മറ്റൊരു മുനമ്പമാകാൻ ഒരുങ്ങി തളിപ്പറമ്പ്; നഗരസഭാ കാര്യാലയം ഉൾപ്പെടെ 400 ഏക്കറിലേറെ സ്ഥലം വഖ്ഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു
കണ്ണൂർ: മറ്റൊരു മുനമ്പമാകാൻ ഒരുങ്ങി തളിപ്പറമ്പ്. നഗരത്തിലും പരിസരങ്ങളിലുമുള്ള 400 ഏക്കറിലേറെ സ്ഥലം വഖ്ഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് നഗരസഭാ ഓഫീസ് ഉൾപ്പെടെയുള്ള ...
























