയൻസ് ടെക്‌നീഷ്യൻ സ്റ്റുവർട്ട് ഷാ എടുത്ത ഫോട്ടോകളാണിത്. നിലവിലെ സീസണിൽ മിക്കപ്പോഴും ഇരുണ്ട ആകാശമാണ് അന്റാർട്ടിക്കയിൽ കാണപ്പെടാറുള്ളത്. ഉച്ചമസയത്തുണ്ടാകുന്ന ചെറിയൊരു സൂര്യവെളിച്ചമൊഴികെ ശേഷിക്കുന്ന സമയമെല്ലാം തുടർച്ചയായി ഇരുണ്ടിരിക്കുന്നതാണ് അന്റാർട്ടിക്കയിലെ അന്തിരീക്ഷം. അപ്പോഴാണ് അന്റാർട്ടിക്കയിലെ സ്‌കോട്ട് ബേസിൽ താമസിക്കുന്ന സ്റ്റുവർട്ട് ഷാ അപൂർവ്വമായ ഈ ആകാശ കാഴ്ച കണ്ടത്.

ഈ വർഷമാദ്യം ടോംഗയിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിന്റെ പരിണിതഫലമായാണ് ആകാശത്ത് ഈ നിറങ്ങൾ രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. അഗ്നിപർവ്വതത്തിൽ നിന്ന് ഉയർന്ന് പൊങ്ങിയ ചില രാസകിരണങ്ങൾ സ്ട്രാറ്റോസ്ഫിയറിൽ എത്തിയപ്പോഴായിരിക്കാം വർണാഭമായ തിളക്കം രൂപപ്പെട്ടതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

Tags: volcano
Share
Tweet
SendShare

More News from this section

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു ​ ​

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

Latest News

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies