വിഷപ്പുക തുപ്പി അ​ഗ്നിപർവ്വതം; 8,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാൻലോൺ പൊട്ടിത്തെറിച്ചു; ഫിലിപ്പീൻസിൽ വൻ ഒഴിപ്പിക്കൽ; കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിഷപ്പുക തുപ്പി അ​ഗ്നിപർവ്വതം; 8,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാൻലോൺ പൊട്ടിത്തെറിച്ചു; ഫിലിപ്പീൻസിൽ വൻ ഒഴിപ്പിക്കൽ; കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 03:16 pm IST
FacebookTwitterWhatsAppTelegram

മനില: സമുദ്രനിരപ്പിൽ നിന്ന് 8,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അ​ഗ്നിപർ‌വ്വതം പൊട്ടിത്തെറിച്ചു. മധ്യ ഫിലിപ്പീൻസിലെ നീ​ഗ്രോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന കാൻലോൺ ആണ് പൊട്ടിത്തെറിച്ചത്.

സംഭവത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പുക പടർന്നിരിക്കുകയാണ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും പുകപടലം മാറിയിട്ടില്ല. സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. കാൻലോൺ പർവതനിരയിൽ നിന്ന് ആറ് കിലോമീറ്റർ ചുറ്റളവിലുള്ളവരോടാണ് ഒഴിയാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഫിലിപ്പീൻസിൽ സജീവമായിട്ടുള്ള 24 അ​ഗ്നിപർവ്വതങ്ങളിലൊന്നാണ് കാൻലോൺ.

KANLAON VOLCANO IS ERUPTING!

Kasalukuyang sumasabog ang Bulkang Kanlaon sa Negros Island as of 3:06 PM ayon sa PHIVOLCS. 📷: Miss Ching Lagawing/FB) pic.twitter.com/4aYUOUwPRg

— PIA Desk (@PIADesk) December 9, 2024

അ​ഗ്നിപർവം പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൂടുള്ള ചാരവും മറ്റ വസ്തുക്കളും അ​ഗ്നിപർവതത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ പടർന്നതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു. ഇത് കൂടുതൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന മാ​ഗ്നറ്റിക് ഇറപ്ഷനാണ് സംഭവിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ ഒരേ സമയം രണ്ട് അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരുന്നു. ആയിരക്കണക്കിന് ടൺ വിൽപ്പുകയാണ് അന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്നത്.

Tags: volcanoVolcano Erupts In PhilippinesEvacuations UnderwayKanlaon
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies