Waqf amendment bill - Janam TV

Waqf amendment bill

പിന്തുണച്ച് ഷിയാ മുസ്ലീം നേതാക്കളും; മോദി സർക്കാരിന് നന്ദി, വഖഫ് ബില്ലിലെ വ്യവസ്ഥകൾ പ്രശംസനീയമെന്ന് നിലപാട്

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിന് പിന്തുണയുമായി ഡൽഹിയിലെ ഷിയാ മുസ്ലീം നേതാക്കൾ. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് അവർ പിന്തുണ അറിയിച്ചത്. ഡൽഹി ഷിയാ ...

വഖഫ് ബോർഡ് ‘മീശമാധവനെ’ പോലെ; വഖഫ് നോക്കി മീശപിരിക്കുന്ന ഭൂമി വഖഫിന്റേതാകും: ആരിഫ് ഹുസൈൻ

തിരുവനന്തപുരം: വഖഫ് ഭേഗതി ബില്ലിനെ പിന്തുണച്ച് എക്സ്-മുസ്ലീമും ആക്ടിവിസ്റ്റുമായ ആരിഫ് ഹുസൈൻ. വഖഫ് ബോർഡ് ഇവിടെയുണ്ടായിരുന്നത് കൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് എന്ത് പ്രയോജനമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ...

വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനയുടെ വരുതിക്ക് നിർത്തണം; നിയമഭേദ​ഗതിയെ പിന്തുണച്ച് കത്തോലിക്ക സഭ

കോട്ടയം: വഖഫ് ബോർഡ് നിയമഭേദ​ഗതിയെ പിന്തുണച്ച് കത്തോലിക്ക സഭ. വഖഫ് ബോർഡിനെ ഇന്ത്യൻ ഭരണഘടനുടെ അധികാരപരിധിയിൽ നിർത്തണമെന്ന് ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.  ബില്ലിനെതിരെ ഉയരുന്നത് ...

വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോ​ഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ ...

എന്തറിഞ്ഞിട്ടാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്? വഖഫ് ഭേദഗതി ബില്ലിന് പൂർണ പിന്തുണയെന്ന് എ. അബൂബക്കർ

ന്യൂഡൽഹി: വഖഫ് ഭേ​ദ​ഗതി ബില്ലിനെ പിന്തുണച്ച് ഹജ്ജ് അസോസിയേഷൻ ഓഫ് ഇന്ത്യ. കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള മഹത്തായ ചുവടുവയ്പ്പാണിതെന്ന് ഇന്ത്യയുടെ ഹജ്ജ് അസോസിയേഷൻ ചെയർമാൻ എ. അബൂബക്കർ ...

“അമുസ്ലീം വേണമെന്നല്ല, Waqf ബോർഡിൽ ഒരു പാർലമെന്റംഗം കൂടി ഉണ്ടാകണമെന്നാണ്; കോൺഗ്രസ് നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശകളാണ് ബില്ലിനാധാരം”

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് (Waqf (Amendment) Bill, 2024) പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കോൺ​ഗ്രസ് സർക്കാർ തന്നെ ...

“ആരുടെയും അവകാശം തട്ടിയെടുക്കാനല്ല; വഖഫ് സ്വത്തുക്കൾ മുസ്ലീം വിഭാ​ഗത്തിലെ അർഹരായവരിലേക്ക് എത്തണം; ഈ ബിൽ നീതി ഉറപ്പാക്കാൻ” 

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. നീതി ലഭിക്കാതെ പോയവരുടെ അവകാശങ്ങൾക്കായി കേന്ദ്രസർക്കാർ പോരാടുമെന്ന് കിരൺ ...

വഖഫ് ഭേദഗതി ബില്ല്; പിന്തുണ അറിയിച്ച് സൂഫി സംഘടനകൾ; വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് നല്ലതിനെന്ന് നിലപാട്

ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദ​ഗതി ബില്ലിന് പിന്തുണ അറിയിച്ച് സൂഫി സംഘടനകൾ. സൂഫി സംഘടനയായ ഓൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിലാണ് വഖഫ് ബില്ലിനെ പിന്തുണച്ച് ...

Page 2 of 2 1 2