wankhade stadium - Janam TV
Friday, November 7 2025

wankhade stadium

ആനന്ദം, ആവേശം, അഭിമാനം! രോമാഞ്ചം തീർത്ത് വാങ്കഡെയിൽ ഇന്ത്യൻ താരങ്ങൾ; വിജയാഘോഷത്തിൽ ആരാധകർക്കൊപ്പം വന്ദേമാതരം പാടി ടീം ഇന്ത്യ

മുംബൈയുടെ തെരുവ് ഇതുപോലൊരു ആഘോഷത്തിന് ഇനിയെന്ന് വേദിയാകുമെന്ന് അറിയില്ല. നീണ്ട 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മുംബൈയിലെ ബിസിസിഐ ഓഫീസിലേക്ക് ഐസിസി കിരീടമെത്തിയത്. ആ കിരീടനേട്ടം മുംബൈ ...

അനുഷ്‌കയുടെ ഫ്‌ളൈയിംഗ് കിസ്സ്; വാങ്കഡെയിൽ മത്സരം കാണാനെത്തിയ താരങ്ങൾ ഇവരൊക്കെ

മുംബൈ: ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടത്തിന് സാക്ഷിയായി ഗാലറിയിൽ എത്തിയത് വൻ താരനിരയാണ്, ഇതിൽ ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോൾ താരങ്ങളും സിനിമാ താരങ്ങളുമുണ്ട്. ലോകകപ്പ് മത്സരത്തിന്റെ ഓരോ ...

ഇനി അല്പം ഫുട്ബോളാകാം..! പന്ത് തട്ടി കോലിയും ബെക്കാമും, ആവേശത്തിലായി ആരാധകർ

മുംബൈ: സെമി പോരാട്ടത്തിന് മുമ്പ് പരിശീലനത്തിനായി വാങ്കഡെയിൽ എത്തിയ നീലപ്പടയുടെ അടുത്തേക്ക് സച്ചിനും ബെക്കാമും എത്തി. മത്സരത്തിന് മുന്നോടിയായി സച്ചിൻ തെണ്ടുൽക്കർ, ഡേവിഡ് ബെക്കാം, വിരാട് കോലി ...

ഗ്രൗണ്ടിൽ ഇതിഹാസങ്ങളുടെ കണ്ടുമുട്ടൽ, അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് വാങ്കഡെ

മുംബൈ: സെമിക്ക് തൊട്ടുമുമ്പ് ഇതിഹാസങ്ങളുടെ കൂടികാഴ്ചയ്ക്ക് സാക്ഷ്യംവഹിച്ച് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരത്തിന് മുമ്പായാണ് സച്ചിൻ തെണ്ടുൽക്കറും ഡേവിഡ് ബെക്കാമും കൂടിക്കാഴ്ച ...

വാങ്കഡെയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി; 17 കാരൻ പിടിയിൽ

മുംബൈ: ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിന് അജ്ഞാതരുടെ ഭീഷണി. ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടത്തിന് വേദിയാകുന്ന വാങ്കഡെ സ്‌റ്റേഡിയത്തിൽ മത്സരത്തിനിടെ ആക്രമണം നടത്തുമെന്നാണ് ഭീഷണി. സെമിക്ക് തൊട്ടുമുമ്പ് ...

പ്രിൻസും കിംഗും തിരികൊളുത്തിയ വെടിക്കെട്ട്, മുംബൈ പൂരമാക്കി ശ്രേയസ് അയ്യർ; ലങ്കയെ റണ്ണൊഴുക്കിൽ മുക്കി ഇന്ത്യ

മുംബൈ; വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധകരെ ആവേശക്കൊടുമുടി കയറ്റി ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന്. കോലിയും ഗില്ലും തിരികൊളുത്തിയ വെടിക്കെട്ട് ഏറ്റെടുത്ത ശ്രേയസും ജഡേജയും വാങ്കഡയെ പൂരപ്പറമ്പാക്കി. ടോസ് നഷ്ടമായി ...

വാങ്കഡെയിൽ ഇനിയെന്നും സച്ചിൻ! ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

മുംബൈ: സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തു. കുടുംബത്തോടൊപ്പമാണ് ഏറെ വൈകാരിക ബന്ധമുളള വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രതിമ അനാച്ഛാദനം ചെയ്യാൻ സച്ചിനെത്തിയത്. മുംബൈ ...

വാങ്കഡെ എനിക്കിഷ്ടപ്പെട്ട വേദി! എന്നെ ഞാനാകിയതിന് പിന്നിലെ കാരണം ഇവിടുത്തെ അനുഭവങ്ങൾ; തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി വാങ്കഡെ സ്റ്റേഡിയവുമായുള്ള വൈകാരിക ബന്ധം തുറന്നു പറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. തന്നെ ക്രിക്കറ്ററാക്കുന്നതിൽ വാങ്കഡെ സ്‌റ്റേഡിയം നിർണ്ണായക ...

ഐപിഎല്ലിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; പഞ്ചാബിനെതിരെ ചെന്നൈയ്‌ക്ക് 188 റൺസ് വിജയലക്ഷ്യം

മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 188 റൺസ് വിജയലക്ഷ്യം ഉയർത്തി പഞ്ചാബ് കിങ്‌സ്. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ...

ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് അഞ്ച് വിക്കറ്റ്, ന്യൂസിലാന്റിന് 400 റൺസ്; വാങ്കഡേയിൽ മേധാവിത്വം ഉറപ്പിച്ച് ഇന്ത്യ

മുംബൈ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിൽ അടിപതറി ന്യൂസിലാന്റ്. മൂന്നാം ദിവസം കളി നിർത്തുബോൾ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ...