WAQF BOARD - Janam TV
Friday, November 7 2025

WAQF BOARD

സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ല; വ്യാജ അവകാശവാദം ഒഴിവാക്കാൻ രേഖ നല്ലതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ലെന്ന് സുപ്രീംകോടതി. വഖ്ഫ് ഭേ​ദ​ഗതി നിയമത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച 73 ഹർജികൾ പരി​ഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. സംര​ക്ഷിത സ്മാരകങ്ങൾ പിന്നീടെങ്ങനെ ...

ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഒറ്റ മണിക്കൂറിനുള്ളിൽ പുതിയ വഖ്ഫ് നിയമം പിൻവലിക്കും: കോൺഗ്രസ് MP ഇമ്രാൻ മസൂദ്

ന്യൂഡൽഹി: കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതിയ വഖ്ഫ് നിയമം നിഷ്പ്രഭമാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ചയാണ് വഖ്ഫ് ഭേദ​ഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ പുതിയ വ്യവസ്ഥകളോടെ വഖ്ഫ് ...

പാവപ്പെട്ട മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും; ഭൂമാഫിയയെ തടയും; വഖ്ഫ് നിയമത്തിലെ പുതിയ വ്യവസ്ഥകൾ യഥാർത്ഥ സാമൂഹ്യനീതി നടപ്പാക്കും: പ്രധാനമന്ത്രി 

ഹിസാർ; വഖ്ഫ് നിയമത്തിലെ പുതിയ വ്യവസ്ഥകൾ ഈ രാജ്യത്തെ പാവപ്പെട്ട മുസ്ലീങ്ങൾക്ക് എപ്രകാരമാണ് ഗുണപ്രദമാവുകയെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഹിസാറിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വാക്കുകൾ. അംബേദ്കറുടെ ...

അന്ന്, “അത് വഖ്ഫ് ഭൂമി ആണേ..” ഇന്ന്, “മുനമ്പത്തേത് വഖ്ഫ് അല്ല!!”; മലക്കം മറിഞ്ഞ് സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ

അപ്രതീക്ഷിത നീക്കവുമായി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ. മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ലെന്ന് ഫാറൂഖ് കോളേജിന് സ്ഥലം നൽകിയ സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ നിലപാട് വ്യക്തമാക്കി. തർക്കഭൂമി വഖ്ഫാണെന്നും ...

രാഷ്‌ട്രപതി ഒപ്പുവച്ചു; വഖ്ഫ് ​ബിൽ ഇനി നിയമം; സുപ്രീംകോടതിയിൽ കാണാമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബിൽ 2025 നിയമമായി. മാരത്തൺ ചർച്ചകൾ ശേഷം ലോക്സഭയിലും രാജ്യസഭയിലും പാസായ വഖ്ഫ് ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച ഒപ്പുവച്ചതോടെയാണ് നിയമമായത്. കേന്ദ്രസർക്കാർ ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്; ആർപ്പുവിളികളോടെ വരവേറ്റ് സമരക്കാർ; 50 പേർ ബിജെപിയിൽ ചേർന്നു

എറണാകുളം: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നൽകിയത്. ...

എത്രയോ മുസ്ലീം രാജ്യങ്ങൾ വഖ്ഫ് നിയമം അടിമുടി മാറ്റി; ഇറാനിൽ പോലും നിയമം പരിഷ്കരിച്ചു: ജെപി നദ്ദ

ന്യൂഡൽഹി: വഖ്ഫ് നിയമത്തെ നവീകരിച്ച മുസ്ലീം രാജ്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ വഖ്ഫ് ബില്ലിന്മേലുള്ള ചർച്ചയിലാണ് മന്ത്രിയുടെ വാക്കുകൾ. തുർക്കി അടക്കമുള്ള പല രാജ്യങ്ങളും വഖ്ഫ് ...

“ഇത് വഖ്ഫ് ബോർഡോ.. ഭൂമാഫിയ ബോർഡോ..; യുപിയിലെ ഭൂമാഫിയ സംഘത്തെ ഞങ്ങൾ തുടച്ചുനീക്കിയിട്ടുണ്ട്”: യോ​ഗി ആദിത്യനാഥ്

ലക്നൗ: വഖ്ഫ് ബോർഡിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വഖ്ഫ് ബോർഡ് ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ലാൻഡ് മാഫിയ ബോർഡാണിതെന്നും യോ​ഗി ആദിത്യനാഥ് വിമർശിച്ചു. ...

മുനമ്പത്ത് നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ വഖ്ഫ് ഭീഷണിയിൽ; ക്രിസ്ത്യൻ സമൂഹത്തിന്റെ അപേക്ഷ കേരളത്തിലെ MPമാർ കേൾക്കുമെന്നാണ് പ്രതീക്ഷ: കിരൺ റിജിജു

ന്യൂഡൽഹി: 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വഖ്ഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെ രാജ്യസഭയിൽ അവതരിപ്പിച്ച് പാർലമെന്ററി കാര്യ, ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ ...

മുനമ്പം ജനതയുടെ കണ്ണിൽ പൊടിയിടാനാകില്ല; കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി 

കൊച്ചി: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് മുനമ്പത്തെ ജനത ആരംഭിച്ച പ്രതിഷേധസമം തണുപ്പിക്കുന്നതിനായി എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമ സാധുതയില്ല. ...

JPC ശുപാർശകളോടെ പുതിയ രൂപത്തിൽ വഖ്ഫ് ബിൽ; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; മാർച്ച് 10ന് പാർലമെന്റിൽ

ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിൽ ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദ​ഗതി ...

സിപിഎം നേതാവ് എം. ഇ ഹസൈനാറിന്റെ കളമശേരിയിലെ ഭൂമി യഥാർത്ഥ വഖ്ഫ്; മുനമ്പത്തെക്കാൾ കൂടുതൽ മൂല്യം; ഒഴിപ്പിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ഷോൺ ജോർജ്

തിരുവനന്തപുരം: എറണാകുളത്തെ സിപിഎം നേതാവ് എം. ഇ ഹസൈനാർ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. കളമശ്ശേരി ...

വഖ്ഫ് ഭേദ​ഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം; ജെപിസിയുടെ 14 ഭേദഗതികൾ ഉൾപ്പെടുത്തും

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബിൽ 2024 (Waqf (Amendment) Bill) അം​ഗീകരിച്ച് സംയുക്ത പാർലമെന്ററി സമിതി. പ്രതിപക്ഷ എംപിമാരും ഭരണകക്ഷി എംപിമാരും നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ...

ഹൈബി ഈഡൻ സത്യം മറച്ചുവെക്കുകയാണ്; സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ എംപിക്ക് കെൽപ്പില്ല; രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപത

എറണാകുളം: മുനമ്പം വഖ്ഫ് വിഷയത്തിൽ ഹൈബി ഈഡൻ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം അതിരൂപതയിലെ മുതിർന്ന വൈദികൻ. രാഷ്ട്രീയ നേട്ടത്തിനായി ഹൈബി ഈഡൻ സത്യം സത്യം മറച്ചുവെക്കുകയാണെന്ന് ...

മുനമ്പത്ത് സ്വന്തം ഉടമസ്ഥതയിൽ വസ്തുക്കൾ ഇല്ല; മേൽനോട്ട ചുമതല മാത്രമെന്ന് വഖ്ഫ് ബോർഡ്; മറുപടി വിവരാവകാശ രേഖയിൽ

കൊച്ചി: മുനമ്പത്ത് തങ്ങൾക്ക് വസ്തുക്കൾ ഒന്നും ഇല്ലെന്നും മേൽനോട്ട ചുമതലയാണുള്ളതെന്നും വഖ്ഫ് ബോർഡിന്റെ വിവരാവകാശ രേഖ. വഖ്ഫ് നിയമം നിലവിൽ വന്നത് 1954ൽ ആണ്. ബോർഡ് വന്നത് ...

കൈലാസം ഹോട്ടലും കൊണ്ടേ പോകൂ….ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും മക്കൾക്കും വഖ്ഫ് ബോർഡിന്റെ നോട്ടീസ്

കോഴിക്കോട്: വടകരയിലെ ഹോട്ടൽ ഉടമ ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും വഖ്ഫ് ബോർഡിന്‍റെ നോട്ടീസ്. നോട്ടീസ് വന്നതിൽ ആശങ്കയുണ്ടെന്നും വഖ്ഫ് ബോർഡ് കുടുംബത്തെ വേട്ടയാടുകയാണെന്നും ശ്രീധരൻ ജനം ടിവിയോട് ...

രാമജന്മ ഭൂമിയിലും അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്; രാമക്ഷേത്രം വഖ്ഫ് ഭൂമിയിലാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമജന്മഭൂമിയിലും അവകാശ വാദവുമായി മുസ്ലീം ലീഗ്. ബാബറി മസ്ജിദ് നില നിന്നിരുന്നത് വഖ്ഫ് ഭൂമിയിലാണെന്ന വിചിത്ര പ്രസ്താവനയാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ...

വഖ്ഫിന്റെ കഴുകൻ കണ്ണ്; 250 ചരിത്ര സ്മാരകങ്ങൾ വഖ്‍ഫ് ബോർഡ് സ്വന്തമാക്കിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങളുടെ മുകളിലും വഖഫിന്റെ കഴുകൻ കണ്ണ്.  വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 250 സംരക്ഷിത സ്മാരകങ്ങളാണ് വഖ്‍ഫ് ബോർഡ് ഏകപക്ഷീയമായി രജിസ്‍റ്റർ ചെയ്ത് കൈവശപ്പെടുത്തിയത്. ...

“മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ”; വിഡി സതീശനെ തള്ളി മുസ്ലീം ലീ​ഗ് നേതാവ് കെ.എം ഷാജി; യുഡിഎഫിൽ വഖ്ഫ്-ക്ലാഷ്

മലപ്പുറം: വഖ്ഫ് വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദം തള്ളിയ ലീ​ഗ് നേതാവ് കെ.എം ഷാജി, മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് പ്രതികരിച്ചു. ...

വഖ്ഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സ്ഥലമുടമ ഹൃദയാഘാതം വന്ന് മരിച്ചു ; സംഭവം കണ്ണൂരിൽ

കണ്ണൂർ: വഖ്ഫ് ബോർഡിന്‍റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സ്ഥലമുടമ ഹൃദയാഘാതം വന്ന് മരിച്ചതായി കുടുംബം. കഴിഞ്ഞ മാർച്ചിലാണ് സംഭവം. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും ആയുർവേദ ഡോക്ടറുമായ വികാസ് ...

1965ൽ പൊന്നുംവില കൊടുത്ത് അച്ഛൻ വാങ്ങിയതാണ്; ഇത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല; ശ്രീധരന്റെ ഹോട്ടൽ കൈലാസും വഖ്ഫിന് വേണം

കോഴിക്കോട്: അവസാനിക്കാതെ വഖ്ഫ് പിടിച്ച് പറി. കോഴിക്കോട് വടകര സ്വദേശി ശ്രീധരന്റെ ജീവിതമാർ​ഗത്തിൻ മേലാണ് വഖ്ഫിന്റെ കഴുകൻ കണ്ണ് പതിഞ്ഞിരിക്കുന്നത്. വടകര ​ഗവൺമെന്റ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ...

ഉടൻ ഒഴിഞ്ഞ് പോകണം; കോഴിക്കോട് എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്റെ നോട്ടീസ്

കോഴിക്കോട്: എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്‍റെ നോട്ടീസ്. നാൽപതിലധികം വർഷങ്ങളായി വാടക കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർക്കാണ് വഖ്ഫ് ബോർഡ് നോട്ടീസ് അയച്ചിരിക്കുന്നത്. വസ്തു ...

വഖ്ഫ് ബോർഡ് കയ്യടക്കിയ ഗുരുവായൂർ ദേവസ്വം ഭൂമി തിരിച്ചു പിടിക്കും ; പ്രക്ഷോഭത്തിലേക്ക് കടക്കാനൊരുങ്ങി ​ഹൈന്ദവ സംഘടനകൾ

മലപ്പുറം: വഖ്ഫ് ബോർഡ് കൈക്കലാക്കിയ ഗുരുവായൂർ ദേവസ്വം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ. മലപ്പുറം പൊന്നാനിയിൽ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്. ...

“വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയല്ല, അത്തരം അവതരണം മാറണം”: ബോർഡ് അംഗം അബ്​ദുൾ വഹാബ് എംപി

കൊച്ചി: വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയാണെന്ന തരത്തിലുള്ള അവതരണം മാറേണ്ടതുണ്ടെന്ന് അബ്​ദുൾ വഹാബ് എംപി. മുനമ്പത്തിലേത് മാനുഷിക പ്രശ്നമാണ്. അവിടെയുള്ള ആളുകൾക്ക് വേണ്ടത് ചെയ്തുനൽകണമെന്നാണ് വഖ്ഫ് ബോർഡിന്റെ ആ​ഗ്രഹം. ...

Page 1 of 4 124