Waqf amendment bill - Janam TV

Waqf amendment bill

വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി കർഷകർക്കും ക്ഷേത്രങ്ങൾക്കും തിരികെ നൽകും : നടപടി ഉടനെന്ന് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനെ തുടർന്ന് ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് ഹിന്ദു കർഷകരിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ...

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിക്കും . വഖ്ഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കോൺഗ്രസ് ഉടൻ സുപ്രീം കോടതിയിൽ ഹർജി ...

“ഹോളോകോസ്റ്റിനും ജൂതഉൻമൂലനത്തിനും ഹിറ്റ്ലർക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്കസഭ”, ക്രൈസ്തവരെ അവഹേളിച്ച് SKSSF വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ

കോഴിക്കോട്: വഖ്ഫ് ഭേദഗതി ബില്ലിൽ അഭിപ്രായം പറഞ്ഞ ക്രൈസ്തവരെ അവഹേളിച്ച് സ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. ബില്ല് ലോക്സഭ പാസാക്കിയ ശേഷം ഇട്ട ഫേസ്‌ബുക്ക് ...

“വികസനത്തിന് ശക്തി പകരും, ഓരോ പൗരന്റെയും അന്തസിന് മുൻ​ഗണന നൽകുന്നു”: വഖ്ഫ് ഭേദ​ഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ വഖ്ഫ് ഭേദ​​ഗതി ബിൽ പാസായതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു നിർണായക നടപടിയാണെന്നും സാമൂ​ഹിക- സാമ്പത്തിക നീതി, സുതാര്യത, വളർച്ച എന്നിവയ്ക്ക് ശക്തിപകരുന്നതാണ് ...

വഖ്ഫ് ബില്ല്; മുനമ്പത്ത് വീണ്ടും ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും നരേന്ദ്ര മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചും ജനങ്ങൾ

കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുനമ്പത്ത് ആഹ്ലാദ പ്രകടനം. വഖ്ഫ് അധിനിവേശത്തിൽ വലയുന്ന മുനമ്പത്തെ ജനങ്ങളാണ് പടക്കം പൊട്ടിച്ചും നരേന്ദ്ര മോദിക്കും ...

വഖ്ഫ് ബില്ല് രാജ്യസഭയിലും പാസായി

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം നടന്ന നടന്ന വോട്ടെടുപ്പിനു പിന്നാലെയാണ് വഖ്ഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായത്. ...

വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് മുസ്ലീം സ്ത്രീകൾ തെരുവിലിറങ്ങി: പടക്കം പൊട്ടിച്ച് ആഘോഷിച്ച് മുസ്‌ളീം യുവാക്കൾ; വീഡിയോ വൈറലാകുന്നു

ഭോപ്പാൽ: വഖ്ഫ് ഭേദഗതി ബിൽ 2025 ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയപ്പോൾ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കണ്ടത്. ഇവിടെ ബുർഖ ധരിച്ച സ്ത്രീകൾ ...

വഖ്ഫ് ബിൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നത്തിന് പരിഹരമെന്ന് രാജീവ് ചന്ദ്രശേഖർ; NSS ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി അദ്ധ്യക്ഷൻ

കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം ...

“മുനമ്പം ജനതയുടെ രക്ഷകൻ നരേന്ദ്ര മോദി”,വഖ്ഫ് ഭേദ​ഗതി ബിൽ പാസായതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം

കൊച്ചി: വഖ്ഫ് ഭേദ​ഗതി ബില്ലിന്മേല്‍ ലോക്സഭയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയും പാസായ ശേഷവും മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. സമരം നടത്തുന്നവർ കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, നിരത്തില്‍ ഇറങ്ങുകയും ...

വഖ്ഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭയുടെ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് സുരേഷ് ഗോപി

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ വഖഫ് ബില്ലിനെതിരെ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം അംഗം കെ. രാധാകൃഷ്ണന്‍ ...

വഖ്ഫ് ഭേദഗതിബില്ല് ലോക്‌സഭയിൽ പാസായി

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിബില്ല് ലോക്‌സഭയില്‍ വോട്ടെടുപ്പിലൂടെ പാസായി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ്ബില് പാസ്സായി എന്ന പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണ നേടിയാണ് ബില്ല് ...

“ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണം” ; വഖ്ഫ് ബില്ലിനെ അനുകൂലിച്ച് ലത്തീൻ സഭ

എറണാകുളം: വഖ്ഫ് ഭേദ​ഗതി ബില്ലിനെ പിന്തുണച്ച് ലത്തീൻ സഭ. ജനാധിപത്യ മൂല്യങ്ങൾ എന്നും മുന്നിൽ നിൽക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണമെന്നും ലത്തീൻസഭ കോട്ടപ്പുറം രൂപത ...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എട്ടുമണിക്കൂര്‍ ചര്‍ച്ച; എതിര്‍ക്കാന്‍ തയ്യാറായി ഇൻഡി സഖ്യം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും.കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു ...

വഖ്ഫ് ബില്ലിനെ അനുകൂലിക്കാത്ത എംപിമാരെ ബഹിഷ്‌കരിക്കും; ആ നിലപാടനുസരിച്ചായിരിക്കും അവരോടുള്ള ഭാവി സമീപനം; ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ആക്ട്‌സ്

കൊച്ചി: പാര്‍ലമെന്റില്‍ വഖ്ഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കാത്ത എംപിമാരെ ബഹിഷ്‌കരിക്കാന്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് നേതൃയോഗം ആവശ്യപ്പെട്ടു. മുനമ്പത്ത് വന്ന് തങ്ങള്‍ക്ക് പിന്തുണ അറിയിച്ചവര്‍ പാര്‍ലമെന്റിലും ...

വഖഫ് ബില്ലില്‍ കോണ്‍ഗ്രസ് എംപിമാര്‍ നിലപാട് വ്യക്തമാക്കണം : രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. "വഖഫ് ഭേദഗതി ബില്ലിന് ...

വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം: കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: കേരളത്തിലെ എംപിമാർ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ ...

വഖ്ഫ് ഭേദ​ഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം; ജെപിസിയുടെ 14 ഭേദഗതികൾ ഉൾപ്പെടുത്തും

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബിൽ 2024 (Waqf (Amendment) Bill) അം​ഗീകരിച്ച് സംയുക്ത പാർലമെന്ററി സമിതി. പ്രതിപക്ഷ എംപിമാരും ഭരണകക്ഷി എംപിമാരും നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ...

പിന്നോട്ടല്ല, മുന്നോട്ട് തന്നെ! സെക്ഷൻ 40 പ്രകാരം അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി പാർലമെൻ്ററി സമിതി

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കളെ കുറിച്ചുള്ള വിശദാംശങ്ങൾ തേടി സംയുക്ത പാർലമെൻ്ററി കമ്മിറ്റി. വഖ്ഫ് നിയമത്തിലെ സെക്ഷൻ 40 പ്രകാരം വഖ്ഫ് ബോർഡ് അവകാശപ്പെടുന്ന ...

വഖ്ഫ് ഭേദ​ഗതി ബില്ല് പാസാക്കാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല; ബില്ല് ഭരണഘടനയ്‌ക്ക് എതിരാണെന്ന് തേജസ്വി യാദവ്

പട്ന: വഖ്ഫ് ഭേദ​ഗതി ബില്ല് ഭരണഘടനയ്ക്ക് എതിരാണെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ...

വഖ്ഫ് ഭേദഗതി; കേരളത്തിലെ ‘സോ കോൾഡ്’ മതേതര എംപിമാർ പാർലമെന്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: വഖ്ഫ് ബില്ല് പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുമ്പോൾ കേരളത്തിലെ 'സോ കോൾഡ്' മതേതര എംപിമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ചോദ്യ ചിഹ്നമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഡോ. സെബാസ്റ്റ്യൻ പോൾ; ഓരോ വിഭാഗത്തിനും പ്രത്യേക നിയമം അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും മുൻ എംപി

കൊച്ചി: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഇടതു സഹയാത്രികനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. ഓരോ വിഭാഗത്തിനും പ്രത്യേകം നിയമം നിലനിൽക്കുന്നത് രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും ...

വഖ്ഫ് അധിനിവേശ ഭീകരത: ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്; കൊച്ചിയിൽ ജനകീയ കണ്‍വന്‍ഷൻ , 11ന് ചെറായിയിൽ ഭൂസംരക്ഷണ സമ്മേളനം

കൊച്ചി: മുനമ്പം വിഷയത്തിന് അടിസ്ഥാന കാരണമായ വഖ്ഫ് ബോര്‍ഡിന്റെ കരിനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം നടത്തുന്നു. എട്ടാം തീയതി വെള്ളിയാഴ്ച കലൂര്‍ എജെ ഹാളില്‍ ...

 പാർലമെന്റ് മന്ദിരവും വിമാനത്താവളവും നിർമ്മിച്ചത് വഖഫ് ഭൂമി കൈയ്യേറി; മുസ്ലിങ്ങൾക്ക് സ്വത്ത് തിരികേ ലഭിക്കണം; ബംഗ്ലാവിന് എംപിമാർ വാടക നൽകണം 

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്ന്  എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങൾ ...

വഖഫ് ഭേദഗതി ബിൽ ഉടൻ നിയമമാകും; പ്രഖ്യാപനവുമായി അമിത് ഷാ

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് ഉടൻ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം ഈ സർക്കാരിന്റെ കാലത്ത് തന്നെ നടപ്പിലാക്കുമെന്നും റെയിൽവേക്കെതിരായ ...

Page 1 of 2 1 2